No Result
View All Result
Friday, March 20, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home Parish

കെ.സി.വൈ.എം മാമ്പള്ളി യൂണിറ്റ് 2024 പ്രവർത്തന വർഷത്തിന് തുടക്കം കുറിച്ചു

newseditor by newseditor
15 May 2024
in Parish
0
കെ.സി.വൈ.എം മാമ്പള്ളി യൂണിറ്റ് 2024 പ്രവർത്തന വർഷത്തിന് തുടക്കം കുറിച്ചു
0
SHARES
89
VIEWS
Share on FacebookShare on TwitterShare on Whatsapp

മാമ്പള്ളി: കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമുളള ക്രൈസ്തവ യുവത്വം എന്ന ആപ്തവാക്യം മുൻനിർത്തി കെ സി.വൈ. എം. മാമ്പള്ളി യൂണിറ്റ് യുവജനവർഷ ഉത്ഘാടനവും കർമ്മ പദ്ധതി പ്രകാശനവും നടത്തി. 2024 മെയ്‌ 15 ന് മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദേവാലയത്തിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് കൗൺസിലർ ശ്രീ. സാം സോളമൻ സ്വാഗതം അറിയിച്ചു. ഇടവക വികാരി .ഫാ. ജസ്റ്റിൻ ജൂഡിൻ ആമുഖ പ്രഭാഷണം നടത്തി. അതിരൂപത കെ.സി.വൈ.എം. പ്രസിഡന്റ് ശ്രീമൻ. സനു സാജൻ പടിയറയിൽ ഉദ്ഘാടന കർമ്മവും, കർമ്മ പദ്ധതി പ്രകാശനം നിർവഹിച്ചു. ഇടവക കമ്മിറ്റി അംഗം ശ്രീമൻ. വല്ലേരിയൻ ആശംസകൾ അറിയിച്ചു. കെ സി വൈ എം യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. ശ്യാം സമ്മേളനത്തിന് നന്ദി അറിയിച്ചു.

വർക്കല മേജർ രവിസ് അക്കാദമി പരിശീലനത്തിലൂടെ 2024 ഇന്ത്യൻ ആർമിയിൽ ജോലി ലഭിച്ച സാമുവൽ പോൾ, 2024 കെ.സി. വൈ.എം. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മെറിൻ. എം. എസ് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ഇടവക തിരുനാളിനോടനുബന്ധിച്ച് നടത്തിയ “അപരനുവേണ്ടി ” എന്ന പദ്ധതിയുടെ ഭാഗമായി മാമ്പള്ളി ഇടവകയിലെ 50 പേർക്ക് ഇടവകയുടെ നേതൃത്വത്തിൽ ഭക്ഷണം കിറ്റ് വിതരണം ചെയ്തു. തുടർന്ന് കെ.സി.വൈ.എം. യുവജനങ്ങൾ വിവിധ കലാപരിപാടികൾ നടത്തി.

READ ALSO

പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി

പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

Related Posts

പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
Parish

പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി

18 March 2026
പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു
Parish

പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

17 March 2026
മാമ്പള്ളി ഇടവകയിൽ പെസഹാചരണം ബി.സി.സി വാർഡ് തലത്തിൽ  സംഘടിപ്പിച്ചു
Parish

മാമ്പള്ളി ഇടവകയിൽ പെസഹാചരണം ബി.സി.സി വാർഡ് തലത്തിൽ  സംഘടിപ്പിച്ചു

15 March 2026
കഴക്കൂട്ടം സെന്റ് ജോസഫ് ഇടവക വിദ്യാഭ്യാസ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു
Parish

കഴക്കൂട്ടം സെന്റ് ജോസഫ് ഇടവക വിദ്യാഭ്യാസ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു

15 March 2026
മുരുക്കുംപുഴ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു
Parish

മുരുക്കുംപുഴ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു

15 March 2026
‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി
Parish

‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി

9 March 2026
Next Post
ദൈവദാസൻ ആകാശ് ബഷീറിന്റെ നാമകരണത്തിനായി പ്രാർത്ഥനകളോടെ പാക് ക്രൈസ്തവർ

ദൈവദാസൻ ആകാശ് ബഷീറിന്റെ നാമകരണത്തിനായി പ്രാർത്ഥനകളോടെ പാക് ക്രൈസ്തവർ

No Result
View All Result

Recent Posts

  • വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും പണപ്പിരിവിനും അവാര്‍ഡിനും ഉപയോഗിക്കരുത്; പ്രസ്താവനയുമായി മിഷനറീസ് ഓഫ് ചാരിറ്റി
  • ‘അമോറിസ് ലത്തീസ്യ’ പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികം; വിവാഹത്തിന്റെ സൗന്ദര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, സമ്മേളനം വിളിച്ച് പാപ്പ
  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും പണപ്പിരിവിനും അവാര്‍ഡിനും ഉപയോഗിക്കരുത്; പ്രസ്താവനയുമായി മിഷനറീസ് ഓഫ് ചാരിറ്റി
  • ‘അമോറിസ് ലത്തീസ്യ’ പ്രസിദ്ധീകരിച്ചതിന്റെ പത്താം വാർഷികം; വിവാഹത്തിന്റെ സൗന്ദര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, സമ്മേളനം വിളിച്ച് പാപ്പ
  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist