Announcements

ഉരുൾപൊട്ടൽ; ദുരിതബാധിതരായ 100 കുടുംബങ്ങൾക്ക് വീടും വീട്ടുപകരണങ്ങളും വാഗ്ദാനംചെയ്ത് കേരള കത്തോലിക്ക സഭ

കൊച്ചി: വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കെ‌സി‌ബി‌സി...

Read moreDetails

വരാപ്പുഴ അതിരൂപതയിൽ ദിവ്യകാരുണ്യ അത്ഭുതം; തിരുവോസ്തി മാംസരൂപമായെന്ന വാർത്ത ശ്രദ്ധനേടുന്നു

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴില്‍ മാടവന സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി റിപ്പോര്‍ട്ട്. മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപമായെന്നാണ്...

Read moreDetails

കേരളത്തോട് അടുപ്പം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിലങ്ങാടും കനത്ത നാശം വിതച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള...

Read moreDetails

ക്രിസ്തുവിനും സഹോദരങ്ങൾക്കും ഒപ്പമായിരിക്കുക അൾത്താരശുശ്രൂഷികളോട് ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ: വിശുദ്ധ കുർബാനയിൽ ആത്മശരീരങ്ങളോടെ സന്നിഹിതനായിരിക്കുന്ന യേശുക്രിസ്തു നിങ്ങൾക്കൊപ്പമുണ്ടെന്ന് അൾത്താരശുശ്രൂഷികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ക്രിസ്തുവിനെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കുവാൻ ഏവർക്കും പാപ്പായുടെ ആഹ്വാനം. യൂറോപ്പിലെ ഇരുപത് രാജ്യങ്ങളിൽനിന്നുള്ള...

Read moreDetails

ഫ്രാൻസീസ് പാപ്പായുടെ 2024 ആഗസ്റ്റ് മാസത്തെ പ്രാർത്ഥനാ നിയോഗം: രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി

വത്തിക്കാൻ: രാഷ്ട്രീയക്കാർ ജനസേവകരും സമഗ്രമാനവ വികസന പ്രവർത്തകരും ആകുന്നതിനായി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ഇന്ന് രാഷ്ട്രീയത്തിന് നല്ല പേരില്ലെന്നും അത് അഴിമതി, ഉതപ്പുകൾ എന്നിവയാൽ സാന്ദ്രവും ജനങ്ങളുടെ...

Read moreDetails

വയനാടിനെ ചേർത്തുപിടിച്ച് കത്തോലിക്കസഭ

കോഴിക്കോട് വയനാട് മേഖലയിൽ മേപ്പാടി പ്രദേശത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ദുരിതമനുഭവക്കുന്നവരെ ചേർത്തുപിടിച്ച് കേരള കത്തോലിക്ക സഭ. കോഴിക്കോട് രൂപതയുടെ കീഴില്‍ മേപ്പാടി ഉള്‍പ്പെടെ ഇരുപതിലധികം ഇടവകകളാണ്...

Read moreDetails

വയനാട്ടിലെ പ്രകൃതി ദുരന്തം: സമാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരണം-കെആർഎൽസിസി

കൊച്ചി: വയനാട് മേപ്പാടി മേഖലയിൽ ഉണ്ടായ ശക്തമായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും കെആർ എൽസിസി അതീവ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി...

Read moreDetails

മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം അതിരൂപതയിൽ സമുചിതം ആചരിച്ചു.

തിരുവനന്തപുരം: ആഗോള സഭയിൽ മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കും വേണ്ടിയുള്ള നാലാം ലോക ദിനം ജൂലൈ 28 ഞായറാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും സമുചിതം ആചരിച്ചു. അനുവർഷം ജൂലൈ മാസത്തെ...

Read moreDetails

വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: ഫ്രാൻസിസ് പാപ്പാ

ജൂലൈ 28 ഞായറാഴ്ച മുത്തശ്ശീമുത്തച്ഛന്മാരുടെ നാലാമത് ആഗോളദിനം ആചരിക്കാനിരിക്കെ, യുവജനങ്ങളും വയോധികരും തമ്മിലുള്ള ബന്ധം ശക്തമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. സാമൂഹ്യമാധ്യമമായ എക്‌സിൽ, ജൂലൈ...

Read moreDetails

നമ്മുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമാകണം: ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ

തിരുവനന്തപുരം: നമ്മുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമാകണമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. വഴുതക്കാട് കാർമ്മൽ ഹിൽ ആശ്രമ ദേവാലയത്തിൽ കർമ്മല...

Read moreDetails
Page 12 of 91 1 11 12 13 91

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist