Contact
Submit Your News
Monday, May 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ജൂലൈ 28: ആഗോള വയോജന ദിനത്തിനൊരുക്കമായി ഫ്രാൻസിസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു

newseditor by newseditor
15 May 2024
in Announcements, International
0
ജൂലൈ 28: ആഗോള വയോജന ദിനത്തിനൊരുക്കമായി ഫ്രാൻസിസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു
0
SHARES
75
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ: ആഗോള വയോജന ദിനത്തിനൊരുക്കമായി ഫ്രാൻസിസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. വാർദ്ധക്യത്തിന്റെ മഹത്വം എടുത്തു പറയുന്ന വചനഭാഗം ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ എല്ലാവരെയും അഭിസംബോധന ചെയ്യുന്നത്.വാർദ്ധക്യത്തിന്റെ മാഹാത്മ്യം സമൂഹത്തിൽ എടുത്തു കാണിക്കുന്നതിനും, വൃദ്ധരായവരെ ആദരിക്കുന്നതിനും , 2024 ജൂലൈ മാസം ഇരുപത്തിയെട്ടാം തീയതി ആഗോള വയോജനദിനമായി ആചരിക്കുന്നു. ദിനാഘോഷത്തിൻ്റെ പ്രത്യേകതകൾ എടുത്ത് പറഞ്ഞ്, തിരുവചന ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. ദൈവം ഒരിക്കലും തന്റെ മക്കളെ കൈവിടുന്നില്ല എന്ന പ്രത്യാശയുടെ വാക്കുകൾ അടിവരയിട്ടുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്.

നമ്മുടെ ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും, നമ്മോട് കരുണ കാണിച്ചുകൊണ്ട് നമ്മെ പരിപാലിക്കുന്നത്, തന്റെ വിശ്വസ്‌തസ്നേഹത്തിന്റെ വ്യതിരിക്തതയാണെന്നു പാപ്പാ എടുത്തു പറഞ്ഞു. ഈ സ്നേഹം നമ്മുടെ വാർധക്യത്തിൽ പോലും തുടരുന്നുവെന്നും, അതിനാൽ വാർദ്ധക്യം അനുഗ്രഹത്തിന്റെ അടയാളമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അർജന്റീനയിൽ ഇത്തരത്തിൽ വൃദ്ധസദനങ്ങൾ സന്ദർശിക്കുന്ന അവസരത്തിൽ, മെത്രാനെന്ന നിലയിൽ തന്നോട് പങ്കുവച്ച ഒഴിവാക്കലുകളുടെയും, ഒറ്റപ്പെടലുകളുടെയും അനുഭവസാക്ഷ്യങ്ങളും പാപ്പായുടെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. ബന്ധങ്ങൾ ഊഷ്മളമാകുവാൻ തലമുറകൾ തമ്മിലുള്ള ഐക്യം ഏറെ അത്യന്താപേക്ഷിതമെന്നും, അതിനു പരസ്പര സഹകരണം ഊട്ടിയുറപ്പിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

Previous Post

വിശുദ്ധ കുർബ്ബാനയോടു ഗുരുതരമായ ബഹുമാനക്കേട് കാണിക്കുന്നത് ക്രൈസ്തവ വിശ്വാസവുമായി പൊരുത്തപ്പെടുന്നതല്ല; സീറോ-മലബാർ സമൂഹത്തോട് ഫ്രാ൯സിസ് പാപ്പാ

Next Post

കെ.സി.വൈ.എം മാമ്പള്ളി യൂണിറ്റ് 2024 പ്രവർത്തന വർഷത്തിന് തുടക്കം കുറിച്ചു

Next Post
കെ.സി.വൈ.എം മാമ്പള്ളി യൂണിറ്റ് 2024 പ്രവർത്തന വർഷത്തിന് തുടക്കം കുറിച്ചു

കെ.സി.വൈ.എം മാമ്പള്ളി യൂണിറ്റ് 2024 പ്രവർത്തന വർഷത്തിന് തുടക്കം കുറിച്ചു

No Result
View All Result

Recent Posts

  • ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’: ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രികലേഖനം മെയ് 25-ന് പ്രസിദ്ധീകരിക്കും
  • കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
  • വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ ശുശ്രൂഷ സിവിൽ സർവീസ് ഫൗണ്ടേഷൻ ക്യാമ്പിന്‌ മുന്നോടിയായി എൻട്രൻസ് പരീക്ഷ നടത്തി
  • ശാന്തിപുരം ഇടവകയിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’: ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രികലേഖനം മെയ് 25-ന് പ്രസിദ്ധീകരിക്കും
  • കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
  • വിഴിഞ്ഞം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ ശുശ്രൂഷ സിവിൽ സർവീസ് ഫൗണ്ടേഷൻ ക്യാമ്പിന്‌ മുന്നോടിയായി എൻട്രൻസ് പരീക്ഷ നടത്തി
May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Apr    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.