Contact
Submit Your News
Thursday, June 25, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ CCEK യുടെ ഗവ: അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

newseditor by newseditor
25 March 2026
in Announcements, Archdiocese
0
മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ CCEK യുടെ ഗവ: അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു
0
SHARES
49
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: പുനരുപയോഗ ഊർജ്ജ, ആരോഗ്യ മേഖലകളിലെ തൊഴിൽ സാധ്യതകൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ CCEK സബ് സെന്ററിൽ സോളാർ പിവി ഇൻസ്റ്റാളർ, വിൻഡ് ഫാം ടെക്നീഷ്യൻ, ജെറിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ തുടങ്ങിയ നൈപുണ്യ വികസന പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പാലിയം ഇന്ത്യയുമായി സഹകരിച്ച് നടത്തുന്ന രണ്ട് മാസത്തെ ദൈർഘ്യമുള്ള ജെറിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ പ്രോഗ്രാമിന് പ്ലസ് ടു യോഗ്യത ആവശ്യമാണ്. TÜV റൈൻലാൻഡുമായി സഹകരിച്ച് നടത്തുന്ന സോളാർ പിവി ഇൻസ്റ്റാളർ, വിൻഡ് ഫാം ടെക്നീഷ്യൻ കോഴ്സുകൾ ഐടിഐ, ഡിപ്ലോമ അല്ലെങ്കിൽ ബി.ടെക്/ഡിഗ്രി പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ദേശീയ അംഗീകാരമുള്ള കേരള സംസ്ഥാന സർട്ടിഫൈഡ് കോഴ്സുകളാണിവ. പ്രായോഗിക പരിശീലനം, വ്യവസായ അംഗീകൃത സർട്ടിഫിക്കേഷൻ, പ്ലേസ്മെന്റ് സഹായം എന്നിവ വാഗ്ദാനം ചെയ്യുന്ന ഇവ ഇന്ത്യയിലും വിദേശത്തും ഉയർന്ന ഡിമാൻഡ് ഉള്ള മേഖലകളിൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നു.

വിശദാംശങ്ങൾക്ക്, 9539077780, ഇമെയിൽ: cce@marian.ac.in

Previous Post

വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളിൽ പരീക്ഷകള്‍; തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം

Next Post

ലത്തീന്‍ സമുദായം മുന്നോട്ടുവെച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നപടപികള്‍ കൈക്കൊള്ളണം; തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യസമിതി

Next Post
ലത്തീന്‍ സമുദായം മുന്നോട്ടുവെച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നപടപികള്‍ കൈക്കൊള്ളണം; തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യസമിതി

ലത്തീന്‍ സമുദായം മുന്നോട്ടുവെച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നപടപികള്‍ കൈക്കൊള്ളണം; തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യസമിതി

No Result
View All Result

Recent Posts

  • വെള്ളയമ്പലം ഇടവകയിൽ വിൻസന്റ് ഡി പോൾ  ലിറ്റിൽ ഫ്ലവർ കോൺഫറൻസ് 28-ാം വാർഷികം ആഘോഷിച്ചു
  • ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണം അല്‍മായർക്ക് നടത്താനാവില്ല: വത്തിക്കാൻ
  • “കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണ”; ക്രിസ്റ്റ്യാനോ റൊണാൾഡോ
  • ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു; ലിയോ പാപ്പ
  • ‘പീറ്റേഴ്‌സ് പെന്‍സ്’ ശേഖരണം അടുത്ത ഞായറാഴ്ച: പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഗോളസഭ കൈകോര്‍ക്കുന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വെള്ളയമ്പലം ഇടവകയിൽ വിൻസന്റ് ഡി പോൾ  ലിറ്റിൽ ഫ്ലവർ കോൺഫറൻസ് 28-ാം വാർഷികം ആഘോഷിച്ചു
  • ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണം അല്‍മായർക്ക് നടത്താനാവില്ല: വത്തിക്കാൻ
  • “കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണ”; ക്രിസ്റ്റ്യാനോ റൊണാൾഡോ
  • ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു; ലിയോ പാപ്പ
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.