Contact
Submit Your News
Wednesday, April 22, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനത്തിനുവച്ചു; വന്‍ ജനപ്രവാഹം

newseditor by newseditor
23 April 2025
in International
0
ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനത്തിനുവച്ചു; വന്‍ ജനപ്രവാഹം
0
SHARES
129
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികശരീരം ഇന്നു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റി പൊതുദർശനത്തിനുവെച്ചതോടെ വന്‍ ജനപ്രവാഹം. ആയിരകണക്കിന് ആളുകളാണ് ഓരോ മണിക്കൂറിലും എത്തിക്കൊണ്ടിരിക്കുന്നത്. പാപ്പയുടെ ഭൗതികശരീരം സൂക്ഷിച്ചിരിന്ന കാസ സാന്താ മാർട്ടയിലെ ചാപ്പലിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം, പ്രാദേശിക സമയം ഇന്നു രാവിലെ 9 മണിക്ക് ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് പ്രദിക്ഷണമായി കൊണ്ടുവരികയായിരിന്നു. ഈ സമയത്ത് മാത്രം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഇരുപതിനായിരത്തിലധികം വിശ്വാസികൾ തടിച്ചുകൂടിയിരിന്നു.

കർദ്ദിനാളുമാർ, ബിഷപ്പുമാർ, വൈദികര്‍ എന്നിവരുടെ നേതൃത്വത്തിൽ സ്വിസ് ഗാര്‍ഡുകളുടെ അകമ്പടിയോടെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരമുള്ള പെട്ടി ആദ്യം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്കും പിന്നീട് ബസിലിക്കയിലേക്കും കൊണ്ടുവന്നത്. വിശ്വാസികളെ അഭിവാദ്യം ചെയ്യുവാന്‍ പോപ്പ്‌മൊബൈലിൽ എത്തിയിരിന്ന പാതയിലൂടെ പാപ്പയുടെ ഭൗതികശരീരം കൊണ്ടുവന്നപ്പോള്‍ പലരുടേയും മുഖം വികാരഭരിതമായിരിന്നു.

വത്തിക്കാന്‍ മീഡിയയിലൂടെയും മറ്റ് ചാനലുകളിലൂടെയും ലക്ഷങ്ങളാണ് ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടത്. മണി മുഴക്കങ്ങളുടെയും ലാറ്റിൻ ഗാനങ്ങളുടെയും ശബ്ദങ്ങൾക്കിടയിലായിരിന്നു ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം എത്തിച്ചത്. പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് കാമർലെംഗോ, കർദ്ദിനാൾ കെവിൻ ഫാരെൽ നേതൃത്വം നല്‍കി. ധൂപ സമര്‍പ്പണം, പാപ്പയുടെ മൃതശരീരം സൂക്ഷിച്ചപ്പെട്ടിയിൽ വിശുദ്ധജലം തളിക്കൽ, സുവിശേഷ വായന, മധ്യസ്ഥ പ്രാർത്ഥനകൾ എന്നിവ കര്‍ദ്ദിനാളുമാരുടെയും വൈദിക ശ്രേഷ്ഠരുടെയും മുന്നില്‍വെച്ചു കർദ്ദിനാൾ കെവിൻ ഫാരെൽ നടത്തി. പൊതുദര്‍ശനത്തിന്റെ തത്സമയ സംപ്രേക്ഷണം താഴെകാണുന്ന ലിങ്കിൽ ലഭ്യമാണ്‌.

Previous Post

ഫ്രാന്‍സിസ് പാപ്പയുടെ സംസ്കാരം ശനിയാഴ്ച; പൊതുദർശനം നാളെ ; അന്ത്യ വിശ്രമം സെന്റ് മേരി മേജര്‍ ബസിലിക്കയില്‍

Next Post

തിരുവനന്തപുരം അതിരൂപതയിൽ ഫ്രാൻസിസ് പാപ്പയുടെ അനുസ്മരണ ദിവ്യബലി ഏപ്രിൽ 25 വെള്ളിയാഴ്ച

Next Post
തിരുവനന്തപുരം അതിരൂപതയിൽ ഫ്രാൻസിസ് പാപ്പയുടെ അനുസ്മരണ ദിവ്യബലി ഏപ്രിൽ 25 വെള്ളിയാഴ്ച

തിരുവനന്തപുരം അതിരൂപതയിൽ ഫ്രാൻസിസ് പാപ്പയുടെ അനുസ്മരണ ദിവ്യബലി ഏപ്രിൽ 25 വെള്ളിയാഴ്ച

No Result
View All Result

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ സദസ്സ്’ സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
  • ഇരവിപുത്തൻതുറയിൽ ലീജിയൻ കോൺഗ്രസ് സമാപിച്ചു
  • ലിജിയൻ ഓഫ് ഓഫ് മേരി പരുത്തിയൂർ, പുതിയതുറ, പുല്ലുവിള, വിഴിഞ്ഞം കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
  • സമൂഹത്തിന് നന്മ ചെയ്യാനുള്ള വിശുദ്ധിയിലേക്ക് അൽമായർ വിളിക്കപ്പെട്ടിരിക്കുന്നു : ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ ‘കുടുംബ സദസ്സ്’ സംഘടിപ്പിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കായി അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
  • ഇരവിപുത്തൻതുറയിൽ ലീജിയൻ കോൺഗ്രസ് സമാപിച്ചു
  • ലിജിയൻ ഓഫ് ഓഫ് മേരി പരുത്തിയൂർ, പുതിയതുറ, പുല്ലുവിള, വിഴിഞ്ഞം കൂരിയാകളുടെ കൂടിവരവും പഠനശിബിരവും നടന്നു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.