Contact
Submit Your News
Wednesday, July 22, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

കേരള സ്റ്റേറ്റ് ബോക്സിങ് : സ്വർണം നേടി ഡാനിയേൽ ജസ്റ്റിൻ

br_jibin_james by br_jibin_james
19 October 2021
in Announcements, Sports, Uncategorised
0
കേരള സ്റ്റേറ്റ് ബോക്സിങ് : സ്വർണം നേടി  ഡാനിയേൽ ജസ്റ്റിൻ
0
SHARES
757
VIEWS
Share on FacebookShare on TwitterShare on Whatsapp

റിപ്പോർട്ടർ: രജിത വിൻസെന്റ്

തിരുവനന്തപുരം അതിരൂപതയ്ക്ക് അഭിമാനമായി കേരള സ്റ്റേറ്റ് ബോക്സിങ് ഫൈനലിൽ സ്വർണം നേടി ഡാനിയേൽ ജസ്റ്റിൻ. ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ ഈ മാസം നടന്ന സ്പോർട്സ് മീറ്റിലാണ് ഡാനിയേൽ സുവർണനേട്ടം കൈവരിച്ചത്. സബ്- ജൂനിയർ വിഭാഗം 64 കിലോഗ്രാമിലായിരുന്നു ഡാനിയേൽ മത്സരിച്ചത്. വലിയതുറ ഫൊറോനയിലെ വലിയതോപ്പ് സെന്റ് ആൻസ് ഇടവകയിൽ ശ്രീ. ജസ്റ്റിൻ വിൻ – ശ്രീമതി. മേരി ബിന്ദു ദമ്പതിമാരുടെ രണ്ട് മക്കളിൽ ഇളയവനാണ് വെട്ടുകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഡാനിയേൽ ജസ്റ്റിൻ. തിരുവനന്തപുരം മൂലയിൽ അത്‌ലറ്റിക് ക്ലബിൽ അംഗമായ ഡാനിയേൽ, അവിടത്തെ പരിശീലകനായ സന്തോഷിനു കീഴിലാണ് കഴിഞ്ഞ രണ്ട് വർഷമായി പരിശീലിക്കുന്നത്. 2021 സെപ്റ്റംബറിൽ നടന്ന ജില്ലാതല സബ്ജൂനിയർ വിഭാഗം 45 കിലോഗ്രാമിൽ സ്വർണം നേടിയതാണ് മറ്റൊരു നേട്ടം. സഹോദരി : ഗ്രീഷ്മ ജസ്റ്റിൻ (മൂന്നാം വർഷ ബി. ബി. എ വിദ്യാർത്ഥിനി).

Tags: #parishsportsTrivandrum ArchdioceseTrivandrum cityTrivandrum Dist
Previous Post

സിനഡിന് ആരംഭം കുറിച്ചുകൊണ്ട് മെത്രാപ്പൊലീത്തയുടെ സർക്കുലർ

Next Post

അറിയാത്ത ‘അമ്മ’

Next Post
അറിയാത്ത ‘അമ്മ’

അറിയാത്ത 'അമ്മ'

No Result
View All Result

Recent Posts

  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
  • അതിരൂപത അൽമായ ശുശ്രൂഷ അതിരൂപത സമിതിയുടെ വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു
  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
  • അതിരൂപത അൽമായ ശുശ്രൂഷ അതിരൂപത സമിതിയുടെ വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു
  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.