Contact
Submit Your News
Monday, June 15, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

പ്രാര്‍ത്ഥന സഫലീകരണത്തിന് നന്ദി സൂചകമായി ഇംഗ്ലണ്ടില്‍ പൊതു ക്രൈസ്തവ സ്മാരകം ഒരുങ്ങുന്നു

newseditor by newseditor
31 August 2023
in International
0
പ്രാര്‍ത്ഥന സഫലീകരണത്തിന് നന്ദി സൂചകമായി ഇംഗ്ലണ്ടില്‍ പൊതു ക്രൈസ്തവ സ്മാരകം ഒരുങ്ങുന്നു
0
SHARES
64
VIEWS
Share on FacebookShare on TwitterShare on Whatsapp

ബർമിങ്ഹാം : ഇംഗ്ലണ്ടില്‍ പ്രാര്‍ത്ഥന സഫലീകരണത്തിന് നന്ദി സൂചകമായി പൊതു ക്രൈസ്തവ സ്മാരകം ഒരുങ്ങുന്നു. ‘ദ ഇറ്റേണല്‍ വാള്‍ ഓഫ് ആന്‍സേര്‍ഡ് പ്രയര്‍’ എന്നാണ്  സ്മാരകത്തിന് പേര് നല്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസികളുടെ പ്രാര്‍ത്ഥന സഫലീകരിച്ചതിന്‍റെ നന്ദി സൂചകമായി നിര്‍മ്മിക്കുന്ന ‘ദ ഇറ്റേണല്‍ വാള്‍ ഓഫ് ആന്‍സേര്‍ഡ് പ്രയര്‍’ എന്ന സ്മാരകത്തിന്‍റെ നിര്‍മ്മാണം ഇംഗ്ലണ്ടില്‍ പുരോഗമിക്കുന്നു. 6 മൈലുകള്‍ക്കപ്പുറം കാണത്തക്ക രീതിയിലാണ് സ്മാരകം നിര്‍മ്മിക്കുന്നത്.  ഇതിന്‍റെ നിര്‍മ്മാണം 2026ല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

10 ലക്ഷം ഇഷ്ടികകള്‍ ഉപയോഗിച്ചാണ് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിന് സമീപത്തായി സ്മാരകം നിര്‍മ്മിക്കുന്നത്. ഓരോ ഇഷ്ടികയും വിശ്വാസികളുടെ പ്രാര്‍ത്ഥനയെയാണ് സൂചിപ്പിക്കുന്നതെന്ന് പദ്ധതിക്ക് തുടക്കം കുറിച്ച റിച്ചാര്‍ഡ് ഗാമ്പിള്‍ എന്ന വ്യക്തി വെളിപ്പെടുത്തി. ബിസ്പോക്ക് ആപ്പ് വഴി ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ ഫോണുകള്‍ ഇഷ്ടികയ്ക്ക് സമീപംവെച്ചാല്‍ എന്ത് പ്രാര്‍ത്ഥന നിയോഗമാണ് സാധിച്ചതെന്ന് സാക്ഷ്യപ്പെടുത്തിയത് വായിക്കാനും അവസരമുണ്ട്.

ഒരു എന്‍ജിനീയറോ, ആര്‍ക്കിടെക്ടോ ഒന്നുമല്ലാതിരുന്നതിനാല്‍ എങ്ങനെ ഒരു സ്മാരകം പണിയണമെന്ന് ആദ്യം സംശയം ഉണ്ടായിരുന്നെങ്കിലും, പ്രാര്‍ത്ഥനകള്‍ക്ക് ശേഷം 9 വര്‍ഷം മുമ്പ് സ്മാരകത്തിന്‍റെ പണി തുടങ്ങിവയ്ക്കാന്‍  തീരുമാനമെടുക്കുകയായിരുന്നുവെന്ന് പിന്നണി പ്രവർത്തകർ പറയുന്നു. സ്മാരക നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പണം കണ്ടെത്തിയത്.

Previous Post

ഫ്രാൻസിസ് പാപ്പയുടെ സെപ്തംബർ മാസത്തെ പ്രാർത്ഥനാ നിയോഗം: സമൂഹത്തിൽ ദയനീയതയിൽ കഴിയുന്നവർക്കുവേണ്ടി

Next Post

മണിപ്പൂരിൽ സമാധാനം പുലരാൻ പ്രധാനമന്ത്രിക്ക് കുരുന്നുകളുടെ കത്ത്

Next Post
മണിപ്പൂരിൽ സമാധാനം പുലരാൻ പ്രധാനമന്ത്രിക്ക് കുരുന്നുകളുടെ കത്ത്

മണിപ്പൂരിൽ സമാധാനം പുലരാൻ പ്രധാനമന്ത്രിക്ക് കുരുന്നുകളുടെ കത്ത്

No Result
View All Result

Recent Posts

  • അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം; രാജ്യം യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് കത്തോലിക്കാ മെത്രാന്മാർ
  • വലിയതുറ ഫൊറോന  ബിസിസി സമിതി ലീഡേഴ്സിന്‌ പരിശീലനം സംഘടിപ്പിച്ചു
  • VISION – 2026; പള്ളിത്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പാരന്റിംഗ് സെമിനാർ നടത്തി
  • പേട്ട ഇടവകയിൽ പിഎസ്‌സി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
  • എഐയുടെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസി’ന്റെ ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം; രാജ്യം യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് കത്തോലിക്കാ മെത്രാന്മാർ
  • വലിയതുറ ഫൊറോന  ബിസിസി സമിതി ലീഡേഴ്സിന്‌ പരിശീലനം സംഘടിപ്പിച്ചു
  • VISION – 2026; പള്ളിത്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പാരന്റിംഗ് സെമിനാർ നടത്തി
  • പേട്ട ഇടവകയിൽ പിഎസ്‌സി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.