Contact
Submit Your News
Tuesday, March 3, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

വിദ്യാര്‍ത്ഥികളുടെ വിദേശപഠനം; ഗുരുതര ആശങ്ക പ്രകടമാക്കി കെസിഎസ്എല്‍

newseditor by newseditor
21 August 2023
in Ministry, State
0
വിദ്യാര്‍ത്ഥികളുടെ വിദേശപഠനം; ഗുരുതര ആശങ്ക പ്രകടമാക്കി കെസിഎസ്എല്‍
0
SHARES
150
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം: അന്യ രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കൂട്ടപലായനം മൂലം സംസ്ഥാനത്ത് മസ്തിഷ്ക ചോര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന ഗുരുതരമായ ആശങ്ക പ്രകടമാക്കി കേരള കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗ് ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍.

കുട്ടികളിന്നൊരു മായാലോകത്തിലാണ്. നമ്മുടെ കൈകളില്‍ നിന്നും കുട്ടികള്‍ പോയെന്ന് ഏറെക്കുറെ നിസംഗ മനോഭാവത്തോടെയെങ്കിലും പറയേണ്ടിവരും. അവരുടെ മനസ് പലപ്പോഴും സ്വന്തം നാട്ടിലല്ല. മറിച്ച് വിദേശ രാജ്യളിലാണ്. അതിനാല്‍തന്നെ കൂട്ടപലായനത്തിന് അവര്‍ തയ്യാറെടുത്തു നില്‍ക്കുകയാണെന്നും ഇതിന്‍റെ ഫലമായി നാടിന്‍റെ സ്വത്വവും, പരിശുദ്ധിയും, ആദിചൈതന്യവുമെല്ലം അന്യവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും കേരള കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗ് ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ വിശദമാക്കി. മായക്കാഴ്ചകളില്‍ മുഴുകുന്നതോടെയാണ് പ്രണയക്കെണികളും ലഹരിക്കെണികളും സംഭവിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തി.

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് വ്യാപകമായ തോതില്‍ കരുത്താര്‍ജ്ജിക്കുന്ന ലഹരി വസ്തുകളുടെ അതിപ്രസരത്തിലും കടുത്ത ആശങ്കയാണ് കെസിഎസ്എല്‍ ന് ഉള്ളത്. അതിനാല്‍തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാര്യഗൗരവത്തോടെയുള്ള അവബോധവും കൃത്യമായ ദിശബോധവും ഉണര്‍ത്തുവാന്‍ ഇത്തവണ പുറത്തിറക്കിയ സ്റ്റഡി സര്‍ക്കിള്‍ ലഹരിക്കെതിരെയുളളതാണെന്നും, കെസിഎസ്എല്‍ ഡയറക്ടര്‍ പറഞ്ഞു.

Previous Post

വിശുദ്ധ കുർബ്ബാനയുടെ പാപ്പ: വി. പത്താം പീയൂസ്

Next Post

ദൈവാലയം തകർത്തെങ്കിലും ദിവ്യബലി മുടക്കാതെ പാക് ക്രൈസ്തവർ

Next Post
ദൈവാലയം തകർത്തെങ്കിലും ദിവ്യബലി മുടക്കാതെ പാക് ക്രൈസ്തവർ

ദൈവാലയം തകർത്തെങ്കിലും ദിവ്യബലി മുടക്കാതെ പാക് ക്രൈസ്തവർ

No Result
View All Result

Recent Posts

  • ‘ഞാൻ വലിയൊരു വിശ്വാസിയാണ്’: ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും മുട്ടുകുത്തി കുരിശുവരച്ച് പ്രാർഥിച്ച് സഞ്ജു സാംസൺ
  •  യുദ്ധ ഭീകരതയെ എടുത്തുപറഞ്ഞ് സമാധാനം അഭ്യർഥിച്ച് ലിയോ പാപ്പ
  • ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
  • KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
  • വിശ്വാസോത്സവം ആധ്യാത്മിക അനുഭവമാക്കി മാറ്റണം: KCBC ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘ഞാൻ വലിയൊരു വിശ്വാസിയാണ്’: ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും മുട്ടുകുത്തി കുരിശുവരച്ച് പ്രാർഥിച്ച് സഞ്ജു സാംസൺ
  •  യുദ്ധ ഭീകരതയെ എടുത്തുപറഞ്ഞ് സമാധാനം അഭ്യർഥിച്ച് ലിയോ പാപ്പ
  • ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
  • KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.