ഹോണ്ടുറാസിലെ ഒരു വര്‍ഷം മുന്‍പ് നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് മെത്രാന്റെ അംഗീകാരം
ഹോണ്ടുറാസ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ ഗ്രേഷ്യസ് രൂപതയിലെ സാന്‍ ജുവാന്‍ മുനിസിപ്പാലിറ്റിയിലെ ദേവാലയത്തില്‍ ഒരു വര്‍ഷം മുന്‍പ് നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് പ്രാദേശിക മെത്രാന്റെ അംഗീകാരം....









