ഈ സമരത്തിൽ തിരുവനന്തപുരം അതിരൂപത മാത്രമല്ല, കേരള സഭ ഒന്നടങ്കം നിങ്ങളോടൊപ്പം ഉണ്ടെന്നും വളരെ ന്യായമായ ആവശ്യങ്ങൾക്കായാണ് ഈ സമരത്തിന് ഇവിടെ സന്നിഹിതരായിരിക്കുന്നതെന്നും സാധാരണക്കാരായ മനുഷ്യരുടെ വേദനകളിൽ...
Read moreDetailsവലിയതുറ പോര്‍ട്ട് ഗോഡൗണില്‍ താമസിക്കുന്നൊരമ്മയുണ്ട് പെണ്ണമ്മ ലിഫോറി, 66-ാം വയസ്സിൽ കൂട്ടിനെത്തിയതാണ് സ്തനാർബുദം. ഭാര്യയുടെ രോഗാവസ്ഥയിലും രാവും പകലും കാവലിരിക്കുകയാണ് 72-കാരനായ ഭർത്താവ് ലിഫോറി. ആരോഗ്യമുള്ള കാലത്ത്...
Read moreDetailsമത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ അവകാശ പോരാട്ടത്തിന്റെ ഭാഗമായി കഴക്കൂട്ടം ഫെറോനയുടെ നേതൃത്വത്തിൽ ഇന്ന് സമരം സംഘടിപ്പിച്ചു. മത്സ്യബന്ധന ഉപകരണങ്ങളായ വലയും, കന്നാസുമായി പ്രതിഷേധ പ്രകടനമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ...
Read moreDetailsമനുഷ്വതമില്ലാത്ത ഭരണ നേതാക്കളുടെ മുന്നിൽ തീരജനത അവകാശത്തിനായി യാചിക്കാൻ തുടങ്ങിയിട്ട് ഇന്ന് എട്ട് ദിവസം.തീരദേശ ജനതയുടെ അവകാശ പോരാട്ടത്തിന് ഇന്ന് പേട്ട ഫെറോനയിലെ വൈദികരും ജനങ്ങളും നേതൃത്വം...
Read moreDetailsസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലങ്കര സഭാധ്യക്ഷൻ അത്യുന്നത കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ സെക്രട്ടറിയേറ്റ് നടയിലെ സമരപ്പന്തലിലെത്തിയത് ആവേശമായി. ഈ അവകാശ പോരാട്ടത്തിൽ തീരജനതയ്ക്കൊപ്പം താനും ഉണ്ടാവുമെന്ന്...
Read moreDetailsതിരുവനന്തപുരം. മല്‍സ്യത്തൊഴിലാളികളുടെ സമരം തലസ്ഥാനനഗര ഹൃദയം കൈയ്യടക്കി മുന്നേറുന്നു.മല്‍സ്യത്തൊഴിലാളികളും വൈദീകരും,സ്ത്രീകളും,ചെറുപ്പക്കാരുമുള്‍പ്പടെയുള്ള സമരം ആറാം ദിനമെത്തുമ്പോള്‍ വൈകാരികമായ തലത്തിലേയ്ക്കാണ് നീങ്ങുന്നത്.കേരളത്തിലെ പ്രമുഖമായ വിഴിഞ്ഞം,പൂന്തുറ തീരങ്ങളിലെ മല്‍സ്യത്തൊഴിലാളികളും കോവളം ഫെറോനയിലെ...
Read moreDetailsഅവകാശ പോരാട്ടം ആറാം ദിവസം പിന്നിടുന്നു.തീരദേശ ജനത തങ്ങളുടെ അവകാശങ്ങൾക്കായി സെക്രെട്ടറിയേറ്റിനു മുന്നിൽ പോരാടുമ്പോഴും,തീരം വിറ്റ് ലാഭമുണ്ടാക്കാനുള്ള പദ്ധതിയിലാണ് സർക്കാർ സംവിധാങ്ങൾ.സമരത്തിന്റെ ആറാം ദിവസമായ ഇന്ന് അവകാശ...
Read moreDetailsതിരുവനന്തപുരം അതിരൂപതയിലെ തീരദേശ ജനതയുടെ അവകാശ പോരാട്ടം അഞ്ചാം ദിവസത്തിലേക്ക്. സർക്കാർ സംവിധാനങ്ങളും, പൊതു സമൂഹവും പ്രതികരിക്കുന്നില്ല എങ്കിലും അവകാശങ്ങൾ നേടുന്നവരെയും പോരാട്ടം തുടരാനാണ് തീരുമാനം. സമരത്തിന്റെ...
Read moreDetails"വലിയ സമ്പാദ്യമൊന്നും പ്രതീക്ഷിച്ചിട്ടല്ല, അന്നന്നുളള അന്നത്തിനുളള വക കിട്ടുമല്ലോയെന്ന പ്രതീക്ഷയോടെയാണ് ഓരോ ദിവസവും കടലിലേക്ക് പോകുന്നത്". പുതിയതുറയിലെ മത്സ്യതൊഴിലാളി വിന്‍സിയറിന്‍റെ വാക്കുകളാണിവ. ഇത് വിന്‍സിയറിന്‍റെ മാത്രം വാക്കല്ല,...
Read moreDetailsഅതിജീവന ഭീഷണി നേരിടുന്ന തീരദേശവാസികളുടെ അനിശ്ചിതകാല സമരമുഖത്ത് അഞ്ചുതെങ്ങ് ഫെറോനാ. സുരക്ഷിതത്വത്തിനായുള്ള പോരാട്ടമാണ് അഞ്ചുതെങ്ങ് ഫെറോനയെ സംബന്ധിച്ച് ഈ സമരം. തെരുവ് നാടകം അവതരിപ്പിച്ചും നാടൻ പാട്ടുകൾ...
Read moreDetailsM | T | W | T | F | S | S |
---|---|---|---|---|---|---|
1 | 2 | 3 | 4 | 5 | 6 | |
7 | 8 | 9 | 10 | 11 | 12 | 13 |
14 | 15 | 16 | 17 | 18 | 19 | 20 |
21 | 22 | 23 | 24 | 25 | 26 | 27 |
28 | 29 | 30 | 31 |
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.
© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.