മരിയൻ എഞ്ചിനീയറിംഗ് കോളേജ് തെക്കൻ കേരളത്തിലെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നാമത്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തി മരിയൻ എഞ്ചിനീയറിംഗ് കോളേജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ 2025-ലെ കെടിയുടെ റാങ്കിംഗ് പ്രകാരമാണ് മരിയൻ...









