Contact
Submit Your News
Saturday, April 11, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

സര്‍ക്കാര്‍ ജോലിയില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗം അവഗണിക്കപ്പെടുന്നു; 45 ശതമാനത്തിന്റെ കുറവ്

newseditor by newseditor
2 July 2024
in State
0
സര്‍ക്കാര്‍ ജോലിയില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗം അവഗണിക്കപ്പെടുന്നു; 45 ശതമാനത്തിന്റെ കുറവ്
0
SHARES
130
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്ക വിഭാഗ പട്ടികയില്‍പ്പട്ട ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. സംസ്ഥാനത്തെ 5,45,425 സര്‍ക്കാര്‍ ജീവനക്കാരില്‍ 22,542 പേരാണ് ലത്തീന്‍ സഭയില്‍ നിന്നുള്ളത്. അതായത് 4.13 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ജോലിയില്‍ അവരുടെ പ്രാതിനിധ്യം.

കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ ബാക് വേര്‍ഡ് ക്ലാസസിന്റെ (കെ.എസ്.സി.ബി.സി) റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ തൊഴില്‍ രംഗത്ത് ലത്തീന്‍ സഭയുടെ പിന്നാക്കവസ്ഥ വ്യക്തമാക്കുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണക്ക് പ്രകാരം 18.3 ശതമാനമാണ് സംസ്ഥാനത്തെ ക്രിസ്ത്യന്‍ ജന വിഭാഗം. അവസാന സെന്‍സസിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2021 ല്‍ കേരളത്തിലെ ലത്തീന്‍ ജനസംഖ്യ 20,04,548 ആണ്. ഇത് സംസ്ഥാനത്തെ ജനസംഖ്യയുടെ ആറ് ശതമാനം വരും. സര്‍ക്കാര്‍ തൊഴില്‍ രേഖകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ തസ്തികയില്‍ 45.28 ശതമാനം കുറവുണ്ടെന്നാണ് കണക്കുകള്‍.

Previous Post

കാർലോ അക്യുട്ടിസ് ഉൾപ്പെടെയുള്ള പതിനഞ്ചുപേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു അംഗീകാരം

Next Post

ഫ്രാൻസീസ് പാപ്പായുടെ ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോഗം: രോഗികൾക്കായുള്ള അജപാലന ശുശ്രൂഷ, രോഗീലേപന കൂദാശ

Next Post
ഫ്രാൻസീസ് പാപ്പായുടെ ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോഗം: രോഗികൾക്കായുള്ള അജപാലന ശുശ്രൂഷ, രോഗീലേപന കൂദാശ

ഫ്രാൻസീസ് പാപ്പായുടെ ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോഗം: രോഗികൾക്കായുള്ള അജപാലന ശുശ്രൂഷ, രോഗീലേപന കൂദാശ

No Result
View All Result

Recent Posts

  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
  • പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ ഗ്രാമസഭ പങ്കാളിത്ത പരിശീലനം നടത്തി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം  ചെയ്തു
  • വത്തിക്കാന്‍ ഡിക്കാസ്ട്രില്‍ ഇന്ത്യയില്‍ നിന്നുള്ള അല്‍മായ വനിത ക്രിസ്റ്റിൻ നഥാനെ നിയമിച്ച് ലിയോ പാപ്പ
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി  മുതിർന്ന പൗരന്മാർക്കൊപ്പം ISRO സന്ദർശിച്ചു
  • കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി പകൽവീട് സംഘടിപ്പിച്ചു
April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Mar    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.