Contact
Submit Your News
Wednesday, July 22, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

വികാസ് നഗർ ഇടവകയിൽ ലീജിയൻ ഓഫ് മേരി പ്രസീഡിയം രൂപീകരിച്ചു

newseditor by newseditor
23 January 2025
in Parish
0
വികാസ് നഗർ ഇടവകയിൽ ലീജിയൻ ഓഫ് മേരി പ്രസീഡിയം രൂപീകരിച്ചു
0
SHARES
126
VIEWS
Share on FacebookShare on TwitterShare on Whatsapp

വികാസ് നഗർ: വികാസ് നഗർ സെയിന്റ് ജോസഫ്സ് ഇടവകയിൽ ലീജിയൻ ഓഫ് മേരി പ്രസീഡിയം രൂപീകരിച്ചു. ജനുവരി 22 ബുധനാഴ്ച പതിനഞ്ച് അംഗങ്ങൾ പങ്കെടുത്ത ആദ്യയോഗത്തിൽ ലൂർദ് മാതാ പ്രസീഡിയം എന്ന പേര് നൽകി. തസ്സേര പ്രാർത്ഥനയോടെയാണ്‌ പ്രസീഡീയം ആരംഭിച്ചത്. സൗത്ത് കൊമ്മീസിയം വൈസ് പ്രസിഡന്റ് ബ്രദർ ജയിംസ്, ട്രഷറർ ബ്രദർ ടെന്നി, പാളയം കൂരിയ വൈസ് പ്രസിഡന്റ് ബ്രദർ തോമസ് കുര്യൻ ഫൊറോന അൽമായ ശുശ്രൂഷ ആനിമേറ്റർ ശോഭാ ഷിജു എന്നിവർ സന്നിഹിതരായിരുന്നു. പ്രസിഡന്റ് തങ്കമണി നെൽസൺ, വൈസ് പ്രസിഡൻ്റ് മോളി ലോപ്പസ്, സെക്രട്ടറി അനിത എ, ട്രഷറർ റേച്ചൽ ആന്റണി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം അഞ്ചര മണിക്ക് ആയിരിക്കും ലീജിയൻ മീറ്റിംഗ്.

Previous Post

മതനിയമങ്ങളല്ല, ഇന്ത്യൻ ഭരണഘടനയാണ് ഇന്ത്യൻ പൗരന്മാർക്കു ബാധകം: നൂറ്‌ ദിനം പിന്നിട്ട് മുനമ്പം ഭൂസമരം

Next Post

സർക്കാരിന്റെ വിനാശകരമായ തീരുമാനം പിൻവലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ

Next Post
സർക്കാരിന്റെ വിനാശകരമായ തീരുമാനം പിൻവലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ

സർക്കാരിന്റെ വിനാശകരമായ തീരുമാനം പിൻവലിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ

No Result
View All Result

Recent Posts

  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
  • അതിരൂപത അൽമായ ശുശ്രൂഷ അതിരൂപത സമിതിയുടെ വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു
  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
  • അതിരൂപത അൽമായ ശുശ്രൂഷ അതിരൂപത സമിതിയുടെ വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു
  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.