കേരളത്തിൽ നടപ്പിലാക്കിയ (EWS) സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കാൻ വേണ്ട സത്വര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കുംതല ആവശ്യപ്പെട്ടു. മുന്നോക്ക...
Read moreDetailsനിലനിൽപ്പിന് വേണ്ടിയുള്ള സമരമാണ് ഇതൊന്നും ചെയ്യുന്ന ജോലിക്ക് അധ്യാപകർ കൂലിക്ക് അർഹയാണെന്നും അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് അധ്യാപക നിയമനങ്ങൾ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെസിബിസി വിദ്യാഭ്യാസ സമിതിയുംടീച്ചേഴ്സ്...
Read moreDetailsസാമൂഹ്യപ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ.സ്റ്റാൻ സ്വാമിയെ തീവ്രവാദ ബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റു ചെയ്ത നടപടി പിൻവലിച്ചു അദ്ദേഹത്തെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം...
Read moreDetailsഅതിരൂപത സ്ഥാപനമായ മരിയന്‍ ആര്‍ട്സ് & സയന്‍സ് കോളേജില്‍ M.Com, B.Sc Zoology എന്നീ കോഴ്സുകള്‍ കേരള യൂണിവേഴ്സിറ്റി അനുവദിച്ചിട്ടുണ്ട്. പ്രസ്തുത കോഴ്സുകളുടെ അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഈ...
Read moreDetailsകേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റേയും ആഹ്വാന പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ടീച്ചേഴ്സ് ഗിൽഡ് പ്രവർത്തകർ ധർണ്ണ സംഘടിപ്പിച്ചു. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ...
Read moreDetailsഹാഥ്‌റാസ് സംഭവത്തിൽ ഇരകൾക്ക് ഐക്യദാർഢ്യവും തുടർച്ചയായ സംഭവങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും ചർച്ചചെയ്യുവാൻ കെഎൽസിഎ വെബിനാർ സംഘടിപ്പിക്കുന്നു. "ഹാഥ്‌റാസ് - ഭയന്ന് ജീവിക്കണമോ?" എന്ന ശീർഷകം നൽകിയിരിക്കുന്ന വെബ്...
Read moreDetailsപ്രേം ബൊനവഞ്ചർ കത്തോലിക്കാ സഭ ജപമാലരാജ്ഞിയുടെ തിരുനാൾ ദിനമായി ആചരിക്കുന്ന ഒക്ടോബർ 7 ബുധനാഴ്ച സംസ്‌ഥാന വ്യാപകമായി ഉപവാസ പ്രാർഥനാ ദിനമായി ആചരിക്കാൻ കേരള കത്തോലിക്കാ മെത്രാൻ...
Read moreDetailsതിരുവനന്തപുരം അതിരൂപതാ സ്ഥാപനമായ കാത്തലിക് ഹോസ്റ്റലിന്റെ നവീകരിച്ച കെട്ടിടത്തിന്‍റെ ആശിർവാദകർമ്മം നടന്നു. അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തായും ക്രിസ്തുദാസ് സഹായ മെത്രാനും വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ...
Read moreDetailsCOVID19 നിയന്ത്രണങ്ങൾ കണക്കിലെടുത്ത്ലോഗോസ് ക്വിസ് 2020 പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു.2021 മാർച്ച് 21 ആണ് പുതിയ തീയതി.ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുകയാണെങ്കിൽ തീയതിയിൽ ഇനിയും മാറ്റം വരാം. സെപ്റ്റംബർ...
Read moreDetailsതിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ പുതുതായി രൂപം നൽകിയ ഹെറിറ്റേജ് കമ്മിഷനും മീഡിയ കമ്മീഷനും ഒരുമിച്ച് സംഘടിപ്പിച്ച ചരിത്ര ക്വിസ്സിന്റെ സമ്മാനം വിതരണം നടന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത...
Read moreDetails© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.