jv-telma-editor

jv-telma-editor

https://t.me/pump_upp

സെന്റ്. ജോസഫ്സ് സ്കൂളിലെ നിരഞ്ജൻ കേരള സബ് ജൂനിയർ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ

തിരുവനന്തപുരം അതിരൂപതയുടെ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ നിരഞ്ജൻ എസ്.ആർ കേരള സബ് ജൂനിയർ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 2 മുതൽ 9...

മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെ എൻ.ഐ.ഒ.എസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

അതിരൂപതയിൽ വിവിധ തൊഴിൽ നൈപുണികൾ പാസായ വിദ്യാർത്ഥികൾക്ക് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെ എൻ.ഐ.ഒ.എസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അതിരൂപത സാമൂഹ്യശുശ്രൂഷ വിഭാഗം ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ...

ലത്തീൻ അതിരൂപതയെ ഒഴിവാക്കി മുതലപ്പൊഴി വിഷയത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച

മുതലപ്പൊഴി സുരക്ഷയെ സംബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ചർച്ചയിൽ നിന്നും തിരുവനന്തപുരം ലത്തീൻ അതിരൂപതയെ ഒഴിവാക്കി. മുതലപ്പൊഴിയിലെ അപകടങ്ങൾ കുറയ്ക്കാനും സുരക്ഷാ നടപടികൾ സ്വീകരിക്കാനുമുള്ള നീക്കങ്ങളുടെ...

മണിപ്പൂരിനായി കേരളത്തിന്റെ ശബ്ദം
രാജ്യ തലസ്ഥാനത്ത് മുഴക്കി കെഎല്‍സിഎ

മണിപ്പൂരിലെ ആക്രമത്തിനിരയായ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎല്‍സിഎ ഡെൽഹി ജന്തർ മന്ദിറിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഭാരതത്തിന്റെ പവിത്രമായ ഭരണഘടനയെ ആദരിക്കാത്ത ഭരണാധികാരികളാണ് രാജ്യത്തിന്റെ ശാപമെന്ന് സിപിഎം പൊളിറ്റ്...

മണിപ്പൂരിലെ അക്രമങ്ങൾക്കെതിരെ പുല്ലുവിള ഫെറോനയിൽ പ്രതിഷേധ റാലി

മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയും, ന്യൂനപക്ഷ ജനതക്കും നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ പുല്ലുവിള ഫെറോനയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. അടിമലത്തുറയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ അടിമലത്തുറ, പുല്ലുവിള,...

ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ പുതിയ മദർ ആൻഡ് ചൈൽഡ് ബ്ലോക്ക്

അതിരൂപതയുടെ ജൂബിലി മെമ്മോറിയൽ ആശുപത്രിയുടെ 36- ആം വാർഷികാഘോഷത്തിന്റെ ഉത്ഘാടനവും, ആശുപത്രിയിൽ പുതുതായി ആരംഭിച്ച മദർ ആൻഡ് ചൈൽഡ് ബ്ലോക്കിന്റെ ആശിർവാദവും അതിരൂപത അധ്യക്ഷൻ ഡോ. തോമസ്...

പുഷ്പഗിരി ഇടവകയിൽ ഗ്രാമദീപം പദ്ധതിക്ക് തുടക്കമായി

പേട്ട ഫെറോന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുഷ്പഗിരി ഇടവകയിൽ ഗ്രാമദീപം പദ്ധതിക്ക് തുടക്കം കുറിച്ചു. ഫെറോന വികാരി ഫാ. റോബിൻസൺ അധ്യക്ഷനായ പരിപാടി അതിരൂപത സാമൂഹ്യ...

മണിപ്പൂർ കലാപം യു.കെ. പാർലമെന്റിൽ

ലണ്ടന്‍: മണിപ്പൂരിൽ തുടരുന്ന കലാപം ക്രൈസ്തവരെ ലക്ഷ്യമിട്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രതിനിധി ഫിയോണ ബ്രൂസ്. മെയ് മാസത്തിനുശേഷം നൂറോളം ക്രൈസ്തവ...

മണിപ്പൂർ: സ്ത്രീകൾക്കെതിരായ ഭീകരത -ഡെൽഹി അതിരൂപത

ജൂലൈ പത്തൊമ്പതാം തിയതി മണിപ്പൂരിൽ നിന്നുള്ള രണ്ട് തദ്ദേശീയ സ്ത്രീകളെ ഒരു കൂട്ടം ജനങ്ങൾ നഗ്നരായി അണിനിരത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കാങ്ങ്പോക്പി ജി ല്ലയിൽ...

ഇരവിപുത്തൻതുറയിൽ സകല വിശുദ്ധരുടെയും എക്സിബിഷൻ

ഇരവിപുത്തൻതുറ വിശുദ്ധ കത്രീന ദേവാലയത്തിൽ സകല വിശുദ്ധരുടെയും എക്സിബിസിഷൻ സംഘടിപ്പിച്ച് ഇടവകയിലെ യുവജനങ്ങൾ. വിശുദ്ധരുടെ സ്വരൂപങ്ങൾ, ചരിത്ര പുസ്തകങ്ങൾ, ചിത്രങ്ങൾ, പോസ്റ്ററുകൾ തുടങ്ങിയവയാണ് എക്‌സിബിഷനിൽ പ്രദർശിപ്പിച്ചത്. വിശുദ്ധരുടെ...

Page 2 of 40 1 2 3 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist