വെട്ടുകാട് മാദ്രേ ദേ ദേവൂസ് ദേവാലയത്തിൽ പന്തൽ കാൽനാട്ടു കർമ്മം നിർവ്വഹിച്ചു
തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ക്രിസ്തുരാജത്വ തിരുനാളോടനുബന്ധിച്ച് പന്തൽ കാൽനാട്ടു കർമ്മം ഇടവക വികാരി ഫാ. റവ ജോർജ്. ജെ. തോമസ് നിർവ്വഹിച്ചു....