ഫാസ്റ്റ് ട്രാക്ക്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നെല്ലിയോട് യുവജനങ്ങളുടെ മാതൃകാപരമായ ഇടപെടൽ
നെല്ലിയോട് : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കെസിവൈഎം നെല്ലിയോട് യൂണിറ്റ് ‘ഫാസ്റ്റ് ട്രാക്ക് – സുരക്ഷിത യാത്രയ്ക്ക് ശുചിത്വ വീഥീകൾ’ എന്ന പേരിൽ ദിശാബോർഡുകൾ ശുചീകരിക്കുകയും നവീകരിക്കുകയും ചെയ്തു....









