Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

ജൂബിലി 2025: ലിറ്റിൽവേ രൂപീകരണത്തിനുള്ള പരിശീലനം നടത്തി പുല്ലുവിള ഫൊറോന ബി സി സി കമ്മീഷൻ

newseditor by newseditor
23 February 2025
in Forane
0
ജൂബിലി 2025: ലിറ്റിൽവേ രൂപീകരണത്തിനുള്ള പരിശീലനം നടത്തി പുല്ലുവിള ഫൊറോന ബി സി സി കമ്മീഷൻ
0
SHARES
97
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചുതുറ: പുല്ലുവിള ഫെറോന ബി സി സി കമ്മീഷന്റെ നേതൃത്വത്തിൽ ജൂബിലി ആചരണത്തിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള വണക്കത്തിന്റെയും ഭാഗമായി ഇടവകകളിൽ ലിറ്റിൽവേ രൂപീകരിക്കുന്നു. ഇതിന്റെ മുന്നോടിയായിയുള്ള പരിശീലന പരിപാടി കൊച്ചുതുറ ഇടവകയിൽ നടന്നു. ഫൊറോനയിലെ ബിസിസി കോഡിനേറ്റർമാർക്കും സിസ്റ്റർ ആനിമേറ്റേഴ്സിനും റിസോഴ്സ് ടീം അംഗങ്ങൾക്കുമായി നടന്ന പരിശീലനത്തിന്‌ അതിരൂപത കെ.സി.എസ്.എൽ ഡയറക്ടർ ഫാ. ഡേവിഡ്സൺ നേതൃത്വം നൽകി.

എന്താണ് ലിറ്റിൽവേ?, ലിറ്റിൽവേ രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ, സഹായക സമിതികൾ, യോഗക്രമം, തുടർ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു. അതോടൊപ്പം രൂപതയിലെ വിവിധ കുട്ടികളുടെ കൂട്ടായ്മകൾ, വിശുദ്ധ പദവിയിലേക്കുള്ള വിശുദ്ധ കൊച്ചുത്രേസ്യയുടെ കുറുക്കുവഴികൾ, കുട്ടികൾക്കായുള്ള ഡയറി എന്നിവ പരിചയപ്പെടുത്തി. ഫൊറോന ബി.സി.സി വൈദിക കോഡിനേറ്റർ ഫാ. ഫ്രഡി ജോയ് അധ്യക്ഷത വഹിച്ച പരിശീലന പരിപാടിക്ക് ഫൊറോന ആനിമേറ്റർ സുശീല ജോ സ്വാഗതവും ഫെറോന സെക്രട്ടറി ബിജു കൃതജ്ഞതയും അർപ്പിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി എൺപതോളം പേർ പരിപാടിയിൽ പങ്കെടുത്തു.

Previous Post

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പുല്ലുവിള ഫൊറോന കുടുംബ ശുശ്രൂഷ സമിതി റിമോട്ട് പ്രിപ്പറേഷൻ ക്ലാസ് നടത്തി

Next Post

ഫ്രാൻസിസ് പാപ്പ ഗുരുതരാവസ്ഥയിൽ തുടരുമ്പോഴും പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് പാപ്പയുടെ സന്ദേശം

Next Post
ഫ്രാൻസിസ് പാപ്പ ഗുരുതരാവസ്ഥയിൽ തുടരുമ്പോഴും പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് പാപ്പയുടെ സന്ദേശം

ഫ്രാൻസിസ് പാപ്പ ഗുരുതരാവസ്ഥയിൽ തുടരുമ്പോഴും പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് പാപ്പയുടെ സന്ദേശം

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.