വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തിൽ വ്യത്യസ്ത പരിപാടികളുമായി പുല്ലുവിള ഇടവകയിലെ യുവജനങ്ങൾ
പുല്ലുവിള: വൈദികരുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലുവിള കെസിവൈഎം യൂണിറ്റ്, ജീസസ് യൂത്ത് സംയുക്തമായി ഓഗസ്റ്റ് 3 ഞായറാഴ്ച വിവിധ പരിപാടികൾ...









