jv-telma-editor

jv-telma-editor

https://t.me/pump_upp

സ്വർഗ്ഗാരോപിതാ മാതാവിന്റെ തിരുനാളിൽ സ്വതന്ത്ര ഇടവകയായി മാറി കാക്കാമൂല

കോവളം ഫെറോനയിലെ മിഷൻ ഇടവകയായിരുന്ന കാക്കാമൂല ഇനിമുതൽ സ്വാതന്ത്ര ഇടവകയായി അറിയപ്പെടും. സർഗാരോപിത മാതാവിന്റ തിരുനാളിലാണ് കാക്കാമൂല ഇടവകയെ സ്വാതന്ത്ര ഇടവകയായി പ്രഖ്യാപിച്ചത്. 1914-ൽ ഫാ. ജെറമിയാസിന്റെ...

കടലിരമ്പമായി തീരദേശ ജനത: വിഴിഞ്ഞം തുറമുഖ കവാടം തടഞ്ഞ് സമരം

തിരുവനന്തപുരം തീരദേശ മേഖലയിലെ തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണമാണെന്ന് ചൂണ്ടിക്കാട്ടി തീരനിവാസികൾ നടത്തി വരുന്ന പ്രതിഷേധം ശക്തമാവുന്നു. യുവാക്കളും സ്ത്രീകളും അടങ്ങുന്ന നൂറു കണക്കിനാളുകളാണ് ഇന്ന്...

ഇതാണോ ജനാധിപത്യ ഭരണം :മാധ്യമങ്ങളോട് പ്രതികരിച്ച് എം.എൽ.എ വിൻസെന്റ്

തീരജനതയുടെ അവകാശപോരാട്ടത്തെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിച്ച് കോവളം നിയോജകമണ്ഡലം എം.എൽ.എ വിൻസെന്റ്.അതിരൂപത കരിദിനമായി പ്രഖ്യാപിച്ച ഇന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മുല്ലൂരിലെ പ്രധാന കവാടം ഉപരോധിച്ചു...

തിരുവനന്തപുരം ജില്ലയിലെ തീരശോഷണത്തിൽ മുന്നറിയിപ്പുമായി ശാസ്ത്ര പഠനം

തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ 14 വർഷത്തിനുള്ളിൽ 647 ഏക്കർ ഭൂമി കടലെടുത്തതായി കേരള സർവ്വകലാശാല ജിയോളജി വകുപ്പ് വിദഗ്ധ സംഘത്തിന്റെ പഠനറിപ്പോർട്ട് വാർത്തയാക്കി നൽകി മാധ്യമങ്ങൾ. ജില്ലയിലെ...

എട്ടാം ദിനവും തീരമക്കൾ അവകാശത്തിനായി പോരാടുന്നു

മനുഷ്വതമില്ലാത്ത ഭരണ നേതാക്കളുടെ മുന്നിൽ തീരജനത അവകാശത്തിനായി യാചിക്കാൻ തുടങ്ങിയിട്ട് ഇന്ന് എട്ട് ദിവസം.തീരദേശ ജനതയുടെ അവകാശ പോരാട്ടത്തിന് ഇന്ന് പേട്ട ഫെറോനയിലെ വൈദികരും ജനങ്ങളും നേതൃത്വം...

കടലിരമ്പൽ പോലെ കോവളം ഫെറോന സമരമുഖത്ത്

അവകാശ പോരാട്ടം ആറാം ദിവസം പിന്നിടുന്നു.തീരദേശ ജനത തങ്ങളുടെ അവകാശങ്ങൾക്കായി സെക്രെട്ടറിയേറ്റിനു മുന്നിൽ പോരാടുമ്പോഴും,തീരം വിറ്റ് ലാഭമുണ്ടാക്കാനുള്ള പദ്ധതിയിലാണ് സർക്കാർ സംവിധാങ്ങൾ.സമരത്തിന്റെ ആറാം ദിവസമായ ഇന്ന് അവകാശ...

മൂകമായ സമൂഹ മനസ്സാക്ഷിക്കു മുന്നിൽ തീരജനതയുടെ വിലാപം ഇന്നും…

തിരുവനന്തപുരം അതിരൂപതയിലെ തീരദേശ ജനതയുടെ അവകാശ പോരാട്ടം അഞ്ചാം ദിവസത്തിലേക്ക്. സർക്കാർ സംവിധാനങ്ങളും, പൊതു സമൂഹവും പ്രതികരിക്കുന്നില്ല എങ്കിലും അവകാശങ്ങൾ നേടുന്നവരെയും പോരാട്ടം തുടരാനാണ് തീരുമാനം. സമരത്തിന്റെ...

അതിജീവന പോരാട്ടത്തിൽ അഞ്ചുത്തെങ്ങ് ഫെറോനാ

അതിജീവന ഭീഷണി നേരിടുന്ന തീരദേശവാസികളുടെ അനിശ്ചിതകാല സമരമുഖത്ത് അഞ്ചുതെങ്ങ് ഫെറോനാ. സുരക്ഷിതത്വത്തിനായുള്ള പോരാട്ടമാണ് അഞ്ചുതെങ്ങ് ഫെറോനയെ സംബന്ധിച്ച് ഈ സമരം. തെരുവ് നാടകം അവതരിപ്പിച്ചും നാടൻ പാട്ടുകൾ...

സെക്രട്ടറിയേറ്റിനെ വലക്കുള്ളിലാക്കി പുല്ലുവിള ഫെറോനാ

സെക്രട്ടറിയേറ്റിനു മുന്നിലെ അവകാശ സമരം തുടർച്ചയായ മൂന്നാം ദിവസവും പുരോഗമിക്കുന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വല കെട്ടിയാണ് പുല്ലുവിള ഫെറോനയിലെ തീരജനത സമരം ചെയ്തത്.തങ്ങളുടെ തൊഴിലിനോടും തൊഴിലിടങ്ങളോടും...

അനിശ്ചിതകാല സമരമുഖത്ത് വലിയതുറ ഫെറോന

തീരജനതയുടെ അവകാശ പോരാട്ടത്തിന്റെ രണ്ടാം ദിവസം സമരമുഖത്ത് വലിയതുറ ഫെറോന.രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയുടെ നേതൃത്വത്തിൽ...

Page 35 of 40 1 34 35 36 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist