Contact
Submit Your News
Tuesday, June 3, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

സാമൂഹ്യ ശുശ്രൂഷ വലിയതുറ ഫൊറോന KLM യൂണിറ്റ് തൊഴിലാളി ദിനമാചരിച്ചു

newseditor by newseditor
2 June 2025
in Forane
0
സാമൂഹ്യ ശുശ്രൂഷ വലിയതുറ ഫൊറോന KLM യൂണിറ്റ് തൊഴിലാളി ദിനമാചരിച്ചു
0
SHARES
78
VIEWS
Share on FacebookShare on TwitterShare on Whatsapp

വലിയതുറ: സംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമാക്കി സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ വലിയതുറ ഫൊറോന തൊഴിൽകാര്യ കമ്മീഷൻ KLM യൂണിറ്റ് തൊഴിലാളി ദിനമാചരിച്ചു. വലിയതുറ ഇടവക കമ്മ്യൂണിറ്റി ഹാളിൽ വച്ചുനടന്ന ദിനാചരണ പരിപാടി ഫെറോന പ്രസിഡന്റ് സാംസൺ അധ്യക്ഷത വഹിച്ചു. അതിരൂപതാ സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് ഉദ്ഘാടനം നിർവഹിച്ചു. ഫെറോന വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ്, ഫെറോന കോഡിനേറ്റർ ഫാ. ബിജിൻ ബസിലി എന്നിവർ ആശംസകൾ അർപ്പിച്ചു. ഐക്യം 2K25 എന്നപേരിൽ നടന്ന പരിപാടിയിൽ വിവിധ തൊഴിൽ മേഖലകളിലുള്ള തൊഴിലാളികളെ ആദരിരിക്കുകയും, തയ്യൽ തൊഴിലാളി ഫോറം, മോട്ടോർ വാഹന തൊഴിലാളി ഫോറം അംഗങ്ങൾക്ക് അംഗത്വ കാർഡ് വിതരണം ചെയ്യുകയും ചെയ്തു. രൂപത തൊഴിൽ കാര്യ കമ്മീഷൻ കോഡിനേറ്റർ എബി ഫെറോന പ്രവർത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തൽ നടത്തി.

Previous Post

കേരളത്തിൽ നാളെ (ജൂൺ 2, തിങ്കൾ) സ്‌കൂൾ തുറക്കും; പുതിയ അധ്യയനവർഷത്തിൽ നിരവധി പരിഷ്കാരങ്ങൾ

Next Post

പേട്ട ഫെറോനയിൽ അൽമായ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഫോറങ്ങൾ രൂപീകരിച്ചു

Next Post
പേട്ട ഫെറോനയിൽ അൽമായ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഫോറങ്ങൾ രൂപീകരിച്ചു

പേട്ട ഫെറോനയിൽ അൽമായ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഫോറങ്ങൾ രൂപീകരിച്ചു

No Result
View All Result

Recent Posts

  • പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ പ്രസിദ്ധീകരിച്ചു
  • സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ
  • പുതുക്കുറിച്ചി ഫെറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന സമിതി മതബോധന വാർഷികവും അധ്യാപക സംഗമവും നടത്തി
  • സ്വർഗ്ഗത്തെ ലക്ഷ്യംവച്ച് ജീവിക്കുവാനും യാത്ര ചെയ്യുവാനും പരിശീലനം ലഭിക്കുന്നയിടമാണ്‌ വിശ്വാസ പരിശീലനം: ബിഷപ് ക്രിസ്തുദാസ് ആർ
  • വിദ്യാഭ്യാസ ശുശ്രൂഷ സിവിൽ സർവ്വീസ് ഫൗണ്ടേഷൻ സ്റ്റേ പ്രോഗ്രാം ആരംഭിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ പ്രസിദ്ധീകരിച്ചു
  • സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ
  • പുതുക്കുറിച്ചി ഫെറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന സമിതി മതബോധന വാർഷികവും അധ്യാപക സംഗമവും നടത്തി
  • സ്വർഗ്ഗത്തെ ലക്ഷ്യംവച്ച് ജീവിക്കുവാനും യാത്ര ചെയ്യുവാനും പരിശീലനം ലഭിക്കുന്നയിടമാണ്‌ വിശ്വാസ പരിശീലനം: ബിഷപ് ക്രിസ്തുദാസ് ആർ
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.