Contact
Submit Your News
Thursday, June 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങൾക്കെതിരെ രാജ്ഭവൻ മാർച്ച്

newseditor by newseditor
25 July 2023
in Archdiocese, Ministry, Trivandrum, women
0
മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങൾക്കെതിരെ രാജ്ഭവൻ മാർച്ച്
0
SHARES
121
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങൾക്കെതിരെ അതിരൂപത കെ എൽ. സി. ഡബ്ലിയു. എ – യുടെയും സാമൂഹ്യശുശ്രൂഷ സ്ത്രീക്കൂട്ടായ്മയുടെയും നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും, ധർണ്ണയും നടത്തി. കലാപം തുടങ്ങി മൂന്ന് മാസങ്ങളാവുമ്പോഴും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അക്രമം അവസാനിപ്പിക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനുമായി ശ്രമങ്ങൾ നടത്താത്തതിനെതിരെയും സ്ത്രീകൾ മാനഭംഗത്തിന്‌ ഇരയാകുന്നതിനെതിരെയുമാണ്‌ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. കെ. എൽ. സി. ഡബ്ലിയു. എ- രൂപത പ്രസിഡന്റ് ശ്രീമതി. ജോളി പത്രോസിന്റെയും സാമൂഹ്യശുശ്രൂഷ സ്ത്രീക്കൂട്ടായ്മ രൂപത പ്രസിഡന്റ് ശ്രീമതി സുശീല ജോയുടെയും നേതൃത്വത്തിൽ നടന്ന രാജ് ഭവൻ മാർച്ച് പ്രഫ. ഡോ. രാജരാജേശ്വരി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശരീരങ്ങൾ അധികാരത്തിനായി പിച്ചി ചീന്തപെടുമ്പോൾ വേദനിക്കുന്നത് സമൂഹമാണെന്നും, ആ വേദന അധികാരികൾ തിരിച്ചറിയണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ശ്രീമതി ഡോളി ഫ്രാൻസിസ് സ്വാഗതമേകിയ ധർണ്ണയിൽ ശ്രീമതി മേരി പുഷ്പ്പം, ശ്രീമതി ഫ്രീസ്‌ക കുരിശപ്പൻ, ശ്രീമതി അന്ന റീറ്റ, ശ്രീമതി സുജ, ശ്രീമതി മേരിക്കുട്ടി, ശ്രീമതി സിസിലി, ശ്രീമതി ജെർമി, ശ്രീമതി അമലദാസി, ശ്രീമതി ലീജ സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ശ്രീമതി തങ്കം ടൈറ്റസ് പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.

Tags: Trivandrum Archdiocese
Previous Post

ഫാ. യാക്കോബ് ശിമയോൻ ഇനി സ്വർഗ്ഗീയ ഗായകൻ: സംസ്കാരചടങ്ങുകൾ കൊട്ടിയത്ത് നടന്നു.

Next Post

സിബിസിഐ മണിപ്പൂർ സന്ദർശിച്ചു: കാഴ്ചകൾ ഹൃദയഭേദകം, അധികാരികൾ മൗനംവെടിഞ്ഞ് എത്രയുംവേഗം സമാധാനം പുന:സ്ഥാപിക്കണം.

Next Post
സിബിസിഐ മണിപ്പൂർ സന്ദർശിച്ചു: കാഴ്ചകൾ ഹൃദയഭേദകം, അധികാരികൾ മൗനംവെടിഞ്ഞ് എത്രയുംവേഗം സമാധാനം പുന:സ്ഥാപിക്കണം.

സിബിസിഐ മണിപ്പൂർ സന്ദർശിച്ചു: കാഴ്ചകൾ ഹൃദയഭേദകം, അധികാരികൾ മൗനംവെടിഞ്ഞ് എത്രയുംവേഗം സമാധാനം പുന:സ്ഥാപിക്കണം.

No Result
View All Result

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
  • സ്പെയിൻ സന്ദർശനത്തിൽ സമാധാനത്തിനും മനുഷ്യാന്തസിനും ആഹ്വാനവുമായി ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍
  • തുത്തൂർ ഫെറോനയിൽ ഗ്രാമസഭാ ലീഡർമാർക്ക് പരിശീലനം സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ഫസ്റ്റ് എയ്ഡ് ട്രെയിനിങ് സംഘടിപ്പിച്ചു
  • കഴക്കൂട്ടം ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി ഗ്രാമസഭാ പരിശീലനം സംഘടിപ്പിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.