Contact
Submit Your News
Saturday, February 28, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

വിൻസെന്റ് സെമിനാരിയിലെ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് ആർച്ച്ബിഷപ്പ് എമരിത്തൂസ് ഡോ. സൂസപാക്യം  നേതൃത്വം നൽകി

newseditor by newseditor
6 June 2025
in Archdiocese
0
വിൻസെന്റ് സെമിനാരിയിലെ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് ആർച്ച്ബിഷപ്പ് എമരിത്തൂസ്                                   ഡോ. സൂസപാക്യം  നേതൃത്വം നൽകി
0
SHARES
303
VIEWS
Share on FacebookShare on TwitterShare on Whatsapp

മംഗലപുരം:  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ്. വിൻസെന്റ് സെമിനാരിയിൽ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. ദിനാചരണ പ്രവർത്തനങ്ങൾക്ക് ആർച്ച്ബിഷപ്പ് എമരിത്തൂസ് ഡോ. സൂസപാക്യം  നേതൃത്വം നൽകി. പരിസ്ഥിതിയോടും ഭൂമിയിലെ ജീവജാലങ്ങളോടും കരുതൽ ഉണ്ടാകേണ്ടവരാണ് നാം ഓരോരുത്തരുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പരിസ്ഥിതി ദിന സന്ദേശം നൽകിയതിനെത്തുടർന്ന് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.  സെമിനാരി റെക്ടർ ഫാ. ആൻഡ്രൂസ് കോസ്മോസ്, ഫാ. മരിയ ജെബിൻ, ഫാ. വർഗീസ് ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.

Previous Post

പിഒസിയിൽ പരിസ്ഥിതി ദിനാചരണത്തിന്‌ ബിഷപ് ക്രിസ്തുദാസ് നേതൃത്വം നൽകി

Next Post

റോമന്‍ കൂരിയ ജൂബിലി തീർത്ഥാടനത്തിൽ കുരിശ് വാഹകനായി ലിയോ പാപ്പ

Next Post
റോമന്‍ കൂരിയ ജൂബിലി തീർത്ഥാടനത്തിൽ കുരിശ് വാഹകനായി ലിയോ പാപ്പ

റോമന്‍ കൂരിയ ജൂബിലി തീർത്ഥാടനത്തിൽ കുരിശ് വാഹകനായി ലിയോ പാപ്പ

No Result
View All Result

Recent Posts

  • കൊച്ചി രൂപതയുടെ വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം ശ്രദ്ധനേടുന്നു
  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
  • ഇടവകകളിലെ അജപാലനശൈലി മാറണം: ലെയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കൊച്ചി രൂപതയുടെ വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം ശ്രദ്ധനേടുന്നു
  • സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ‘മാനുവൽ ഡൂർ’ സ്പർശം; കുരിശിന്റെ വഴിക്ക് പുതിയ ദൃശ്യാവിഷ്കാരം
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ GeoKeralam’26 ഉദ്ഘാടനം ചെയ്തു
  • വട്ടിയൂർക്കാവ് ഇടവകയിൽ ജൂബിലി ഭവനം ആശീർവ്വദിച്ചു
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.