Announcements

പാപ്പാ കാരാഗൃത്തിൽ വിശുദ്ധവാതിൽ തുറന്നു; സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വിശുദ്ധ വാതിൽ തടവറയിൽ

റോമിലെ റെബീബിയയിലുള്ള കാരാഗൃഹത്തിലാണ് വിശുദ്ധവാതിൽ ഫ്രാൻസീസ് പാപ്പാ തുറന്നിരിക്കുന്നത്. റോം: സഭയിൽ നൂറ്റാണ്ടുകൾ തുടർന്നുപോകുന്ന ജൂബിലി പാരമ്പര്യ ചരിത്രത്തിൽ ആദ്യമായി കാരാഗൃഹത്തിൽ ഒരു വിശുദ്ധ വാതിൽ തുറക്കപ്പെട്ടു....

Read moreDetails

പ്രത്യാശയിലേക്കൊരു ജൂബിലി വർഷം; സഭയുടെ ജൂബിലി വർഷത്തിന്റെ ആചരണത്തിന്‌ തുടക്കമായി

സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ജൂബിലി വർഷത്തോടനുബന്ധിച്ച് വിശുദ്ധ വാതിൽ ഫ്രാൻസിസ് പാപ്പ തുറന്നു. വത്തിക്കാൻ സിറ്റി: ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിച്ചു. ഫ്രാൻസിസ് പാപ്പയുടെ കാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ്...

Read moreDetails

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് 2025 ഏപ്രിൽ മാസത്തിനുള്ളിൽ നടപ്പിലാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ; കെഎൽസിഎ

തിരുവനന്തപുരം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. റിപ്പോർട്ടിലെ ശുപാർശകൾ 2025 ഏപ്രിൽ മാസത്തിനുള്ളിൽ സമയബന്ധിതമായി നടപ്പിലാക്കിയില്ലെങ്കിൽ പ്രത്യക്ഷ...

Read moreDetails

ലത്തീന്‍ കത്തോലിക്കാ ദിനാചരണവും കെഎല്‍സിഎ സമ്പൂർണ്ണ സമ്മേളനവും നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനതല ലത്തീന്‍ കത്തോലിക്കാ ദിനാചരണവും സമ്പൂര്‍ണ്ണ സമ്മേളനവും ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കും. സഭയുടെ നയരൂപീകരണ സമിതിയായ കെആര്‍എല്‍ സിസിയുടെ നേതൃത്വത്തില്‍ രാവിലെ 9 30ന്...

Read moreDetails

നവമാധ്യമങ്ങളിലൂടെയും സാങ്കേതിക വിദ്യകളിലൂടെയും വചനാഭിമുഖ്യം വളർത്തുന്നതിനായി പരിശ്രമിക്കുന്ന മീഡിയ കമ്മിഷന്റെ പ്രവർത്തനം ശ്ലാഘനീയം; ബിഷപ് ക്രിസ്തുദാസ്

ലോഗോസ് പഠന സഹായി 2025 (മലയാളം, ഇംഗ്ലീഷ്) പ്രകാശനവും ലോഗോസ് ഗെയിം 2024 വിജയികൾക്കുള്ള സമ്മാനവിതരണവും വെള്ളയമ്പലത്ത് നടന്നു വെള്ളയമ്പലം: ആധുനിക ലോകത്ത് നവമാധ്യമങ്ങളെയും സാങ്കേതിക വിദ്യകളെയും...

Read moreDetails

ജനജാഗരത്തിലൂടെ ജാഗരൂകരാകുക; ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ മഹാസമ്മേളനം

ജോസഫ് ജൂഡ് (കെആര്‍എല്‍സിസിയുടെ വൈസ് പ്രസിഡന്റും ലത്തീന്‍ സമുദായ വക്താവും) ഡിസംബര്‍ 15ന് തിരുവനന്തപുരത്തു ചേരുന്ന മഹാസമ്മേളനം കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പടയൊരുക്കത്തിന്റെ വേദികൂടിയാകുകയാണ്....

Read moreDetails

പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബർ മാസത്തെ പ്രാര്‍ഥനാ നിയോഗം

വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷം 2025-നോടനുബന്ധിച്ച് നാം ഓരോരുത്തരും പ്രത്യാശയുടെ തീര്‍ത്ഥാടകരായി മാറാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ഡിസംബര്‍ മാസത്തെ പ്രാര്‍ഥനാ നിയോഗത്തിലാണ് പ്രത്യാശയുടെ തീര്‍ത്ഥാടകരായി...

Read moreDetails

തിരുവനന്തപുരം നഗരസഭ വാർഡ് വിഭജനത്തിൽ ഭരണഘടനാ ലംഘനം;തീരദേശത്തെ ആയിരക്കണക്കിന് വീടുകൾ ഒഴിവാക്കി

തിരുവനന്തപുരം: തദ്ദേശസ്ഥാപന വാർഡ് വിഭജനത്തിൽ തീരമേഖലയിലെ വീടുകൾ രേഖപ്പെടുത്തിയതിൽ ഗുരുതര വീഴ്ച. തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ ആയിരക്കണക്കിനു വീടുകളെ ഒഴിവാക്കി. ജനസംഖ്യയുടെ തുല്യ വിഭജനത്തിലൂടെ...

Read moreDetails

വചനം 2025; തിരുവചന ഡയറി പ്രകാശനം ചെയ്തു

വെള്ളയമ്പലം:2025 വർഷത്തേക്കുള്ള തിരുവചന ഡയറിയായ വചനം 2025 പുറത്തിറങ്ങി. വെള്ളയമ്പലം ബിഷപ്സ് ഹൗസിൽ വച്ചുനടന്ന ചടങ്ങിൽ അതിരൂപതാദ്ധ്യക്ഷൻ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഡയറി പ്രകാശനം ചെയ്ത്...

Read moreDetails

മുനമ്പം ഭൂപ്രശ്നം; മുഖ്യമന്ത്രിയുടെ ആവശ്യം സമര സമിതി തള്ളി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ സമരം നിർത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മുനമ്പം സമരസമിതി തള്ളി. വഖഫ് ആസ്തി വിവര പട്ടികയിൽ നിന്ന് ഭൂമി ഒഴിവാക്കും വരെ നിരാഹാര സമരം...

Read moreDetails
Page 6 of 91 1 5 6 7 91

Recent Posts

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist