മുരുക്കുമ്പുഴ: കഴക്കൂട്ടം ഫെറോനയിലെ മുരുക്കുമ്പുഴ ഇടവകയിൽ KLCA രൂപീകരിച്ചു. ഇടവക വികാരി ഫാ. ജോർജ് ഗോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അൽമായ ശുശ്രുഷ സമിതിയെ കുറിച്ചും KLCA പ്രവർത്തനങ്ങളെ കുറിച്ചും രാജു തോമസ്, ശോഭ ഷിജു എന്നിവർ ക്ലാസ്സ് നയിച്ചു. അൽമായ ശുശ്രുഷ കൺവീനർ അജിത് സിറിൽ കൃതജ്ഞതയേകി.
KLCA മുരുക്കുമ്പുഴ ഇടവക ഭാരവാഹികൾ:
പ്രസിഡന്റ്: ഓസ്വാൾഡ് ഗോമെസ്, വൈസ് പ്രസിഡന്റ്: സുഭാഷ് ഗോമെസ്, സെക്രട്ടറി: ജൂലിയറ്റ് പോൾ, ജോയിന്റ് സെക്രട്ടറി: സിൽവസ്റ്റർ ഗോമെസ്, കാഷ്യർ: ലിയോ പോൾ, എക്സിക്യൂട്ടീവ് മെംബേർസ്: ഹിൽഡ ഹില്ലറ്റ്, മേബിൾ ഹാരിസൺ, നീന ടെൻസൺ, നീനു നെവിൻ, ഹാരിസൺ പെരേര, ജോൺ ഫെർണാണ്ടെസ്, അജിത് സിറിൽ