Join Our WatsApp group
Submit Your News
Saturday, September 19, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Parish

ബിസിസി ദിനമാചരിച്ച് പൂവാർ ഇടവക

newseditor by newseditor
11 February 2024
in Parish
0
ബിസിസി ദിനമാചരിച്ച് പൂവാർ ഇടവക
0
SHARES
570
VIEWS
Share on FacebookShare on TwitterShare on Whatsapp

പൂവാർ: പുല്ലുവിള ഫൊറോനയിലെ പൂവാർ ഇടവകയിൽ വിശുദ്ധ അന്തോനീസ് പുണ്യവാളന്റെ തിരുനാളിനോടനുബന്ധിച്ച് ഫെബ്രുവരി 9 വെള്ളിയാഴ്ച ബിസിസി ദിനാചരണം നടത്തി. ദിവ്യബലിക്ക് രൂപത ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദർ ഡാനിയൽ മുഖ്യ കാർമികത്വം വഹിച്ചു. ഫെറോന ബി സി സി കോഡിനേറ്റർ ഫാദർ വിനീത് പോൾ വചനപ്രഘോഷണം നടത്തിയ ദിവ്യബലിക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയത് ഇടവക ബിസിസി സിസ്റ്റർ ആനിമേറ്റർ, ബിസിസി കോഡിനേറ്റർ, സബ് കോഡിനേറ്റേഴ്സ് എന്നിവരായിരുന്നു.

ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ. അനീഷ് ഫെർണാണ്ടസിന്റെ അധ്യക്ഷതയിൽ അടിസ്ഥാന ക്രൈസ്തവ കുടുംബ കൂട്ടായ്മകളുടെ വാർഷിക ആഘോഷ സമ്മേളന പരിപാടി ഫാദർ വിനീത് പോൾ ഉദ്ഘാടനം ചെയ്തു. സബ് കോഡിനേറ്റർ ശ്രീമതി ലിമ സ്വാഗതം അർപ്പിച്ച വാർഷിക പരിപാടിയിൽ ബിസിസി സെക്രട്ടറി ആരോഗ്യമേരി റിപ്പോർട്ട് അവതരിപ്പിച്ചു. ഫൊറോന ബിസിസി ആനിമേറ്റർ ശ്രീമതി സുശീല ജോ, സിസ്റ്റർ ആനിമേറ്റർ സിസ്റ്റർ ലിസി എന്നിവർ ആശംസകൾ അർപ്പിച്ചു. രണ്ടു ദിവസമായി നടന്ന ബിസിസി വാർഷിക കലാപരിപാടികൾക്ക് ബിസിസി കോഡിനേറ്റർ ശ്രീ ക്‌ളീറ്റസ് നന്ദിയർപ്പിച്ചു.

Previous Post

കെആർഎൽസിസി ബിസിസി കമ്മിഷന്റെ കൂടിവരവ് സമാപിച്ചു

Next Post

ആത്മവൃന്ദാവൻ: ആഴാകുളം ഇടവകയിൽ ഔഷധ ച്ചെടികൾ നട്ടുപിടിപ്പിച്ച് രോഗിദിനം ആചരിച്ചു.

Next Post
ആത്മവൃന്ദാവൻ: ആഴാകുളം ഇടവകയിൽ ഔഷധ ച്ചെടികൾ നട്ടുപിടിപ്പിച്ച് രോഗിദിനം ആചരിച്ചു.

ആത്മവൃന്ദാവൻ: ആഴാകുളം ഇടവകയിൽ ഔഷധ ച്ചെടികൾ നട്ടുപിടിപ്പിച്ച് രോഗിദിനം ആചരിച്ചു.

No Result
View All Result

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • നിർമ്മിത ബുദ്ധി; അറിവുണ്ടാകാമെങ്കിലും ‘ഹൃദയം’ ഉണ്ടാകില്ല, നിയന്ത്രണം വേണം
  • ഡിജിറ്റല്‍ സുവിശേഷവത്ക്കരണത്തിന് ആഹ്വാനവുമായി പ്രഥമ കാത്തലിക് ഡിജിറ്റൽ മിഷ്ണറി അസംബ്ലിയ്ക്കു സമാപനം
  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.