Contact
Submit Your News
Wednesday, February 18, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home National

തെലുങ്കാനയിൽ മദർ തെരേസ ഹൈസ്‌കൂളിൽ തീവ്ര ഹിന്ദു സംഘടനയുടെ ആക്രമണം

newseditor by newseditor
18 April 2024
in National
0
തെലുങ്കാനയിൽ മദർ തെരേസ ഹൈസ്‌കൂളിൽ തീവ്ര ഹിന്ദു സംഘടനയുടെ ആക്രമണം
0
SHARES
112
VIEWS
Share on FacebookShare on TwitterShare on Whatsapp

തെലുങ്കാന: തെലുങ്കാനയിലെ ലക്ഷിറ്റിപേട്ടുള്ള മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ ആക്രമണം നടന്നു. സ്‌കൂൾ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്ന കുട്ടികളോടു കാരണം ആവശ്യപ്പെട്ടതാണ് ആക്രമണത്തിനു പിന്നിൽ. ‘ഹനുമാൻ സാമീസ്’ – എന്ന സംഘടനയാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്.

മദർ തെരേസയുടെ രൂപം അടിച്ചു തകർത്ത അക്രമികൾ മലയാളിയായ വൈദികനെ അടിക്കുകയും ചെയ്തു. ആദ്യം പത്തും പിന്നീട് നൂറും ഒടുവിൽ ആയിരവുമായി എണ്ണം വർധിപ്പിച്ച അക്രമികൾ സ്‌കൂളിന്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫീസ് റൂമിന്റെ ജനാലകളും ഗേറ്റും സെക്യൂരിറ്റി റൂമും അടിച്ചു തകർത്തു. നിലവിൽ സി.ആർ.പി.എഫ് – ന്റെ അംഗങ്ങൾ സ്‌കൂളിൽ കാവലുണ്ട്. രാത്രിയിലും ആക്രമിക്കുമെന്ന ഭീഷണി ഹനുമാൻ സാമീസ്’ സംഘടന മുഴക്കിയിട്ടുണ്ട്. ആക്രമണത്തിൻ്റെയും രൂപം തകർക്കുന്നതിൻ്റെയും ദൃശ്യങ്ങൾ മ്യൂസിക് ചേർത്ത് അക്രമികൾ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. https://youtu.be/l7lyAGe9In4

Previous Post

തിരഞ്ഞെടുപ്പ് 2024: സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക്

Next Post

പുതുക്കുറിച്ചി ഫൊറോനയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

Next Post
പുതുക്കുറിച്ചി ഫൊറോനയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

പുതുക്കുറിച്ചി ഫൊറോനയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

No Result
View All Result

Recent Posts

  • ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിന് പിന്നില്‍ അബ്‌കാരി പ്രീണന നയം; സര്‍ക്കാരിനെതിരെ കെ‌സി‌ബി‌സി
  • ‘ഉറവയിലേക്ക്’; മതബോധന വിദ്യാർഥികൾക്ക് ക്ലാസുകളൊരുക്കി പുല്ലുവിള ഇടവക മതബോധന സമിതി
  • കെ.സി.വൈ.എം. വാർഷിക സെനറ്റും ജൂബിലി വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
  • കഴക്കൂട്ടം ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി
  • ‘നോമ്പ്: ദൈവത്തോടൊപ്പം കുടുംബത്തോടൊപ്പം’; മാധ്യമമുക്ത കുടുംബമണിക്കൂർ ക്യാമ്പയിന്‌ തുടക്കംകുറിച്ച് കുടുംബശുശ്രൂഷ ഗ്രാറ്റിറ്റ്യൂഡ് ദിനമാചരിച്ചു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിന് പിന്നില്‍ അബ്‌കാരി പ്രീണന നയം; സര്‍ക്കാരിനെതിരെ കെ‌സി‌ബി‌സി
  • ‘ഉറവയിലേക്ക്’; മതബോധന വിദ്യാർഥികൾക്ക് ക്ലാസുകളൊരുക്കി പുല്ലുവിള ഇടവക മതബോധന സമിതി
  • കെ.സി.വൈ.എം. വാർഷിക സെനറ്റും ജൂബിലി വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
  • കഴക്കൂട്ടം ഫൊറോന കുടുംബ ശുശ്രൂഷ സമിതി നവോമി സംഗമം നടത്തി
February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Jan    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.