Contact
Submit Your News
Saturday, February 28, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ

newseditor by newseditor
1 July 2025
in Forane
0
ലോഗോസ് ക്വിസ് പഠനസഹായി തയ്യാറാക്കി പുല്ലുവിള ഫെറോന ബിസിസി കമ്മീഷൻ
0
SHARES
32
VIEWS
Share on FacebookShare on TwitterShare on Whatsapp

പുല്ലുവിള : യൂണിറ്റ് തലത്തിൽ വിശ്വാസികൾക്ക് വചനം വായിക്കുവാനും പഠിക്കുവാനും സഹായിക്കുന്ന ലോഗോസ് ക്വിസ് പഠനസഹായി ഫെറോനയിലെ ബിസിസി കോഡിനേറ്റർമാരുടെയും സിസ്റ്റർ ആനിമേറ്റർമാരുടെയും നേതൃത്വത്തിൽ തയ്യാറാക്കി ഫെറോന ബിസിസി കമ്മീഷൻ. ലോഗോസ് ക്വിസ് പഠന സഹായിയുടെ സഹായത്താൽ ഇടവക, ഫെറോനാ തലങ്ങളിൽ ഘട്ടംഘട്ടമായി ലോഗോസ് ക്വിസിനായി സമിതി തയ്യാറെടുപ്പുകൾ നടത്തുന്നു. ഫെറോന സമിതി തയ്യാറാക്കിയ ലോഗോസ് ക്വിസ് പഠന സഹായി ഫെറോനാ വൈദിക കോഡിനേറ്റർ ഫാ. ഡേവിഡ്സൺ ജസ്റ്റസ് മുൻ അതിരൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേലിന് കൈമാറി പ്രകാശനം ചെയ്തു. ലോഗോസ് ക്വിസ് പഠനസഹായി 2025 ഫറോനയിലെ കോർഡിനേറ്റർമാരും സിസ്റ്റർ ആനിമേറ്റർമാരും ഏറ്റുവാങ്ങി. ബൈബിൾ പഠിക്കുവാനും ലോഗോസ് ക്വിസ് പരീക്ഷയിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കുവാനുമായി പഠനസഹായി ഫെറോനയിലെ എല്ലാ ഇടവകകളിലും എത്തിക്കുമെന്ന് സമിതിയംഗങ്ങൾ അറിയിച്ചു.

Previous Post

കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത വർഗീസ് ചക്കാലയ്ക്കൽ പാലിയം സ്വീകരിച്ചു

Next Post

കെസിവൈഎം തിരുവനന്തപുരം അതിരൂപത  ലീഡേഴ്‌സ് ട്രെയിനിങ് നടത്തി

Next Post
കെസിവൈഎം തിരുവനന്തപുരം അതിരൂപത  ലീഡേഴ്‌സ് ട്രെയിനിങ് നടത്തി

കെസിവൈഎം തിരുവനന്തപുരം അതിരൂപത  ലീഡേഴ്‌സ് ട്രെയിനിങ് നടത്തി

No Result
View All Result

Recent Posts

  • കൊച്ചി രൂപതയുടെ വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം ശ്രദ്ധനേടുന്നു
  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കൊച്ചി രൂപതയുടെ വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം ശ്രദ്ധനേടുന്നു
  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.