Contact
Submit Your News
Monday, April 13, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home News

മണിപ്പൂരിൽ സർക്കാർ നിഷ്ക്രിയത്വം വെടിയണം: കെസിബിസി

jv-telma-editor by jv-telma-editor
22 July 2023
in News, State
0
0
SHARES
31
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്റെ മുന്നിൽ അപമാനിച്ച കലാപകാരികൾക്കെതിരെ സത്വര നിയമനടപടി സ്വീകരിക്കണമെന്ന് കെസിബിസി. ഇത്തരം സംഭവങ്ങൾ ഒന്നല്ല നൂറു കണക്കിനുണ്ട് എന്ന് വമ്പുപറയുന്ന മണിപ്പൂർ മുഖ്യമന്ത്രി ബീരൻ സിംങ്ങ് രാഷ്ട്രീയക്കാർക്ക് അപമാനമാണെന്നും കലാപം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും അത് അടിച്ചമർത്താൻ ഉത്തരവാദിത്തം കാണിക്കാത്ത മുഖ്യമന്ത്രി രാജിവക്കുന്നതാണ് നല്ലതെന്നും കെസിബിസി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സ്ത്രീത്വം അപമാനിതമാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രസർക്കാർ നിഷ്ക്രിയത്വം വെടിഞ്ഞ് ഉത്തരവാദിത്തം നിർവഹിക്കണം. ജനാധിപത്യ രാജ്യത്ത് ക്രമസമാധാനം ഉറപ്പുവരുത്താൻ കോടതികളല്ല തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളാണ് നടപടികൾ സ്വീകരിക്കേണ്ടത്. സർക്കാർ നടപടി എടുക്കാതിരുന്നാൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും എന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരിക്കുന്നു.

അത്രമാത്രം നിഷ്ക്രിയത്വമാണ് മണിപ്പൂർ കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വച്ചുപുലർത്തുന്നത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന സകലരും ഒരുവിഭാഗം പൗരന്മാരെ ഉന്മൂലനം ചെയ്യുന്ന മണിപ്പൂർ കലാപത്തെ അപലപിക്കുന്നതിനും കലാപം അടിച്ചമർത്തി സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനും മുന്നോട്ടു വരുന്നത് പ്രതീക്ഷ നൽകുന്നതായും കെസിബിസി വിജ്ഞാപനത്തിൽ പറയുന്നു.

Previous Post

നമ്പ്യാതി – കരിച്ചല്‍ ഇടവകകളിൽ ഹോം മിഷന്റെ പ്രഥമഘട്ടം പൂർത്തിയായി

Next Post

2023-ലെ ലോക വയോജനദിനത്തിലെ ദിവ്യബലിക്ക് ഫ്രാൻസിസ് പാപ്പ അധ്യക്ഷത വഹിക്കും

Next Post

2023-ലെ ലോക വയോജനദിനത്തിലെ ദിവ്യബലിക്ക് ഫ്രാൻസിസ് പാപ്പ അധ്യക്ഷത വഹിക്കും

No Result
View All Result

Recent Posts

  • പേട്ട ഫെറോനാ ചൈൽഡ് പാർലിമെന്റ് കുട്ടികൾക്കായി ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു
  • പാലപ്പൂര് ഹോളിക്രോസ്  ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു
  • പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ VFF ഏകദിന പരിശീലനം നടന്നു
  • വട്ടിയൂർക്കാവ് ഫെറോന കുടുംബ ശുശ്രുഷ സമിതി കൗമാരകാർക്കായി ധ്യാനം നടത്തി
  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട ഫെറോനാ ചൈൽഡ് പാർലിമെന്റ് കുട്ടികൾക്കായി ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു
  • പാലപ്പൂര് ഹോളിക്രോസ്  ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു
  • പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ VFF ഏകദിന പരിശീലനം നടന്നു
  • വട്ടിയൂർക്കാവ് ഫെറോന കുടുംബ ശുശ്രുഷ സമിതി കൗമാരകാർക്കായി ധ്യാനം നടത്തി
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.