Join Our WatsApp group
Submit Your News
Wednesday, September 30, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ജില്ലയിലെ തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു

var_updater by var_updater
16 August 2020
in Announcements, Theera Desham
0
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം:ജില്ലയിലെ തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇന്ന് (16 ഓഗസ്റ്റ്) അർദ്ധരാത്രി മുതൽ ഇളവുകൾ നിലവിൽ വരും. എന്നാൽ അഞ്ചുതെങ്ങ്, കരിംകുളം ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മരിയനാട് സൗത്ത്, മരിയനാട് നോർത്ത്, തുമ്പ, തിരുവനന്തപുരം കോർപ്പറേഷനിലെ വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, പുത്തൻപള്ളി, പൂന്തുറ, തിരുവല്ലം, വെള്ളാർ, ഹാർബർ, വിഴിഞ്ഞം, കോട്ടപ്പുറം, മുല്ലൂർ, കോട്ടുകൽ ഗ്രാമപഞ്ചായത്തിലെ പുളിങ്കുടി, അടിമലത്തുറ, അമ്പലത്തുമൂല, ചൊവ്വര, മണ്ണോട്ടുകോണം, മണ്ണാക്കല്ല്, പൂവാർ ഗ്രാമപഞ്ചായത്തിലെ പൂവാർ ബണ്ട്, പൂവാർ ടൗൺ, പൂവാർ, ബീച്ച്, വരവിളത്തോപ്പ്, ഇരിക്കാലുവിള, ടി.ബി വാർഡ്, കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഉച്ചക്കട, പെരുമ്പഴിഞ്ഞി, പൊഴിയൂർ, പൊയ്പ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി, പരുത്തിയൂർ, പൊഴിക്കര ബീച്ച്, വെങ്കടമ്പ്, പൂഴിക്കുന്ന്, ഹൈസ്‌കൂൾ, ഓരംവിള എന്നീ വാർഡുകൾ കണ്ടെയിൻമെന്റ് സോണായി തുടരും.

ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ജില്ലാ കളക്ടറുടെ ഉത്തരവ് അനുസിച്ചും മത്സ്യബന്ധനം നടത്താം. മത്സ്യച്ചന്തകൾക്ക് പ്രവർത്തന അനുമതിയില്ല. എന്നാൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് അതാത് വാർഡുകൾക്ക് ഉള്ളിൽ മാത്രം വിൽപ്പന നടത്താം. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കും പരമാവധി 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. ബാങ്കുകൾക്കും മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കും 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങൾ ടോക്കൺ സമ്പ്രദായം പരമാവധി ഉപയോഗപ്പെടുത്തണം. രാവിലെ ഏഴുമുതൽ വൈകിട്ട് നാലുവരെ എല്ലാ കടകൾക്കും തുറന്നു പ്രവർത്തിക്കാം. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. അക്ഷയാ കേന്ദ്രങ്ങൾ, റേഷൻ കടകൾ എന്നിവയ്ക്കും പ്രവർത്തന അനുമതിയുണ്ട്. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ സംവിവധാനം മാത്രം പ്രവർത്തിപ്പിക്കാം. എന്നാൽ ചായക്കടകളും ഹോട്ടലിൽ ഇരുന്നുള്ള ഭക്ഷണവും അനുവദിക്കില്ല.

വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റ് സോണിനു പുറത്തുപോകാൻ പാടില്ല. ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല. ഓഡിറ്റോറിയം, ജിംനേഷ്യം, ക്ലബ്, അസംബ്ലി ഹാൾ, സിനിമാ ഹാൾ, വിനോദ പാർക്കുകൾ, തീയേറ്ററുകൾ, സ്വിമ്മിംഗ് പൂൾ, ബാർബർ ഷോപ്പ്, സലൂൺ, ബ്യൂട്ടി പാർലർ എന്നിവയും പ്രവർത്തിക്കാൻ പാടില്ല. എല്ലാ സാമൂഹിക, മത, രാഷ്ട്രീയ, വിനോദ, വിദ്യാഭ്യാസ, കായിക കൂട്ടം ചേരലുകൾക്കും നിയന്ത്രണമുണ്ട്. രാത്രി ഒൻപതുമുതൽ രാവിലെ അഞ്ചുവരെ നൈറ്റ് കർഫ്യു തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Previous Post

ദൈവം നൽകിയ നന്മകൾക്ക് നന്ദി പറയാൻ മറക്കരുത് : ഫ്രാൻസിസ് പാപ്പ

Next Post

തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ

Next Post

തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ

Please login to join discussion
No Result
View All Result

Recent Posts

  • തൂത്തൂര്‍ ഫെറോനയിൽ  ബി.സി.സി ലീഡേഴ്സ് സംഗമം നടന്നു
  • കുറവുകളുള്ളവര്‍ക്കും സമൂഹത്തില്‍ ഇടമുണ്ട്; ഡൗൺ സിന്‍ഡ്രം ബാധിതർ പാപ്പയുടെ ദിവ്യബലിയില്‍ ശുശ്രൂഷകർ
  • ദേവാലയത്തിൽ സ്ഥിരമായി പോകുന്നത് ദാമ്പത്യ സന്തോഷം ഇരട്ടിയാക്കും, ആത്മീയ കൂട്ടായ്മകൾ  കുടുംബ ജീവിതത്തിന് കരുത്ത് പകരും; പഠനം
  • കുടുംബപ്രേഷിത ശുശ്രൂഷ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കേൾവി- സംസാര പരിമിതരുടെ സംഗമം നടത്തി
  • തൂത്തൂർ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി   അധ്യാപക സംഗമം സംഘടിപ്പിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തൂത്തൂര്‍ ഫെറോനയിൽ  ബി.സി.സി ലീഡേഴ്സ് സംഗമം നടന്നു
  • കുറവുകളുള്ളവര്‍ക്കും സമൂഹത്തില്‍ ഇടമുണ്ട്; ഡൗൺ സിന്‍ഡ്രം ബാധിതർ പാപ്പയുടെ ദിവ്യബലിയില്‍ ശുശ്രൂഷകർ
  • ദേവാലയത്തിൽ സ്ഥിരമായി പോകുന്നത് ദാമ്പത്യ സന്തോഷം ഇരട്ടിയാക്കും, ആത്മീയ കൂട്ടായ്മകൾ  കുടുംബ ജീവിതത്തിന് കരുത്ത് പകരും; പഠനം
  • കുടുംബപ്രേഷിത ശുശ്രൂഷ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കേൾവി- സംസാര പരിമിതരുടെ സംഗമം നടത്തി
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.