Contact
Submit Your News
Monday, February 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ഇനി ലോകത്തിന്റെ ശ്രദ്ധയിവിടെ; സിസ്റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴൽ സ്ഥാപിച്ചു

newseditor by newseditor
2 May 2025
in International
0
ഇനി ലോകത്തിന്റെ ശ്രദ്ധയിവിടെ; സിസ്റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴൽ സ്ഥാപിച്ചു
0
SHARES
162
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ അടുത്ത പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന് മുന്നോടിയായി, വത്തിക്കാൻ അഗ്നിശമന സേനാംഗങ്ങൾ സിസ്റ്റൈൻ ചാപ്പലിന് മുകളിൽ പുകക്കുഴല്‍ സ്ഥാപിച്ചു. കോണ്‍ക്ലേവ് ആരംഭിച്ചതിന് ശേഷം എല്ലാ കണ്ണുകളുടെയും ശ്രദ്ധാകേന്ദ്രമാകുന്ന ഫല സൂചന നല്‍കുന്ന പുകക്കുഴലാണിത്. സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന ഓരോ രണ്ട് റൗണ്ട് വോട്ടെടുപ്പിനു ശേഷവും, പുറം ലോകത്തെ ഫലം അറിയിക്കുന്നതിനായി കർദ്ദിനാൾമാരുടെ ബാലറ്റുകൾ കത്തിക്കും.

കറുത്ത പുകയാണ് വരുന്നതെങ്കില്‍ ഇതുവരെ പാപ്പയെ തെരഞ്ഞെടുത്തിട്ടില്ലായെന്നും വെളുത്ത പുകയാണ് വരുന്നതെങ്കില്‍ പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്നും പ്രതീകാന്മകമായി അറിയിക്കുന്ന സംവിധാനമാണ് ഇത്. ഓരോ കോണ്‍ക്ലേവും അതീവ രഹസ്യാത്മകമായി നടക്കുന്നതിനാല്‍ മാര്‍പാപ്പ തെരഞ്ഞെടുപ്പിന്റെ ഫലം പുറംലോകം ആദ്യം അറിയുക പുകകുഴലില്‍ നിന്നായിരിക്കും. 2013 മാര്‍ച്ചില്‍ അവസാനമായി നടന്ന കോണ്‍ക്ലേവില്‍ അഞ്ചാമത്തെ റൗണ്ട് വോട്ടെടുപ്പിലാണ് ചിമ്മിനിയിൽ നിന്ന് വെളുത്ത പുക പുറത്തുവന്നത്. ഇതോടെയാണ് പാപ്പയെ തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത ലോകം അറിഞ്ഞത്. മെയ് ഏഴിന് കോണ്‍ക്ലേവ് ആരംഭിച്ച് ഏത് ദിവസം പുകക്കുഴലില്‍ നിന്ന്‍ വെളുത്ത പുക ഉയരുമെന്ന കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍.

Previous Post

കോൺക്ലേവിനായി വിശ്വാസികളോട് പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് കര്‍ദ്ദിനാള്‍ സംഘം

Next Post

ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത  കെ. സി. വൈ. എം.

Next Post
ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത  കെ. സി. വൈ. എം.

ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത  കെ. സി. വൈ. എം.

No Result
View All Result

Recent Posts

  • ‘നോമ്പ്: ദൈവത്തോടൊപ്പം കുടുംബത്തോടൊപ്പം’; മാധ്യമമുക്ത കുടുംബമണിക്കൂർ ക്യാമ്പയിന്‌ തുടക്കംകുറിച്ച് കുടുംബശുശ്രൂഷ ഗ്രാറ്റിറ്റ്യൂഡ് ദിനമാചരിച്ചു
  • കുടുംബശുശ്രൂഷ സൈക്കോ സ്പിരിച്ച്വൽ സെന്ററിൽ കൗൺസിലിംഗ് കോഴ്സുകളുടെ പതിനാറാം ബാച്ച് ആരംഭിച്ചു
  • പ്രോ-ലൈഫ് കുടുംബങ്ങളിലെ 7 കുഞ്ഞുങ്ങൾക്ക് ബിഷപ് ക്രിസ്തുദാസ് ജ്ഞാനസ്നാനം നൽകി
  • പെരിങ്ങമല ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഗുഡ് പാരന്റിംഗ് ക്ലാസ്സ്‌ നടത്തി
  • വെട്ടുകാട്  ഇടവകയിൽ വിദ്യാഭ്യാസ, മതബോധന സമിതികൾ  സംയുക്തമായി പരീക്ഷ മുന്നൊരുക്ക സെമിനാർ നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘നോമ്പ്: ദൈവത്തോടൊപ്പം കുടുംബത്തോടൊപ്പം’; മാധ്യമമുക്ത കുടുംബമണിക്കൂർ ക്യാമ്പയിന്‌ തുടക്കംകുറിച്ച് കുടുംബശുശ്രൂഷ ഗ്രാറ്റിറ്റ്യൂഡ് ദിനമാചരിച്ചു
  • കുടുംബശുശ്രൂഷ സൈക്കോ സ്പിരിച്ച്വൽ സെന്ററിൽ കൗൺസിലിംഗ് കോഴ്സുകളുടെ പതിനാറാം ബാച്ച് ആരംഭിച്ചു
  • പ്രോ-ലൈഫ് കുടുംബങ്ങളിലെ 7 കുഞ്ഞുങ്ങൾക്ക് ബിഷപ് ക്രിസ്തുദാസ് ജ്ഞാനസ്നാനം നൽകി
  • പെരിങ്ങമല ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഗുഡ് പാരന്റിംഗ് ക്ലാസ്സ്‌ നടത്തി
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.