newseditor

newseditor

https://t.me/pump_upp

ലോകമാധ്യമദിനം: “വന്ന് കാണുക” വചനഭാഗം ആസ്പദമാക്കി പാപ്പയുടെ  സന്ദേശം

ലോകമാധ്യമദിനം: “വന്ന് കാണുക” വചനഭാഗം ആസ്പദമാക്കി പാപ്പയുടെ സന്ദേശം

ജനങ്ങള്‍ എവിടെ എങ്ങനെയായിരിക്കുന്നോ, അങ്ങനെതന്നെ അവരെ കണ്ടുമുട്ടി സംവദിക്കുക. പ്രിയ സഹോദരീ സഹോദരന്മാരെ,"വന്ന് കാണുക" എന്ന ക്ഷണം യേശുവിന്‍റെ ശിഷ്യന്മാരുമായുള്ള ചലനാത്മകമായ അഭിമുഖങ്ങളില്‍ ഒന്നും, മനുഷ്യര്‍ തമ്മിലുള്ള...

വെട്ടുകാട് വെല്‍ഫയര്‍ ട്രസ്റ്റ് (VWT) സാമ്പത്തികസഹായം കൈമാറി.

വെട്ടുകാട് വെല്‍ഫയര്‍ ട്രസ്റ്റ് (VWT) സാമ്പത്തികസഹായം കൈമാറി.

വെട്ടുകാട് ഇടവകയുടെ ആത്മീയവളർച്ചയ്ക്കും കലാ-കായിക-സാംസ്കാരിക ഉന്നമനത്തിനുമായ് കാലാകാലങ്ങളായി സാമ്പത്തികം ഉൾപ്പെടെ എല്ലാവിധ പങ്കാളിത്തവും സഹായസഹകരണങ്ങളും നൽകിക്കൊണ്ടിരിക്കുന്ന Vettucaud Welfare Trust (VWT), ഈ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന...

സ്വന്തം ശക്തിയാൽ മറികടക്കേണ്ടതല്ല, ദൈവവത്തെ കണ്ടുമുട്ടാനുള്ള അവസരങ്ങളാണ് ഓരോ ബലഹീനതകളും : വൈദികരോട് ഫ്രാൻസിസ് പാപ്പ

“നമ്മിൽ ഓരോരുത്തരുടെയും ദുർബലത, കർത്താവുമായുള്ള വ്യക്തിപരമായൊരു കണ്ടുമുട്ടലിന്റെ അവസരമാണ് ,” ജൂൺ 7 ന്, വത്തിക്കാനിൽവച്ച് നടന്ന ഫ്രാൻസിൽ നിന്നും പഠനത്തിനായെത്തിയ വൈദികരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.“‘...

ജെ. ബി. കോശി കമ്മീഷൻ: അതിരൂപതാ അല്മായ ശുശ്രൂഷ വെബിനാർ സംഘടിപ്പിക്കുന്നു

ക്രിസ്ത്യൻ പിന്നോക്കാവസ്ഥയെകുറിച്ച് പഠിക്കുവാനായി ഗവൺമെൻറ് നിയോഗിച്ച ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട തീരദേശ, ന്യൂനപക്ഷ പിന്നോക്കാവസ്ഥയുടെ നിജസ്ഥിതി മനസ്സിലാക്കുവാനും, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിക്കുവാനുമായുള്ള ഒരു വെബ്ബിനാർ,...

ഒരു മിനിട്ട് പ്രഭാതപ്രാർത്ഥനകൾ 100-ാം എപ്പിസോഡിലേക്ക്

ഒരു മിനിട്ട് പ്രഭാതപ്രാർത്ഥനകൾ 100-ാം എപ്പിസോഡിലേക്ക്

ഘനഗംഭീരസ്വരത്തിൽ ലോകം മുഴുവനും, കൃത്യമായി അതിരാവിലെയെത്തുന്ന ഒരു മിനിട്ട് പ്രഭാത പ്രാർത്ഥനകൾ നൂറ് എപ്പിസോഡ് പൂർത്തിയാക്കുകയാണ്. മഴയായാലും, വെയിലായാലും, പനിയായാലും ലോക്ഡൗണായാലും തടസ്സങ്ങളൊന്നുമില്ലാതെ ഈ ഉത്തരവാദിത്വം പൂർത്തിയാക്കാൻ...

