Contact
Submit Your News
Monday, June 23, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വിശുദ്ധ തോമസ് മൂർ ദിനാചരണം സെന്റ് ജോസഫ് ചർച്ച് കാരാളിയിൽ നടന്നു

newseditor by newseditor
22 June 2025
in Parish
0
വിശുദ്ധ തോമസ് മൂർ ദിനാചരണം സെന്റ് ജോസഫ് ചർച്ച് കാരാളിയിൽ നടന്നു
0
SHARES
60
VIEWS
Share on FacebookShare on TwitterShare on Whatsapp

കാരാളി: പേട്ട ഇടവകയുടെ കീഴിലുള്ള കാരാളി സെന്റ് ജോസഫ് ചർച്ചിൽ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ജൂൺ 22 ഞായറാഴ്ച വിശുദ്ധ തോമസ് മൂർ ദിനാചരണം നടത്തി. പേട്ട ഇടവക സഹവികാരി ഫാ. സിബിൻ ജോർജ് ദിവ്യബലി അർപ്പിച്ചു. വിശുദ്ധന്റെ ജീവചരിത്രം ഉൾക്കൊള്ളുന്ന ചിത്ര പ്രദർശനവും വീഡിയോ റിലീസും നടന്നു. ചിത്ര പ്രദർശനത്തിന് ശേഷം  പള്ളിയങ്കണത്തിൽ കെ.സി.വൈ.എം അംഗമായ ജോഷ്ന നടത്തിയ ക്വിസ് മത്സരത്തിൽ വിശ്വാസികൾ പങ്കെടുത്തു. കെ.സി.വൈ.എം സ്വർഗീയ  മധ്യസ്ഥനെ കുറിച്ചുള്ള ചിത്രപ്രദർശനവും വീഡിയോ റിലീസും ക്വിസ്സും വിശുദ്ധനെ അടുത്ത് അറിയാൻ സഹായകരമായി. പേട്ട ഇടവക വികാരി ഫാ. തിയോഡ്യേഷ്യസ്, ആനിമേറ്റർ സിസ്റ്റർ മെഡോണ എന്നിവർ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. കെ.സി.വൈ.എം കാരാളി യൂണിറ്റ് പ്രസിഡന്റ് സോഫിയ പേട്ട ഫെറോന  വൈസ് പ്രസിഡണ്ട് ജോഷ്നി, അംഗങ്ങളായ റോഷേൽ, അഫിൻ, ലിറ്റി എന്നിവർ സന്നിഹിതരായിരുന്നു.

Previous Post

സ്ത്രീ ശാക്തീകരണത്തിനായി തൊഴിൽ പരിശീലനം നൽകി KLCWA തിരുവനന്തപുരം അതിരൂപത 

Next Post

പുല്ലുവിള ഫെറോനയിൽ അൽമായ ദിനം ആഘോഷിച്ചു

Next Post
പുല്ലുവിള ഫെറോനയിൽ അൽമായ ദിനം ആഘോഷിച്ചു

പുല്ലുവിള ഫെറോനയിൽ അൽമായ ദിനം ആഘോഷിച്ചു

No Result
View All Result

Recent Posts

  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
  • പുല്ലുവിള ഫെറോന  സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു.
  • വട്ടിയൂർക്കാവ് ഫെറോന ലിറ്റിൽ ഫ്ലളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു
  • പുല്ലുവിള ഫെറോനയിൽ അൽമായ ദിനം ആഘോഷിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ലോഗോസ് ക്വിസ് ഗെയിം ആപ്പ് 2025; മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ജൂലൈ 6 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമാകും
  • തീരസംരക്ഷണം; വൈദികർക്കും അൽമായർക്കുമെതിരെ പോലീസ് കേസ്
  • പുല്ലുവിള ഫെറോന  സാമൂഹ്യ ശുശ്രൂഷ ലഹരിക്കെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു.
  • വട്ടിയൂർക്കാവ് ഫെറോന ലിറ്റിൽ ഫ്ലളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.