Contact
Submit Your News
Tuesday, July 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Forane

അഞ്ചുതെങ്ങ് ഫൊറോനയിൽ ജൂബിലി പശ്ചാത്തലത്തിൽ പ്ലാനിംഗ് ബഡ്ജറ്റ് തയ്യാറാക്കാനുള്ള പരിശീലന പരിപാടി നടന്നു

newseditor by newseditor
11 February 2025
in Forane
0
അഞ്ചുതെങ്ങ് ഫൊറോനയിൽ ജൂബിലി പശ്ചാത്തലത്തിൽ പ്ലാനിംഗ് ബഡ്ജറ്റ് തയ്യാറാക്കാനുള്ള പരിശീലന പരിപാടി നടന്നു
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോനയുടെ ബിസിസി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി ബിസിസി നേതൃത്വത്തിന് ‘ജൂബിലി പശ്ചാത്തലത്തിൽ പ്ലാനിംഗ് ബഡ്ജറ്റ് തയ്യാറാക്കൽ’ എന്ന പരിശീലന പരിപാടി നടന്നു. ഫെബ്രുവരി 09 ഞായറാഴ്ച ഫൊറോന അഞ്ചുതെങ്ങ് സെന്ററിൽ നടന്ന പരിശീലന പരിപാടി ഫാ. ജസ്റ്റിൻ ജൂഡീൻ ഉദ്ഘാടനം ചെയ്തു. ഓരോ ഇടവകയിൽ നിന്നും ശുശ്രൂഷ കൺവീനർമാർ, കോഡിനേറ്റർ, ഇടവക ഖജാൻജി, ഫിനാൻസ് സെക്രട്ടറി, സിസ്റ്റർ പ്രതിനിധി എന്നിവർ പങ്കെടുത്തു. അതിരൂപത റിസോഴ്സ് പേഴ്സൺ ഫാ. തിയഡോഷ്യസ് ഡിക്രൂസ് ക്ലാസ്സിന്‌ നേതൃത്വം നൽകി. ഫൊറോനാ ബിസി സി കോഡിനേറ്റർ ഫാ. ജേക്കബ് സ്റ്റെല്ലസ് സ്വാഗതവും ഫൊറോനാ ആനിമേറ്റർ സിസ്റ്റർ ട്രീസ നന്ദിയും പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി പ്ലാസിംഗ് ബഡ്ജറ്റ് തയ്യാറാക്കുന്നതിന്‌ സഹായകരമാകുന്ന ഗ്രൂപ്പ്ചർച്ചയും അവതരണവും നടന്നു.

Previous Post

കണ്ണാന്തുറ ഇടവകയിൽ കുടുംബ പ്രേക്ഷിത ശിശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ രോഗിദിനം ആചരിച്ചു

Next Post

വലിയതുറ ഫൊറോനയിലെ ബി.സി.സി., ശുശ്രൂഷ സമിതി നവനേതൃത്വത്തിന്‌ പരിശീലനം നടന്നു

Next Post
വലിയതുറ ഫൊറോനയിലെ ബി.സി.സി., ശുശ്രൂഷ സമിതി നവനേതൃത്വത്തിന്‌ പരിശീലനം നടന്നു

വലിയതുറ ഫൊറോനയിലെ ബി.സി.സി., ശുശ്രൂഷ സമിതി നവനേതൃത്വത്തിന്‌ പരിശീലനം നടന്നു

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
  • പുതുക്കുറിച്ചി ഫെറോനയിൽ അൽമായ സംഗമം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ വേദി’ സംഘടിപ്പിച്ചു
  • വട്ടിയൂർക്കാവ് ഇടവകയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം വരച്ചുകാട്ടുന്ന എക്സിബിഷൻ നടന്നു
  • കുട്ടികളുടെ ആധ്യാത്മിക ഗ്രൂപ്പുകളെ സജീവമാക്കാൻ പരിശീലനം നടത്തി പുല്ലുവിള ഫെറോന  ബിസിസി കമ്മീഷനും യുവജന ശുശ്രൂഷയും
  • വികാസ് നഗർ ഇടവകപ്രഖ്യാപനവും കൃതജ്ഞതാ ദിവ്യബലിയും നടന്നു
July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.