Contact
Submit Your News
Monday, February 23, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

എണ്ണൂറാം ചരമ വാര്‍ഷികം: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ചു; ചരിത്രത്തില്‍ ആദ്യം

newseditor by newseditor
23 February 2026
in Announcements, International
0
എണ്ണൂറാം ചരമ വാര്‍ഷികം: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ചു; ചരിത്രത്തില്‍ ആദ്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

അസീസി: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മരണത്തിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ ചരിത്രത്തിലാദ്യമായി പൊതു ദര്‍ശനത്തിന് വെച്ചു. ഫെബ്രുവരി 21 ശനിയാഴ്ചയാണ് അസീസിയിലെ ബസിലിക്കയില്‍ പൊതു ദര്‍ശനം തുടങ്ങിയത്. മാര്‍ച്ച് 22 വരെയാണ് പൊതുദര്‍ശനം.

എട്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അന്തരിച്ച വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇതിനുമുമ്പ് ശാസ്ത്രീയ പരിശോധനകള്‍ക്കായി പുറത്തെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പൊതുജനങ്ങള്‍ക്ക് വണങ്ങാനായി പ്രദര്‍ശിപ്പിക്കുന്നത്. ലിയാ പതിനാലാമന്‍ പാപ്പയുടെ പ്രത്യേക അനുമതിയോടെയാണ് തിരുശേഷിപ്പ് പ്രദര്‍ശനം.നോമ്പ് കാലത്ത് വിശ്വാസികള്‍ക്ക് ഇതൊരു വലിയ ആത്മീയ അനുഭവം നല്‍കും. അസീസിയിലെ ലോവര്‍ ബസിലിക്കയിലുള്ള പേപ്പല്‍ പീഠത്തിന് താഴെ പ്രത്യേകമായി തയ്യാറാക്കിയ സുരക്ഷിതമായ ചില്ലുപേടകത്തിലാണ് ഭൗതികാവശിഷ്ടങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.

പ്രദര്‍ശനത്തിന്റെ ആദ്യ ഘട്ടത്തില്‍ ത്തന്നെ ഏകദേശം നാല് ലക്ഷത്തിലധികം പേര്‍ സന്ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വിശുദ്ധന്റെ അസ്ഥികളും അവശിഷ്ടങ്ങളും ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തു വിട്ടിട്ടുണ്ട്. ഇത് വെറും അസ്ഥികളല്ല, മറിച്ച് എല്ലാം ദൈവത്തിനായി സമര്‍പ്പിച്ച ഒരു ജീവിതത്തിന്റെ അടയാളമാണെന്ന് സഭാ അധികൃതര്‍ പറഞ്ഞു. 1226 ല്‍ അന്തരിച്ച ഫ്രാന്‍സിസ് അസീസിയുടെ ശരീരം പ്രൊഫനേഷന്‍ (അപവിത്രമാക്കല്‍) ഒഴിവാക്കാനായി നൂറ്റാണ്ടുകളോളം രഹസ്യമായിട്ടാണ് സൂക്ഷിച്ചിരുന്നത്.

Previous Post

മരണത്തെ തോൽപ്പിച്ച വിശ്വാസം; 21 കോപ്റ്റിക് രക്തസാക്ഷികളുടെ ജീവിതം ചലച്ചിത്രമാകുന്നു

No Result
View All Result

Recent Posts

  • എണ്ണൂറാം ചരമ വാര്‍ഷികം: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ചു; ചരിത്രത്തില്‍ ആദ്യം
  • മരണത്തെ തോൽപ്പിച്ച വിശ്വാസം; 21 കോപ്റ്റിക് രക്തസാക്ഷികളുടെ ജീവിതം ചലച്ചിത്രമാകുന്നു
  • ഫാ. തെയോഫിൻ പാണ്ടിപ്പിള്ളി ധന്യൻ പദവിയില്‍
  • ടേക്ക് -ഓഫ് 2025; പുതുക്കുറിച്ചി ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ പൊതുവിജ്ഞാന മത്സര പരീക്ഷ വിജയികൾക്ക് സമ്മാനദാനം നൽകി
  • പുതിയതുറ ഇടവക തപസ്സുകാല ഒരുക്കത്തിനായി വാർഡുതല സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • എണ്ണൂറാം ചരമ വാര്‍ഷികം: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ചു; ചരിത്രത്തില്‍ ആദ്യം
  • മരണത്തെ തോൽപ്പിച്ച വിശ്വാസം; 21 കോപ്റ്റിക് രക്തസാക്ഷികളുടെ ജീവിതം ചലച്ചിത്രമാകുന്നു
  • ഫാ. തെയോഫിൻ പാണ്ടിപ്പിള്ളി ധന്യൻ പദവിയില്‍
  • ടേക്ക് -ഓഫ് 2025; പുതുക്കുറിച്ചി ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ പൊതുവിജ്ഞാന മത്സര പരീക്ഷ വിജയികൾക്ക് സമ്മാനദാനം നൽകി
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.