കെ.സി.ബി.സി. കടൽദിനാചരണം: വെബ്ബിനാർ നടത്തുന്നു

ഇന്ന് ഉച്ചതിരിഞ്ഞ് 3 മണി മുതൽ 5 മണി വരെ കടൽദിനാചരണത്തിൻ്റെ ഭാഗമായി നടക്കുന്ന വെബിനാർ കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും....

മനസ്സ് നിറഞ്ഞ് ചിരിക്കാനുള്ള “ഒരു യമണ്ടൻ പ്രേമകഥ”യിൽ മനസ്സിലാക്കാതെ പോകരുത് പതിവ് ക്രിസ്ത്യൻ വാർപ്പ് മാതൃകകൾ

എല്ലാത്തരം മനുഷ്യർക്കും ഈ ഭൂമിയിലിടമുണ്ടെന്ന ഒറ്റക്കാര്യമൊഴികെ മറ്റോന്നും നൽകാതെയാണ് സിനിമ അവസാനിക്കുന്നത് എന്ന് പറയാനാകില്ല. സലീം കുമാറും, ധർമ്മജനും, സൗബിനും, ഹരീഷും ഉൾപ്പെടുന്ന ന്യൂജെൻ ഹാസ്യതാരങ്ങളുടെ തകർപ്പൻ...

സ്വാശ്രയ ആട്സ് & സയൻസ് കോളേജിൽ മെരിറ്റ്, കമ്യൂണിറ്റി, സപോട്സ് ക്വാട്ടയിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫീസാനുകൂല്യം

സ്വാശ്രയ ആട്സ് & സയൻസ് കോളേജിൽ മെരിറ്റ്, കമ്യൂണിറ്റി, സപോട്സ് ക്വാട്ടയിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫീസാനുകൂല്യം

സ്വാശ്രയ ആട്സ് & സയൻസ് കോളേജിൽ മെരിറ്റ്, കമ്യൂണിറ്റി, സപോട്സ് ക്വാട്ടയിൽ അഡ്മിഷനാകുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫീസാനുകൂല്യം അനുവദിച്ച് സർക്കാർ ഉത്തരവ് (11/2021/മ.തു.വ .തിയതി 31/05/21)പുറപ്പെടുവിച്ചു.(1)മരിയൺ ആട്സ്...

കീഴ്ജാതിക്കാരന്റെ അന്തസ്സിനുവേണ്ടിയുള്ള പ്രതിരോധത്തിന്റെ കഥപറയുന്ന ‘കർണ്ണൻ’

പൊടിയന്‍കുളം, അതൊരു ഗ്രാമത്തിന്റെ പേരാണ് ആ പേരു മാത്രം സ്വന്തമായുള്ള ഒരു ജനത, അവരുടെ അസ്തിത്വം ഉയർത്തിപ്പിടിക്കാൻ നടത്തുന്ന സമരത്തിന്റെ കഥയാണ് “കർണ്ണൻ”. കീഴ്ജാതിക്കാരുടെ ഒരു കുഗ്രാമത്തിലെ...

65,000 രൂപയുടെ സഹായം നൽകി, പേട്ട K.C.Y.M.

പേട്ട ഫെറോന യിലെ കെസിവൈഎം അംഗങ്ങൾ ടെട്ടോ ചുഴലിക്കാറ്റും കൊറോണ മഹാമാരിയും കൊണ്ട് സാമ്പത്തിക പ്രതിസന്ധി നേരിട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈതാങ്ങാവുന്നതിനായി പരുത്തിയൂർ(പൊഴിയൂർ),കൊല്ലങ്കോട്,വലിയതുറ ഇടവകകൾ സന്ദർശിച്ച് 65,000/-...

Page 169 of 173 1 168 169 170 173

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist