Contact
Submit Your News
Sunday, April 12, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

വിശുദ്ധ കാര്‍ലോ അക്യൂറ്റിസിന്റെ ദൗത്യം തുടരാന്‍ മൊബൈല്‍ ആപ്പ്

newseditor by newseditor
23 February 2026
in International
0
വിശുദ്ധ കാര്‍ലോ അക്യൂറ്റിസിന്റെ ദൗത്യം തുടരാന്‍ മൊബൈല്‍ ആപ്പ്
0
SHARES
73
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: ആധുനിക സാങ്കേതികവിദ്യകളെ സുവിശേഷ പ്രഘോഷണത്തിനായി ഉപയോഗിച്ച മില്ലേനിയം വിശുദ്ധന്‍ കാര്‍ലോ അക്യൂറ്റിസിന്റെ ദൗത്യം തുടരാന്‍ പുതിയ മൊബൈല്‍ ആപ്പ്. വി. കാര്‍ലോയുടെ മാതാവ് അന്റോണിയ അക്യൂറ്റിസിന്റെ സഹകരണത്തോടെ പെന്‍സില്‍ വാനിയയിലെ മാല്‍വര്‍ണിലുള്ള സെന്റ് കാര്‍ലോ അക്യൂറ്റിസ് തീര്‍ത്ഥാടനകേന്ദ്രമാണ് ആപ്പ് രൂപകല്പന ചെയ്തത്.

കേവലം 15 വയസുവരെ മാത്രം ഈ ലോകത്തു ജീവിച്ച വി. കാര്‍ലോ ലോകമെമ്പാടുമുള്ള ദിവ്യ കാരുണ്യ അത്ഭുതങ്ങളെക്കുറിച്ച് തയ്യാറാക്കിയ ഡിജിറ്റല്‍ ശേഖരമാണ് ആപ്പിന്റെ പ്രധാന ആകര്‍ഷണീയത. വിശുദ്ധന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചാപ്പലുകളില്‍ നിന്നുള്ള ദിവ്യകാരുണ്യ ആരാധന ആപ്പിലൂടെ തത്സമയം കാണാനാകും. യേശുവിനെക്കുറിച്ചും ദിവ്യകാരുണ്യത്തെക്കുറിച്ചും സംസാരിക്കാന്‍ കാര്‍ലോ സാങ്കേതികവിദ്യയെ ഉപയോഗിച്ചിരുന്നു. ആ ഭക്തി ലോകമെമ്പാടുമുള്ള യുവാക്കളിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കാന്‍ ഈ ആപ്പ് ഉപകരണമാകുമെന്ന് അന്റോണിയ അക്യൂറ്റിസ് പ്രത്യാശപ്രകടിപ്പിച്ചു.

ആധുനിക കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് വിശ്വാസം പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആപ്പ് സഹായമാകുമെന്ന് ഫിലാഡല്‍ഫിയ ആര്‍ച്ചുബിഷപ് നെല്‍സണ്‍ ജെ. പെരസ് പറഞ്ഞു. 2006ല്‍ 15-ാം വയസില്‍ അന്തരിച്ച വിശുദ്ധ കാര്‍ലോ അക്യൂറ്റിസിനെ 2020 ഒക്‌ടോബര്‍ 10ന് വാഴ്ത്തപ്പെട്ട പദവിയിലേക്കും 2025 സെപ്റ്റംബര്‍ ഏഴിന് വിശുദ്ധരുടെ ഗണത്തിലേക്കും ഉയര്‍ത്തുകയായിരുന്നു.

Previous Post

ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിന് പിന്നില്‍ അബ്‌കാരി പ്രീണന നയം; സര്‍ക്കാരിനെതിരെ കെ‌സി‌ബി‌സി

Next Post

CHRISTUS FORTIS; നെല്ലിയോട് ഇടവകയിൽ പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു

Next Post
CHRISTUS FORTIS; നെല്ലിയോട് ഇടവകയിൽ പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു

CHRISTUS FORTIS; നെല്ലിയോട് ഇടവകയിൽ പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • പാലപ്പൂര് ഹോളിക്രോസ്  ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു
  • പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ VFF ഏകദിന പരിശീലനം നടന്നു
  • വട്ടിയൂർക്കാവ് ഫെറോന കുടുംബ ശുശ്രുഷ സമിതി കൗമാരകാർക്കായി ധ്യാനം നടത്തി
  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പാലപ്പൂര് ഹോളിക്രോസ്  ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു
  • പാസ്റ്ററൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ VFF ഏകദിന പരിശീലനം നടന്നു
  • വട്ടിയൂർക്കാവ് ഫെറോന കുടുംബ ശുശ്രുഷ സമിതി കൗമാരകാർക്കായി ധ്യാനം നടത്തി
  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.