Contact
Submit Your News
Saturday, June 6, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ക്രിസ്തുവിനും സഹോദരങ്ങൾക്കും ഒപ്പമായിരിക്കുക അൾത്താരശുശ്രൂഷികളോട് ഫ്രാൻസിസ് പാപ്പാ

newseditor by newseditor
2 August 2024
in Announcements, International
0
ക്രിസ്തുവിനും സഹോദരങ്ങൾക്കും ഒപ്പമായിരിക്കുക അൾത്താരശുശ്രൂഷികളോട് ഫ്രാൻസിസ് പാപ്പാ
0
SHARES
26
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ: വിശുദ്ധ കുർബാനയിൽ ആത്മശരീരങ്ങളോടെ സന്നിഹിതനായിരിക്കുന്ന യേശുക്രിസ്തു നിങ്ങൾക്കൊപ്പമുണ്ടെന്ന് അൾത്താരശുശ്രൂഷികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ക്രിസ്തുവിനെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുവാൻ ഏവർക്കും പാപ്പായുടെ ആഹ്വാനം. യൂറോപ്പിലെ ഇരുപത് രാജ്യങ്ങളിൽനിന്നുള്ള എഴുപതിനായിരത്തോളം കുട്ടികളെ ഉൾപ്പെടുത്തി നടന്ന, “അൾത്താരശുശ്രൂഷികളുടെ പതിമൂന്നാമത് ആഗോള തീർത്ഥാടനത്തിൽ” കുട്ടികളെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ,

വിശുദ്ധ കുർബാനയിൽ തന്റെ തിരുശരീരരക്തങ്ങളാൽ സന്നിഹിതനാകുന്ന ക്രിസ്തുവും “ഞാൻ നിന്നോടൊപ്പമുണ്ട്” എന്നാണ് നമ്മോട് പറയുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. എന്നാൽ വിശുദ്ധ കുർബാന സ്വീകരിക്കുന്ന നിങ്ങൾ, യേശുവിനോടും ഇതേ വാക്കുകളിലൂടെയല്ല, നിങ്ങളുടെ ഹൃദയം കൊണ്ടും ശരീരം കൊണ്ടും, സ്നേഹം കൊണ്ടും, ഞാൻ നിന്നോടൊപ്പമാണെന്ന് പറയണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു.

“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ, നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ” എന്ന് ഉദ്‌ബോധിപ്പിച്ച യേശുവിന്റെ വാക്കുകൾ, മറ്റുള്ളവരെ വ്യത്യസ്തമായ ഒരു രീതിയിൽ സ്നേഹിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അത് നിങ്ങളുടെ വാക്കുകൾ കൊണ്ടല്ല, പ്രവൃത്തികൾകൊണ്ടും, ഹൃദയം കൊണ്ടും, സാമീപ്യം കൊണ്ടും ആയിരിക്കണമെന്ന് പാപ്പാ വിശദീകരിച്ചു. മറ്റുള്ളവരെ മുൻവിധികളില്ലാതെ സ്നേഹിക്കാനും, ഏവരെയും ഉൾക്കൊള്ളാനും, കരയുന്നവർക്കൊപ്പം കരയാനും, ചിരിക്കുന്നവർക്കൊപ്പം ചിരിക്കാനും നിങ്ങൾ പരിശ്രമിക്കണമെന്ന് യുവജനങ്ങളെ പാപ്പാ ഉദ്‌ബോധിപ്പിച്ചു.

Previous Post

ഫിയാത്ത് മിഷന്റെ പാപിറസ് പദ്ധതിയിലേക്കാവശ്യമായ പാഴ്പേപ്പറുകൾ ശേഖരിച്ച് പുല്ലുവിള ഫൊറോന അജപാലന ശുശ്രൂഷ

Next Post

2025 ജൂബിലി വർഷത്തിൽ വത്തിക്കാനിൽ തുറക്കുന്നത് ‘5 വിശുദ്ധ വാതിലുകൾ’

Next Post
2025 ജൂബിലി വർഷത്തിൽ വത്തിക്കാനിൽ തുറക്കുന്നത് ‘5 വിശുദ്ധ വാതിലുകൾ’

2025 ജൂബിലി വർഷത്തിൽ വത്തിക്കാനിൽ തുറക്കുന്നത് '5 വിശുദ്ധ വാതിലുകൾ'

No Result
View All Result

Recent Posts

  • KLCA തിരുവനന്തപുരം അതിരൂപത പരിസ്ഥിതി ദിനം ആചരിച്ചു
  • ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ ഫാ. ബ്രൂണോ വിടവാങ്ങി, വൈദികവൃത്തിയിൽ 76 വർഷം
  • കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി; 5.07 ലക്ഷം കോടി കടബാധ്യതയെന്ന് ധവളപത്രം
  • വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ
  • തീർത്ഥാടകരുടെ വൻ തിരക്ക്; വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ പ്രവേശന സമയം നീട്ടി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • KLCA തിരുവനന്തപുരം അതിരൂപത പരിസ്ഥിതി ദിനം ആചരിച്ചു
  • ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ ഫാ. ബ്രൂണോ വിടവാങ്ങി, വൈദികവൃത്തിയിൽ 76 വർഷം
  • കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി; 5.07 ലക്ഷം കോടി കടബാധ്യതയെന്ന് ധവളപത്രം
  • വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.