No Result
View All Result
Friday, March 20, 2026
  • Login
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Trivandrum Achdiocesian Media Portal – Catholic News Portal
No Result
View All Result
Home Parish

സൊസൈറ്റി ഓഫ്‌ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ പേരൂര്‍ക്കട ഏരിയ കൗണ്‍സില്‍ രജതജൂബിലി സമ്മേളനം നടത്തി

newseditor by newseditor
29 August 2024
in Parish
0
സൊസൈറ്റി ഓഫ്‌ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ പേരൂര്‍ക്കട ഏരിയ കൗണ്‍സില്‍ രജതജൂബിലി സമ്മേളനം നടത്തി
0
SHARES
129
VIEWS
Share on FacebookShare on TwitterShare on Whatsapp

വഴയില: സൊസൈറ്റി ഓഫ്‌ സെന്റ്‌ വിന്‍സെന്റ്‌ ഡി പോള്‍ പേരൂര്‍ക്കട ഏരിയ കൗണ്‍സിലിന്റെ രജതജൂബിലി സമ്മേളനം 25 ആഗസ്റ്റ് ഞായറാഴ്ച വഴയില സെന്റ്‌ ജൂഡ്‌ പാരിഷ്‌ ഹാളില്‍ വച്ച്‌ ആഘോഷിച്ചു. ഏരിയ കൗണ്‍സില്‍ പ്രസിഡന്റ്‌ സിസ്റ്റര്‍ അനീറ്റാ റോയിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഏരിയ കണ്‍സില്‍ ആദ്ധ്യാത്മിക ഉപദേഷ്ടാവും മണക്കാട്‌ സഹായ മാതാ ഇടവക വികാരിയുമായ റവ. ഫാ. സെബാസ്റ്റ്യന്‍ കലംബാടന്‍ ഉദ്ഘാടനം ചെയ്തു. വഴയില സെന്റ്‌ ജൂഡ്‌ ചര്‍ച്ച്‌ ഇടവക വികാരി റവ. ഫാ. തമ്പി സേവ്യര്‍ ആത്മീയ സന്ദേശം നല്‍കി.

സെൻട്രൽ കൗണ്‍സില്‍ പ്രസിഡന്റ്‌ ബ്രദര്‍ ഫ്രാന്‍സിസ്‌ ഡി, സെൻട്രൽ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ ബ്രദര്‍ ഡയനേഷ്യസ്‌ പെരേര, സെൻട്രൽ കൗണ്‍സില്‍ സെക്രട്ടറി ബ്രദര്‍ ലോറന്‍സ്‌ റ്റി. ജെ., തിരുവനന്തപുരം ഏരിയ കൗണ്‍സില്‍ പ്രസിഡന്റ്‌ ബ്രദര്‍ ആന്‍സലാം എ. ജോണ്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. രജത ജൂബിലി നിറവില്‍ മുന്‍ പ്രസിഡന്റുമാരായിരുന്ന ബ്രദര്‍ ക്ലാരന്‍സ്‌ ജോസഫ്‌ , ബ്രദര്‍ ഏഞ്ചല്‍ മൂസ്‌, ബ്രദര്‍ എഡ്വേര്‍ഡ്‌ കാര്‍ഡോസ്‌, ബ്രദര്‍ ബനഡിക്ട്‌ രാജ്‌ എന്നിവരേയും ഇപ്പോഴത്തെ പ്രസിഡന്റ്‌ സിസ്റ്റര്‍ അനീറ്റാ റോയിയേയും ആദരിച്ചു. യോഗത്തില്‍ കോണ്‍ഫറന്‍സുകള്‍ തിരഞ്ഞെടുത്ത രോഗികള്‍ക്ക്‌ ചികില്‍സാ സഹായം വിതരണം ചെയ്തു.

READ ALSO

പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി

പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

വയനാട്‌ ഉരുള്‍പൊട്ടല്‍ ദൂരന്തത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി നാഷണല്‍ കൗണ്‍സില്‍ സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക്‌ കോണ്‍ഫറന്‍സുകള്‍ മുഖേന സ്വരൂപിച്ച തുക ഏരിയ കണ്‍സില്‍ പ്രസിഡന്റ്‌ സിസ്റ്റര്‍ അനീറ്റാ റോയി സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ ബ്രദര്‍ ഫ്രാന്‍സിസിന്‌ കൈമാറി. ഏരിയ കൗണ്‍സില്‍ സെക്രട്ടറി ബ്രദര്‍ ജോണ്‍സന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഏരിയ കൗണ്‍സില്‍ ട്രഷറര്‍ ബ്രദര്‍ സൈമണ്‍ വാര്‍ഷിക വരവുചിലവ് കണക്കുകളും അവതരിപ്പിച്ചു. സമ്മേളനത്തിന്‌ ബ്രദര്‍ ബനഡിക്ട്‌ രാജ്‌ സ്വാഗതവും സിസ്റ്റര്‍ ബീനാ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Related Posts

പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
Parish

പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി

18 March 2026
പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു
Parish

പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

17 March 2026
മാമ്പള്ളി ഇടവകയിൽ പെസഹാചരണം ബി.സി.സി വാർഡ് തലത്തിൽ  സംഘടിപ്പിച്ചു
Parish

മാമ്പള്ളി ഇടവകയിൽ പെസഹാചരണം ബി.സി.സി വാർഡ് തലത്തിൽ  സംഘടിപ്പിച്ചു

15 March 2026
കഴക്കൂട്ടം സെന്റ് ജോസഫ് ഇടവക വിദ്യാഭ്യാസ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു
Parish

കഴക്കൂട്ടം സെന്റ് ജോസഫ് ഇടവക വിദ്യാഭ്യാസ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു

15 March 2026
മുരുക്കുംപുഴ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു
Parish

മുരുക്കുംപുഴ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി ‘ഗുഡ് പാരന്റിങ്’ ക്ലാസ് സംഘടിപ്പിച്ചു

15 March 2026
‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി
Parish

‘അൾത്താരയിലെ രക്തപുഷ്പം’; പാലപ്പൂര് ഇടവക മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി

9 March 2026
Next Post
ഫ്രാൻസീസ് പാപ്പായുടെ സെപറ്റംബർ മാസത്തെ പ്രാർത്ഥനാ നിയോഗം- സൃഷ്ടിയുടെ പരിപാലനത്തിനായി

ഫ്രാൻസീസ് പാപ്പായുടെ സെപറ്റംബർ മാസത്തെ പ്രാർത്ഥനാ നിയോഗം- സൃഷ്ടിയുടെ പരിപാലനത്തിനായി

No Result
View All Result

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
  • പേട്ട ഇടവക കെ.സി.വൈ.എം. ഫാത്തിമ പാലിയേറ്റീവ് കെയർ സന്ദർശിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പേട്ട സെന്റ് ആൻസ് ഇടവകയിൽ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഇടയ സന്ദർശനം നടത്തി
  • വട്ടിയൂർക്കാവ് ഫൊറോനയിൽ സ്വയം സഹായ സംഘങ്ങളുടെ വാർഷികാഘോഷവും വനിതാദിനാഘോഷവും നടന്നു
  • കെസിവൈഎം പാളയം ഫൊറോന തപസ്സ് കാലത്തിനോടനുബന്ധിച്ച് വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി
  • തിരുവനന്തപുരം ലത്തീൻ അതിരൂപത KLCWA-ക്ക് പുതിയ ഭരണസമിതി
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Feb    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© Copyright-Trivandrum Media Commission. All Rights Reserved Web Designed by Preigo Fover Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist