Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

വിഴിഞ്ഞം സമരം ജനാധിപത്യപരമായ രീതിയിൽ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം: കെഎൽസിഎ

jv-telma-editor by jv-telma-editor
28 November 2022
in Announcements, Vizhinjam Port
0
0
SHARES
80
VIEWS
Share on FacebookShare on TwitterShare on Whatsapp

കഴിഞ്ഞ 139 ദിവസമായി വിഴിഞ്ഞത്ത് നടന്നുവരുന്ന മത്സ്യത്തൊഴിലാളി സമരത്തെ എതിർസമരം ചെയ്യുന്ന വിഭാഗത്തിൻറെ ഒത്താശയോടുകൂടി അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നിലപാട് ജനാധിപത്യവിരുദ്ധമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. നൂറിൽപരം കേസുകൾ ഇതിനോടകം എടുത്തിട്ടുണ്ട്. അതിനുപുറമേ വീണ്ടും
ആർച്ച് ബിഷപ്പിനെ ഉൾപ്പെടെ ഗൂഢാലോചന കേസിൽ പ്രതികളാക്കി കള്ളക്കേസുകൾ എടുത്ത് സമരത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള നീക്കം ജനാധിപത്യ ഭരണകൂടത്തിന് ചേർന്നതല്ല എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി ആരോപിച്ചു.

ആവശ്യങ്ങളൊക്കെ നടപ്പിലാക്കി എന്ന് പറയുന്ന സർക്കാർ ഇതിനോടകം നടത്തിയ ചർച്ചകളിൽ ഒന്നിന്റെയെങ്കിലും മിനിട്സ് പുറത്തുവിടാൻ തയ്യാറാകണമെന്നും കെഎൽസിഎ പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു. 5500 രൂപ വാടക നൽകി പുറത്തിറക്കിയ ഉത്തരവ് നടപ്പിലാക്കി കാണിക്കാൻ ഒരു കുടുംബത്തെയെങ്കിലും സിമൻറ് ഗോഡൗണിൽ നിന്ന് വാടകവീട്ടിലേക്ക് ഈ തുകയ്ക്ക് പുനരുധിവസിപ്പിച്ച് കാണിക്കാനും തയ്യാറാകണം. ദുർബല വിഭാഗങ്ങൾക്ക് നേരെ എന്തും ആകാമെന്ന നിലപാട് പുന പരിശോധിച്ച്, സമരം ജനാധിപത്യപരമായി തീർപ്പാക്കാൻ സർക്കാർ തയ്യാറാകണം എന്ന് കെ എൽ സി എ സംസ്ഥാന പ്രസിഡണ്ട് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ ആവശ്യപ്പെട്ടു.

Previous Post

പ്രശ്നപരിഹാരത്തിനു പകരം മെത്രാന്മാരെയടക്കം പ്രതികളാക്കിയത് നീതീകരിക്കാനാകില്ലെന്ന് കെസിബിസി

Next Post

അതിജീവന സമരത്തിൽ ബിഷപ്പുമാരെയും വൈദികരും പ്രതികളാക്കി സർക്കാരിന്റെ പ്രതികാര നടപടി: മോൺ.യൂജിൻ എച്.പെരേര

Next Post

അതിജീവന സമരത്തിൽ ബിഷപ്പുമാരെയും വൈദികരും പ്രതികളാക്കി സർക്കാരിന്റെ പ്രതികാര നടപടി: മോൺ.യൂജിൻ എച്.പെരേര

No Result
View All Result

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ
  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.