Contact
Submit Your News
Saturday, February 7, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

പേട്ട ഫെറോന കെ.സി.വൈ.എം 2026 വാർഷിക സെനറ്റ് സമാപിച്ചു

newseditor by newseditor
7 February 2026
in Forane
0
പേട്ട ഫെറോന കെ.സി.വൈ.എം 2026 വാർഷിക സെനറ്റ് സമാപിച്ചു
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

പേട്ട: പേട്ട ഫൊറോന കെ.സി.വൈ.എം 2026 ജനുവരി 31 ശനിയാഴ്ച ശ്രീകാര്യം സെന്റ് ക്രിസ്റ്റഫർ ദേവാലയത്തിൽ സെനറ്റ് സംഘടിപ്പിച്ചു. ഫൊറോന വൈസ് പ്രസിഡന്റ് ജോഷ്നി ജെ. അനിൽ പതാക ഉയർത്തി യോഗത്തിന് തുടക്കം കുറിച്ചു. ഫൊറോന വികാരി ഫാ. റോഡ്രിഗ്സ് കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന കെ.സി.വൈ.എം പ്രസിഡന്റ് സെബാസ്റ്റ്യൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. സിബിൻ ആമുഖ പ്രസംഗം നടത്തി. ഫൊറോന സെക്രട്ടറി ജിനോ എൻ.ജെ സ്വാഗതം അർപ്പിച്ചു. രൂപത കെ.സി.വൈ.എം ഡയറക്ടർ  ഫാ. ഡാർവിൻ ആശംസകൾ അറിയിച്ചു. ഉത്സവ് 2K25 കലോത്സവ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫൊറോന വൈസ് പ്രസിഡന്റ് ജോഷ്നി നന്ദിപ്രസംഗം നടത്തി.

തുടർന്ന് നടന്ന സെനറ്റ് സമ്മേളനത്തിൽ ഒൻപതോളം ഇടവകകൾ പങ്കെടുത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫൊറോന സമിതിയിടെ വാർഷിക പ്രവർത്തന റിപ്പോർട്ടും അതിനുമേലുള്ള ചർച്ചയും നടന്നു.  ഫൊറോന കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇടവകകൾക്കും ഫൊറോന സമിതി സമ്മാനം നൽകി. ക്രിസ്മസ് പുൽക്കൂട് മത്സരത്തിൽ  ഒന്നാം സ്ഥാനം നേടിയ വികാസ് നഗർ ഇടവകയും  രണ്ടാം സ്ഥാനം നേടിയ ശ്രീകാര്യം ഇടവകയും സമ്മാനം ഏറ്റുവാങ്ങി. സെനറ്റിൽ 60 ഓളം യുവജനങ്ങൾ പങ്കെടുക്കുകയുണ്ടായി. രൂപത കെ.സി.വൈ.എം ഡയറക്ടർ  ഡാർവിനച്ചന്റെ നേതൃത്വത്തിൽ ഒഴിവുള്ള സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നു. വനിത വൈസ് പ്രസിഡന്റ് ഗ്രീഷ്മയെ തിരഞ്ഞെടുത്തു.

Previous Post

ജെ.ബി. കോശി റിപ്പോർട്ട് പുറത്തുവിടണമെന്ന് സബ്‌മിഷൻ; മറുപടിയില്ലാതെ മന്ത്രി

Next Post

വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക പരിശീലനം നടത്തി

Next Post
വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക പരിശീലനം നടത്തി

വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക പരിശീലനം നടത്തി

No Result
View All Result

Recent Posts

  • രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് സിബിസിഐ
  • മാറാരോഗങ്ങളാൽ വലയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാർത്ഥന നിയോഗം
  • വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക പരിശീലനം നടത്തി
  • പേട്ട ഫെറോന കെ.സി.വൈ.എം 2026 വാർഷിക സെനറ്റ് സമാപിച്ചു
  • ജെ.ബി. കോശി റിപ്പോർട്ട് പുറത്തുവിടണമെന്ന് സബ്‌മിഷൻ; മറുപടിയില്ലാതെ മന്ത്രി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് സിബിസിഐ
  • മാറാരോഗങ്ങളാൽ വലയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാർത്ഥന നിയോഗം
  • വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പരീക്ഷ മുന്നൊരുക്ക പരിശീലനം നടത്തി
  • പേട്ട ഫെറോന കെ.സി.വൈ.എം 2026 വാർഷിക സെനറ്റ് സമാപിച്ചു
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.