Contact
Submit Your News
Thursday, February 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Archdiocese

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ച് തിരുവനന്തപുരം അതിരൂപതയും

jv-telma-editor by jv-telma-editor
10 March 2023
in Archdiocese, News
0
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയും. അതിരൂപത സാമൂഹ്യ ശുശ്രൂഷ സമിതിയുടെയും, കേരള ലാറ്റിൻ കാത്തലിക്ക് വിമെൻസ് അസോസിയേഷന്റെയും, മത്സ്യ കച്ചവട സ്ത്രീ ഫോറത്തിന്റെയും നേതൃത്വത്തിൽ വെള്ളയമ്പലം ടി എസ് എസ് എസ് ഹാളിൽ നടന്ന വനിതാ ദിനാചാരണത്തിൽ രാജ്യസഭാ എം പി, ശ്രീമതി ജെബി മെയ്ത്തർ ഉത്ഘാടകയായെത്തി. ഒരേ സമയം പലവിധ ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന സ്ത്രീകൾക്ക് വെല്ലുവിളികളെ കരുത്തോടെ നേരിടാൻ സാധിക്കുമെന്നും മുന്നിലുണ്ടാകുന്ന പ്രതിസന്ധികളെ പുഞ്ചിരിച്ചുകൊണ്ട് തരണം ചെയ്ത് സമൂഹത്തിന്റെ മുഖ്യധാരയിലെത്താൻ ഏതൊരു സ്ത്രീക്കും സാധിക്കുമെന്നും ജെബി മെയ്ത്തർ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മഹത്തമമായ ഇന്ത്യൻ ഭരണഘടന പോലും ഇന്ന് വെല്ലുവിളികൾ നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും ഇന്നത്തെ സമൂഹത്തിൽ സാധാരണ സംഭവമായാണ് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ വെല്ലുവിളികളെ തരണം ചെയ്ത് സ്ത്രീകൾ സമൂഹത്തിൽ മുഖ്യധാരയിലേക്ക് കടന്നു വരണമെന്ന് തന്റെ ഉത്ഘാടന സന്ദേശത്തിലൂടെ അദ്ദേഹം പങ്കുവച്ചു.

അതിരൂപതയുടെ കരുത്ത് ജനങ്ങളും ജനങ്ങളിൽ കരുത്തർ സ്ത്രീകളുമാണെന്ന് പരിപാടിയിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ അതിരൂപത മെത്രാൻ ഡോ. തോമസ് ജെ നേറ്റോ പറഞ്ഞു. സമൂഹത്തിൽ സ്ത്രീകളെ അംഗീകരിക്കേണ്ടതും ഉൾകൊള്ളേണ്ടതും സ്ത്രീകൾ തന്നെയാണെന്നും സ്ത്രീധന നയം സമൂഹത്തിൽ നിന്നും തുടച്ചു നീക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ജീവൻ ജ്യോതി ക്ഷേമ പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കളായ പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ ഏഴു വിദ്യാർഥിനികൾക്ക് അതിരൂപത മെത്രാൻ ഡോ. തോമസ് ജെ നേറ്റോ ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുള്ള അമ്മമ്മാരെയും, ഫെറോന തലത്തിൽ ഏറ്റവും മാതൃകാപരമായ മത്സ്യ വിപണന രംഗത്ത് മികവ് തെളിയിച്ച മത്സ്യക്കച്ചവട ഫോറം അംഗങ്ങളെയും എം. പി ജെബി മെയ്ത്തർ പൊന്നാട അണിയിച്ച് ആദരിച്ചു.

