Contact
Submit Your News
Monday, August 24, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Laity

അതിരൂപത അൽമായ ശുശ്രൂഷ റിസോഴ്സ് ടീം അംഗങ്ങൾക്കുള്ള തുടർ പരിശീലനം ആരംഭിച്ചു

newseditor by newseditor
7 May 2026
in Laity, Ministry
0
അതിരൂപത അൽമായ ശുശ്രൂഷ റിസോഴ്സ് ടീം അംഗങ്ങൾക്കുള്ള തുടർ പരിശീലനം ആരംഭിച്ചു
0
SHARES
122
VIEWS
Share on FacebookShare on TwitterShare on Whatsapp

ശ്രീകാര്യം: അതിരൂപത അൽമായ ശുശ്രൂഷ റിസോഴ്സ് ടീം അംഗങ്ങൾക്കുള്ള തുടർ പരിശീലനം ആരംഭിച്ചു. ശ്രീകാര്യം ലയോള എക്സ്റ്റൻഷൻ സെന്ററിൽ നടന്ന തുടർ പരിശീലന പരിപാടി അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ്മനോജ് അമാദോയുടെ അധ്യക്ഷതയിൽ അതിരൂപത മിനിസ്ട്രി കോർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ  വിവിധ സംവിധാനങ്ങളെയും, കാഴ്ചപ്പാടുകളെയും മനസ്സിലാക്കി സ്വവ്യക്തിഗത വൈദഗ്ദ്ധ്യം, അധ്യാപന  വൈദഗ്ദ്ധ്യം, എന്നിവ ശക്തിപ്പെടുത്തി ജനങ്ങളുമായി ഇടപഴകി പുത്തൻ അൽമായ നേതൃത്വം കെട്ടിപ്പടുക്കുവാൻ ഇത്തരത്തിലുള്ള പരിശീലനങ്ങൾക്ക് സാധിക്കട്ടെയെന്ന് തന്റെ ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ലയോള കോളേജ് ഡയറക്ടർ ഫാ. സണ്ണി എസ്. ജെ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ക്ലാസ്സുകൾക്കും ഗ്രൂപ്പ് തല ചർച്ചകൾക്കും ഫാ. രഞ്ജിത്ത്, ഫാ. ഐവിൻ ടോമി, ഫാ. സനിൽ എസ്. ജെ, സീനിയർ സൈക്കോളജിസ്റ്റ് ഷാൽ സോമൻ എന്നിവർ നേതൃത്വം നൽകി. പേട്ട ഫെറോന പ്രീസ്റ്റ് കോഡിനേറ്റർ ഫാ. ദേവസ്യ എസ്. ജെ സന്നിഹിതനായിരുന്നു. ആൻറണി ആൽബർട്ട്, റീന ഷാജി, ഹേമ തോമസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Previous Post

വട്ടിയൂർക്കാവ് ഫെറോന അൽമായ ശ്രൂശൂഷ സമിതി കൺവീനർമാരുടെ കൂടിവരവും നേതൃത്വ പരിശീലന ക്ലാസും സംഘടിപ്പിച്ചു

Next Post

ഇന്റർനാഷണൽ എയർഗൺ ഷൂട്ടിംഗ് മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി  തീർത്ഥ M. ജോളി

Next Post
ഇന്റർനാഷണൽ എയർഗൺ ഷൂട്ടിംഗ് മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി  തീർത്ഥ M. ജോളി

ഇന്റർനാഷണൽ എയർഗൺ ഷൂട്ടിംഗ് മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി  തീർത്ഥ M. ജോളി

No Result
View All Result

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
  • മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.