ടേക്ക് – ഓഫ് 2025; പുതുക്കുറിച്ചി ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ പൊതുവിജ്ഞാന പരീക്ഷയ്ക്ക് തുടക്കം കുറിച്ചു
ശാന്തിപുരം: പുതുക്കുറിച്ചി ഫെറോന വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ ടേക്ക് - ഓഫ് 2025 എന്ന പേരിൽ പൊതുവിജ്ഞാനത്തിൽ മികവ് പുലർത്താനുതകുന്ന പരീക്ഷാ പരിപാടിക്ക് തുടക്കംകുറിച്ചു. നവംബർ 9...









