Contact
Submit Your News
Saturday, May 17, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

പരിശുദ്ധ സിന്ധു യാത്ര മാതാവിന്റെ തിരുനാളിന് തുടക്കം കുറിച്ച് വിഴിഞ്ഞം ഇടവക.

br_jibin_james by br_jibin_james
5 January 2022
in Announcements, Archdiocese, Parish, Uncategorised
0
പരിശുദ്ധ സിന്ധു യാത്ര മാതാവിന്റെ തിരുനാളിന് തുടക്കം കുറിച്ച്  വിഴിഞ്ഞം ഇടവക.
0
SHARES
138
VIEWS
Share on FacebookShare on TwitterShare on Whatsapp

റിപ്പോർട്ടർ: Neethu S, വിഴിഞ്ഞം

തിരുവന്തപുരം ലത്തീൻ അതിരൂപതയിൽ ഏറ്റവും വലിയ ഇടവകയും മരിയൻ തീർഥാടന കേന്ദ്രവുമായ  വിഴിഞ്ഞം ഇടവകയുടെസ്വർഗ്ഗിയ മധ്യസ്ഥയായ പരിശുദ്ധ സിന്ധു യാത്ര മാതാവിന്റെ തിരുനാളിന് തുടക്കം കുറിച്ചു. പരിശുദ്ധ സിന്ധു യാത്ര മാതാവിന്റെ ചിത്രം ആലേഖനം ചെയ്ത പതാകകൾ ഹാർബറിന് സമീപത്ത് സ്ഥിതിചെയ്യുന്ന പഴയ പള്ളിയിൽ  സഹവികാരിമാരും പുതിയ പള്ളിയിൽ ഇടവക വികാരിയായ റെവ. ഫാ. മൈക്കിൾ തോമസും ഉയർത്തി കൊണ്ടാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ദിനങ്ങൾക്ക് ആരംഭംക്കുറിച്ചത്.

തിരുനാളുമായി ബന്ധപ്പെട്ട്  ഡിസംബർ 31 മുതൽ ജനുവരി 7 വരെ എല്ലാ വൈകുന്നേരങ്ങളിലും ഇടവകയിൽ  പ്രത്യേക ജപമാല, ലിറ്റിനി പരിശുദ്ധ അമ്മയോടുള്ള നൊവേന സമൂഹ ദിവ്യബലിയും  ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത ദിനങ്ങളിലെ ദിവ്യബലികളിൽ വെരി. റവ. മോൺ. ഡോ. സി ജോസഫ്, റവ.  ഡോ ഗ്ലാഡിൻ അലക്സ്‌,വെരി. വെരി.റവ. ഫാ. ജോണി പുത്തൻവീട്ടിൽ IVD, റവ.  ഫാ. സൈറസ് കളത്തിൽ, വെരി. റവ. ഫാ. ഗോഡ്ഫ്രീ പെരേര, റവ. ഫാ. ലെനിൻ ഫെർണാണ്ടസ്, വെരി. റവ. ഡോ  അഗസ്റ്റിൻ ജോൺ , റവ. ഫാ. ആന്റോ ഡിക്സൺ, എന്നിവർ യഥാക്രമം മുഖ്യകാർമികത്വം വഹിക്കും.

ജനുവരി 8 ന്  പരിശുദ്ധ സിന്ധു യാത്ര മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള വർണശബളവും ഭക്തിനിർഭരവുമായ പ്രദക്ഷിണവും ആഘോഷക്കരമായ സന്ധ്യാവന്ദന പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. സന്ധ്യാവന്ദന പ്രാർത്ഥനയ്ക്ക് റവ ഫാ. ഡേവിഡ്സൺ ആണ് മുഖ്യകാർമികത്വം വഹിക്കും. തിരുനാളിന്റെ അവസാന ദിനമായ ജനുവരി 9 ന് തിരുവനന്തപുരം ലത്തീൻ അതിരൂപത  അദ്ധ്യക്ഷൻ  മോസ്റ്റ്. റവ.ഡോ സൂസൈപാക്യം എം പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്.

കൃതജ്ഞത ദിനമായ എട്ടാമിടം ജനുവരി 16ന് ജപമാല ലിറ്റിനി നൊവേന സമൂഹ ദിവ്യബലി എന്നിവയും ഉണ്ടായിരിക്കും. അന്നേ ദിവസത്തെ ദിവ്യബലിക്ക്   വെരി. റവ. മോൺ. വിൽഫ്രഡ് ഇ നേതൃത്വം നൽകും.

Tags: ArchbishopParish feastTrivandrum ArchdioceseTrivandrum cityTrivandrum Dist
Previous Post

KLM ‘ലക്കി കൂപ്പൺ’ നറുക്കെടുപ്പിൽ കൊല്ലംകോട് KLM യൂണിറ്റ് വിജയികൾ

Next Post

നാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ലിദിയ

Next Post
നാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ലിദിയ

നാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ലിദിയ

Please login to join discussion
No Result
View All Result

Recent Posts

  • മേയ് 17, 2025 വിശുദ്ധ കൊച്ചുത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി; വിശുദ്ധയുടെ സ്വർഗത്തിലേക്കുള്ള കുറുക്കുവഴികളെയറിയാം
  • ലിയോ പതിനാലാമൻ: മൂന്നാം ലോകത്ത് നിന്നൊരു പാപ്പാ; ആശ്വാസ ദൂതൻ, കുടിയേറ്റക്കാർക്ക് അഭയം, ദരിദ്രരുടെ തോഴൻ… വിശേഷണങ്ങളേറെ
  • പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം 2026ൽ പ്രേക്ഷകരിലേക്ക്; ടീസര്‍ പുറത്തിറങ്ങി
  • 1891 മെയ് 15-ന്‌ ലിയോ പതിമൂന്നാമൻ പാപ്പ പ്രസിദ്ധീകരിച്ച “റേരും നൊവാരും”: ഒരു പുനർവായന
  • ലിയോ പാപ്പ എക്സിലും ഇൻസ്റ്റഗ്രാമിലും അക്കൗണ്ടുകൾ തുറന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മേയ് 17, 2025 വിശുദ്ധ കൊച്ചുത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി; വിശുദ്ധയുടെ സ്വർഗത്തിലേക്കുള്ള കുറുക്കുവഴികളെയറിയാം
  • ലിയോ പതിനാലാമൻ: മൂന്നാം ലോകത്ത് നിന്നൊരു പാപ്പാ; ആശ്വാസ ദൂതൻ, കുടിയേറ്റക്കാർക്ക് അഭയം, ദരിദ്രരുടെ തോഴൻ… വിശേഷണങ്ങളേറെ
  • പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം 2026ൽ പ്രേക്ഷകരിലേക്ക്; ടീസര്‍ പുറത്തിറങ്ങി
  • 1891 മെയ് 15-ന്‌ ലിയോ പതിമൂന്നാമൻ പാപ്പ പ്രസിദ്ധീകരിച്ച “റേരും നൊവാരും”: ഒരു പുനർവായന
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.