വത്തിക്കാൻ: കത്തോലിക്കാസഭയിലെ ആദ്യ ശിശുദിനാചരണം 2024 മേയ് മാസം 25, 26 തിയതികളിൽ നടക്കും. സഭയിലെ ആദ്യത്തെ ശിശുദിന ആഘോഷങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയും ലോകമെമ്പാടും നിന്നുള്ള കുട്ടികളും...
Read moreDetailsവത്തിക്കാൻ: സിനഡുസമ്മേളനത്തിൻറെ രണ്ടാമത്തെയും അവസാനത്തേതുമായ ഘട്ടത്തിന് ഒരുക്കമായി ഇടവക വികാരികളായ വൈദികരുടെ ലോക സമ്മേളനം നടക്കും. 2024 ഏപ്രിൽ 28-മെയ് 2 വരെ റോമിലായിരിക്കും സമ്മേളനം. കത്തോലിക്കമെത്രാൻ...
Read moreDetailsവത്തിക്കാന്‍ സിറ്റി: കൂദാശകളില്‍ ഉപയോഗിയ്ക്കുന്ന പ്രാര്‍ത്ഥനകളിലെ വാക്യങ്ങളിലും കൗദാശിക വസ്തുക്കളിലും മാറ്റം വരുത്തിയാൽ ആ കൂദാശ അസാധുവായിരിക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ ഔദ്യോഗിക കുറിപ്പ്. “ജെസ്തിസ്...
Read moreDetailsവത്തിക്കാൻ: ഫെബ്രുവരി 14 വിഭൂതി ബുധനോടുകൂടി ആരംഭിക്കുന്ന നോമ്പുകാലത്തിനോടനുബന്ധിച്ച് തന്റെ സന്ദേശം എക്സ് പ്ളാറ്റ്ഫോമിൽ ഫ്രാൻസിസ് പാപ്പ പങ്കുവച്ചു. നോമ്പുകാലത്തെ മാനസാന്തരത്തിന്റെ അവസരമാക്കാം എന്നതാണ് സന്ദേശത്തിന്റെ ഉള്ളടക്കം....
Read moreDetailsവത്തിക്കാൻ: മരണാസന്നരായ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും, അവരെ ശുശ്രൂഷിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പായുടെ ഫെബ്രുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം പ്രസിദ്ധീകരിച്ചു. രോഗശമനത്തിനുള്ള സാധ്യത കുറവാണെന്നിരിക്കിലും, മരണാസന്നരായ ആളുകൾക്ക് നൽകേണ്ടുന്ന...
Read moreDetailsവത്തിക്കാന്‍ സിറ്റി: 2025-ലെ ജൂബിലി വർഷത്തിനുള്ള തയ്യാറെടുപ്പുകൾക്കായി ലോകമെമ്പാടുമുള്ള സമർപ്പിതരുടെ പ്രതിനിധിസമ്മേളനം ഫെബ്രുവരി മാസം ഒന്ന് മുതൽ നാലുവരെ റോമിൽ വച്ച് നടക്കുന്നു.സമർപ്പിത സമൂഹങ്ങൾക്കും , അപ്പസ്തോലിക...
Read moreDetailsവത്തിക്കാന്‍ സിറ്റി: അമേരിക്കയിൽ കുടുംബ നവീകരണ മേഖലയിൽ പ്രവർത്തിക്കുന്ന റയാൻ- മേരി റോസ് വെററ്റ് ദമ്പതികളെ ഫ്രാൻസിസ് മാർപാപ്പ അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ ഉപദേശകരായി...
Read moreDetailsവത്തിക്കാന്‍ സിറ്റി: നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന് ഒരിക്കലും ഹൃദയത്തിന്റെ ജ്ഞാനത്തെ മാറ്റിസ്ഥാപിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ. സാങ്കേതിക വിദ്യയില്‍ സമ്പന്നരും മനുഷ്യത്വത്തില്‍ ദരിദ്രരുമാകുന്ന ഈ...
Read moreDetailsവത്തിക്കാൻ: ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 11 ആഗോള രോഗിദിനമായാണ് ആചരിക്കുന്നത്. ദിനാചരണത്തിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പ തന്റെ സന്ദേശം പുറത്തിറക്കി. 'മനുഷ്യൻ തനിച്ചായിരിക്കുന്നത്...
Read moreDetailsവത്തിക്കാൻ: വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ഗണത്തിലേക്ക് ആറു പേരെ കൂടി ഉയര്‍ത്താന്‍ ഫ്രാൻസിസ് പാപ്പ അംഗീകാരം നല്‍കി. വിശുദ്ധരുടെ നാമകരണങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ മര്‍ച്ചേല്ലോ സെമരാരോ ഫ്രാന്‍സിസ്...
Read moreDetails© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