വിവിധ തൊഴിൽ സംരംഭക രംഗങ്ങളിൽ മികവ് തെളിയിച്ച സ്ത്രീകളെയും ആദരിച്ചു.
കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പരിമിതികളെ വിഭജിച് പുറത്തുവരുന്നിടത്താണ് യഥാർത്ഥ സ്ത്രീ സ്വാതന്ത്ര്യം സാഭല്യമാകുന്നതെന്നും വൈവിധ്യമായ മേഖലകളിൽ സ്ത്രീകൾ വ്യെക്തിമുദ്ര പതിപ്പിക്കുന്നവരാണ് സ്ത്രീകളെന്നും കെ.എൽ.സി.ഡബ്ല്യൂ.എ പ്രസിഡന്റ്, ശ്രീമതി ജോളി പത്രോസ് പറഞ്ഞു.

എല്ലാവിധമായ പുത്തൻ ആശയങ്ങളും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിനായി പ്രയോജനപ്പെടുത്തുക ക്രമപ്പെടുത്തുക, എന്ന വിഷയത്തെ ആസ്പതമാക്കി ആൾ സെയിന്റ്സ് കോളേജ് ബോട്ടണി വിഭാഗം മേധാവി, ഡോ. സിന്ധ്യ ക്രിസ്റ്റഫർ സംസാരിച്ചു. മുൻ എസ് എച്ച് ജി പ്രസിഡന്റ് ലിമാ സുനിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ് എച്ച് ജി കോഡിനേറ്റർ ശ്രീമതി ബബിത മിറിയം ജേക്കബ്, ടി എസ് എസ് എസ് ജെൻഡർ കോഡിനേറ്റർ സിസ്റ്റർ മേരി പണിക്കശ്ശേരി എന്നിവരും സംസാരിച്ചു.

Previous Post

അന്തരിച്ച ജോസഫ് ഫെർണാണ്ടസ് പിതാവിനെ സ്മരിച്ചു കൊണ്ട് ലത്തീൻ ദിനാഘോഷത്തിന് തുടക്കം

Next Post

രൂപതകളുടെ വൈവിധ്യങ്ങളെ ഉൾക്കൊണ്ടാകണം ശുശ്രൂഷ ഏകോപനം;ആർച്ച് ബിഷപ്പ് തോമസ് ജെ. നേറ്റോ

Next Post

രൂപതകളുടെ വൈവിധ്യങ്ങളെ ഉൾക്കൊണ്ടാകണം ശുശ്രൂഷ ഏകോപനം;ആർച്ച് ബിഷപ്പ് തോമസ് ജെ. നേറ്റോ

No Result
View All Result

Recent Posts

  • ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിന് പിന്നില്‍ അബ്‌കാരി പ്രീണന നയം; സര്‍ക്കാരിനെതിരെ കെ‌സി‌ബി‌സി
  • ‘ഉറവയിലേക്ക്’; മതബോധന വിദ്യാർഥികൾക്ക് ക്ലാസുകളൊരുക്കി പുല്ലുവിള ഇടവക മതബോധന സമിതി
  • കെ.സി.വൈ.എം. വാർഷിക സെനറ്റും ജൂബിലി വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
  • കഴക്കൂട്ടം ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി
  • ‘നോമ്പ്: ദൈവത്തോടൊപ്പം കുടുംബത്തോടൊപ്പം’; മാധ്യമമുക്ത കുടുംബമണിക്കൂർ ക്യാമ്പയിന്‌ തുടക്കംകുറിച്ച് കുടുംബശുശ്രൂഷ ഗ്രാറ്റിറ്റ്യൂഡ് ദിനമാചരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിന് പിന്നില്‍ അബ്‌കാരി പ്രീണന നയം; സര്‍ക്കാരിനെതിരെ കെ‌സി‌ബി‌സി
  • ‘ഉറവയിലേക്ക്’; മതബോധന വിദ്യാർഥികൾക്ക് ക്ലാസുകളൊരുക്കി പുല്ലുവിള ഇടവക മതബോധന സമിതി
  • കെ.സി.വൈ.എം. വാർഷിക സെനറ്റും ജൂബിലി വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
  • കഴക്കൂട്ടം ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.