Contact
Submit Your News
Wednesday, February 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ബിഷപ് ഡോ. അലക്‌സ് വടക്കുംതലക്ക് കൃതജ്ഞതയര്‍പ്പിച്ച് കോട്ടപുറം രൂപത

newseditor by newseditor
23 March 2024
in State
0
ബിഷപ് ഡോ. അലക്‌സ് വടക്കുംതലക്ക് കൃതജ്ഞതയര്‍പ്പിച്ച് കോട്ടപുറം രൂപത
0
SHARES
78
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശ്ശൂര്‍: ബിഷപ് ഡോ. അലക്‌സ് വടക്കുംതല കോട്ടപുറം രൂപതയുടെ വികസനം സ്വപ്‌നം കണ്ട് പ്രവര്‍ത്തിച്ച വ്യക്തിയെന്ന് ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി. കോട്ടപ്പുറം രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ബിഷപ് ഡോ. അലക്‌സ് വടക്കുംതലക്ക് കൃതജ്ഞതയര്‍പ്പിച്ചു കൊണ്ട് കോട്ടപുറം വികാസ് – ആല്‍ബര്‍ട്ടൈന്‍ ആനിമേഷന്‍ സെന്ററില്‍ കോട്ടപ്പുറം രൂപത സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ ജോസഫ് കാരിക്കശ്ശേരി. മറ്റു ഭാരിച്ച ചുമതലകളുണ്ടായിട്ടും, അസാധ്യമായ കാര്യം സാധ്യമാക്കിയെടുത്തുവെന്നും, അലക്‌സ് പിതാവ് വഴി രൂപതയ്ക്കു ലഭിച്ച നന്മകള്‍ക്ക് നന്ദി പറയുകയാണെന്നും പിതാവ് കൂട്ടിചേര്‍ത്തു.

തന്റെ മുന്നില്‍ ഒരു പാഠംപുസ്തകമായിട്ടായിരുന്നു അലക്‌സ് പിതാവ് അവതരിച്ചതെന്ന് കോട്ടപുറം രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന 9 മാസകാലം കോട്ടപുറം രൂപതയെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നുവെന്നും അംബ്രോസ് പിതാവ് ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ ഫാ.ഷാബു കുന്നത്തൂര്‍, എപ്പിസ്‌കോപ്പല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ ജെക്കോബി ഒഎസ്‌ജെ, വൈദിക പ്രതിനിധി ഫാ. തോമസ് കോളരിക്കല്‍, സന്യസ്ത പ്രതിനിധി സിസ്റ്റര്‍ മേരി കാതറിന്‍ ഒപി, അല്മായ പ്രതിനിധി അനില്‍ കുന്നത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന മറുപടി പ്രസംഗത്തില്‍, കോട്ടപുറം രൂപത അനുഗ്രഹീതമായ ഒരു രൂപതയാണെന്നും, വിദ്യാഭ്യാസ-ആരോഗ്യം തുടങ്ങി എല്ലാ മേഖലളിലേയും സാധ്യതകള്‍ ഉപയോഗപ്പടുത്തി രൂപത ഇനിയും വളരണമെന്നും ബിഷപ് ഡോ. അലക്‌സ് വടക്കുംതല അഭിപ്രായപ്പെട്ടു. വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ നന്ദി പ്രകാശിപ്പിച്ച പരിപാടിയില്‍, കോട്ടപുറം രൂപതയുടെ ഉപഹാരം ബിഷപ് ഡോ. അലക്‌സ് വടക്കുംതലക്ക് കോട്ടപ്പുറം രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കൈമാറി. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളടക്കം നിരവധി വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും പങ്കെടുത്തു.

Previous Post

കളിയിലൂടെ ദൈവത്തെ അറിയാനും വചനം പഠിക്കാനും ഉതകുന്ന പുത്തൻ ഗെയിം പ്ലാറ്റ്ഫോമുമായി ഓസ്ട്രേലിയൻ വൈദികൻ

Next Post

വിശുദ്ധരുടെ സിനിമകള്‍ സൗജന്യമായി കാണാന്‍ അവസരമൊരുക്കി യൂട്യൂബ്

Next Post
വിശുദ്ധരുടെ സിനിമകള്‍ സൗജന്യമായി കാണാന്‍ അവസരമൊരുക്കി യൂട്യൂബ്

വിശുദ്ധരുടെ സിനിമകള്‍ സൗജന്യമായി കാണാന്‍ അവസരമൊരുക്കി യൂട്യൂബ്

No Result
View All Result

Recent Posts

  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം
  • കേരള പോർട്ട് മന്ത്രി വാസവന്റെ പ്രസ്ഥാവന അപലപനീയവും, അടിസ്ഥാനരഹിതവും; മത്സ്യത്തൊഴിലാളി സംഘടനകൾ
  • ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം; കർദിനാൾ ആൻ്റണി പൂള പ്രസിഡന്‍റ്
  • വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറക്കും
  • കായികരംഗത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ലിയോ പതിനാലാമൻ പാപ്പായുടെ ലേഖനം പ്രസിദ്ധീകരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം
  • കേരള പോർട്ട് മന്ത്രി വാസവന്റെ പ്രസ്ഥാവന അപലപനീയവും, അടിസ്ഥാനരഹിതവും; മത്സ്യത്തൊഴിലാളി സംഘടനകൾ
  • ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം; കർദിനാൾ ആൻ്റണി പൂള പ്രസിഡന്‍റ്
  • വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറക്കും
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.