Rajitha Vincent

Rajitha Vincent

കെ.ആർ.എൽ.സി.സി. യുഎഇയുടെ ആഭിമുഖ്യത്തിൽ ലത്തീൻ കത്തോലിക്ക ദിനമാഘോഷിച്ച് തിരുവനന്തപുരം അതിരൂപതയിലെ പ്രവാസികൾ.

കെ.ആർ.എൽ.സി.സി. യുഎഇയുടെ ആഭിമുഖ്യത്തിൽ ലത്തീൻ കത്തോലിക്ക ദിനമാഘോഷിച്ച് തിരുവനന്തപുരം അതിരൂപതയിലെ പ്രവാസികൾ.

പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് രൂപതാ സഹായമെത്രാൻ റവ.ഫാ. ക്രിസ്തുദാസ് മുഖ്യ കാർമികനായി. കൂട്ടായ്മ, പങ്കാളിത്തം പ്രേഷിതദൗത്യം എന്നതായിരുന്നു ലാറ്റിൻ ഡേ യുഎഇ...

ക്ലെയോഫാസ് അലക്സ്‌ ഇനി ചെന്നൈ എഫ്. സി. യുടെ റിസേർവ്സ് ടീം ഹെഡ് കോച്ച്

ക്ലെയോഫാസ് അലക്സ്‌ ഇനി ചെന്നൈ എഫ്. സി. യുടെ റിസേർവ്സ് ടീം ഹെഡ് കോച്ച്

എസ്. എസ്. എൽ ടീമായ ചെന്നൈ എഫ്.സി.യുടെ റിസേർവ്സ് ടീമിന്റെ ഹെഡ് കോച്ചായി ക്ലെയോഫാസ് അലക്സ്‌ നിയമിതനായി. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ 'എ' ലൈസൻസ് സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള...

അന്താരാഷ്ട്ര യുവജന ദിനം ഇക്കുറി അതിരൂപതയിൽ

അന്താരാഷ്ട്ര യുവജന ദിനം ഇക്കുറി അതിരൂപതയിൽ

രൂപതാ തലത്തിൽ യുവജനദിനം ആഘോഷിക്കുവാൻ ആഹ്വാനംചെയ്ത് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ. അതിരൂപതയിൽ ക്രിസ്തുരാജാ തിരുനാൾ ദിനമായിരിക്കും യുവജന ദിനാഘോഷങ്ങൾക്ക് തുടക്കമാവുക. 'നീ എഴുന്നേറ്റ് നിൽക്കുക, ഇപ്പൊൾ...

ക്രിസ്തുമസ് 2021 – ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങൾക്കൊപ്പം

ക്രിസ്തുമസ് 2021 – ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങൾക്കൊപ്പം

അശരണരിലും ആലംബഹീനരിലും സമാധാനവും സന്തോഷവും പകരുമ്പോഴാണ്‌ ക്രിസ്തു നമ്മിൽ ജനിക്കുന്നത്. ഈ സത്യമുൾക്കൊണ്ട് 2021 വർഷത്തെ ക്രിസ്തുമസ് ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെയും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങളുടെയും...

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവനന്തപുരം അതിരൂപതയിലെ പൂന്തുറ ഇടവകയിൽ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ച്കൊണ്ട് പൂന്തുറ വിദ്യാഭ്യാസ ശുശ്രുഷ സമിതി. പൂന്തുറ ഇടവക വികാരി റവ....

സഭാ ശുശ്രുഷകളെ സജീവമാക്കിയ അൽമായ ശ്രേഷ്ഠന് വിട

സഭാ ശുശ്രുഷകളെ സജീവവും ശക്തവും ആത്മാർഥവുമായ സാന്നിധ്യത്താൽ ചൈതന്യവത്താക്കിയ അൽമായ ശ്രേഷ്ഠനായിരുന്നു ലോകത്തോട് വിട പറഞ്ഞ സണ്ണി നെറ്റാർ. 91 ആം വയസിൽ അന്തരിക്കുമ്പോൾ ദീർഘകാലത്തെ സഭാ...

സ്തനാർബുദം: അവബോധമുണർത്താൻ ആശാകിരണം സൈക്ലോതോൺ

സ്തനാർബുദം: അവബോധമുണർത്താൻ ആശാകിരണം സൈക്ലോതോൺ

സ്തനാർബുദ ബോധവൽക്കരണ പരിപാടിയുമായി ആശാകിരണം സൈക്ലോതോൺ. സ്തനാർബുദ അവബോധ മാസാചരണത്തിന്റെ സമാപനവും, സൈക്കിൾ റാലിയും, പിങ്ക് റിബൺ ക്യാമ്പയിനുമാണ് ആശാകിരണം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചത്.ഒക്ടോബർ മാസം 30...

സിസ്റ്റർ എൽസി കൊമ്പനത്തോട്ടത്തിൽ നിര്യാതയായി

സിസ്റ്റർ എൽസി കൊമ്പനത്തോട്ടത്തിൽ നിര്യാതയായി

പൂവർ : ഡൊറോത്യൻ സഭാ അംഗം സിസ്റ്റർ എൽസി കൊമ്പനത്തോട്ടത്തിൽ (72) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10:30 ന് കീഴ്മാട് അർച്ചന കോൺവെന്റ് സെമിത്തേരിയിൽ നടക്കും....

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങാകാൻ       ‘ദയ’ സ്റ്റോർ ഉദ്ഘാടനം ചെയ്ത് അതിരൂപതാ സഹായമെത്രാൻ

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങാകാൻ ‘ദയ’ സ്റ്റോർ ഉദ്ഘാടനം ചെയ്ത് അതിരൂപതാ സഹായമെത്രാൻ

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങാകാൻ ഭക്തവസ്തുക്കൾ വിൽക്കുന്ന 'ദയ' സ്റ്റോൾ ഉദ്ഘാടനം ചെയ്ത് തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ക്രിസ്തുദാസ് പിതാവ്. പരുത്തിയൂർ വി. മറിയം മഗ്ദലേന ഇടവകയിൽ ടി.എസ്.എസ്.എസിന്റെ കീഴിൽ...

ഫെറോനാ തല സിനഡ് ഉദ്ഘാടനം നിർവ്വഹിച്ച് ക്രിസ്തുദാസ് പിതാവ്

പതിനാറാമത് സാധാരണ സിനഡിന്റെ വലിയതുറ ഫെറോനാ തല ഉദ്ഘാടനം നിർവ്വഹിച്ച് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്. ഒക്ടോബർ മാസം 10ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത സിനഡിന്റെ ഫെറോനാ തല...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist