പി.എസ്.സി പരീക്ഷ പ്രായ പരിധി കൂട്ടി: ജനറല്‍ വിഭാഗത്തിന് 40 വയസ്; എസ്.സി, എസ്.ടി 45, ഒ.ബി.സി 43
തിരുവനന്തപുരം: പി.എസ്.സി പരീക്ഷ പ്രായപരിധി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ തീരുമാനം. ജനറല്‍ വിഭാഗത്തിന് പ്രായ പരിധി നാല് വര്‍ഷം വര്‍ധിപ്പിച്ച് 40 വയസ് വരെ ആക്കി. എസ്.സി, എസ്.ടി...









