Contact
Submit Your News
Thursday, July 23, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry Laity

മത്സ്യത്തൊഴിലാളികൾക്ക് പട്ടയം അനുവദിച്ചു നൽകാൻ നിവേദനം നൽകി കെ.എൽ.സി.എ പൂന്തുറ യൂണിറ്റ്

newseditor by newseditor
27 January 2024
in Laity
0
മത്സ്യത്തൊഴിലാളികൾക്ക് പട്ടയം അനുവദിച്ചു നൽകാൻ നിവേദനം നൽകി കെ.എൽ.സി.എ പൂന്തുറ യൂണിറ്റ്
0
SHARES
153
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് പട്ടയം അനുവദിച്ചു നൽകാൻ കെ.എൽ.സി.എ പൂന്തുറ യൂണിറ്റ് ഭാരവാഹികൾ റവന്യൂ മന്ത്രി ശ്രീ കെ. രാജനെ നേരിൽ കണ്ട് നിവേദനം നൽകി. സർവ്വേ പൂർത്തീകരിച്ച് ഇതുവരെയും പട്ടയം ലഭിക്കാതിരിക്കുന്ന പൂന്തുറയിലെ 117 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിന് വേണ്ടിയും 20 വർഷത്തിലധികമായി വീട് വച്ച് താമസിച്ചിട്ടും അതി ഭീമമായ ഫെയർ വാല്യൂ കാരണം, വസ്തു പ്രമാണം ചെയ്യാൻ കഴിയാതിരിക്കുന്ന 23 മത്സ്യ തൊഴിലാളി കുടുംബങ്ങളുടെയും വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.

പൂന്തുറ ഇടവക വികാരി റവ: ഫാദർ ഡാർവിൻ പീറ്ററിന്റെ നേതൃത്വത്തിലാണ് കെ.എൽ.സി.എ പൂന്തുറ യൂണിറ്റ് ഭാരവാഹികൾ റവന്യൂ മന്ത്രിയെ കണ്ട് നാടിന്റെ ആവശ്യം ഉന്നയിച്ചത്. പ്രശ്നത്തിന് അടിയന്തര ഇടപെടൽ നടത്തി പരിഹാരം ഉണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. AITUC മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ ഹഡ്സൺ ഫെർണാണ്ടസ്, പൂന്തുറ ഇടവക സെക്രട്ടറി ശ്രീ ജയ്സൺ എൽഡഫോൺസ് കെഎൽസിഎ പ്രസിഡണ്ട് തദയൂസ് പൊന്നയ്യൻ, ശ്രീമതി ഷർലറ്റ്, ശ്രീമതി സിജി, ശ്രീമതി ഫബിയോള എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെ സന്ദർശിച്ചത്.

Previous Post

ഫെബ്രുവരി 11- രോഗികൾക്കായുള്ള ദിനം: ആരോഗ്യം എന്നത് മനുഷ്യന്റെ അടിസ്ഥാന അവകാശമെന്ന് ഫ്രാൻസിസ് പാപ്പ.

Next Post

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹൃദയത്തിന്റെ ജ്ഞാനത്തിന് പകരമാകില്ല, ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കണം: ഫ്രാൻസിസ് പാപ്പ

Next Post
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹൃദയത്തിന്റെ ജ്ഞാനത്തിന് പകരമാകില്ല, ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കണം: ഫ്രാൻസിസ് പാപ്പ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹൃദയത്തിന്റെ ജ്ഞാനത്തിന് പകരമാകില്ല, ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കണം: ഫ്രാൻസിസ് പാപ്പ

No Result
View All Result

Recent Posts

  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
  • അതിരൂപത അൽമായ ശുശ്രൂഷ അതിരൂപത സമിതിയുടെ വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു
  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു
  • പാളയം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ ‘ചൈൽഡ് എംപവർമെന്റ്’ ക്ലാസ് സംഘടിപ്പിച്ചു
  • അതിരൂപത അൽമായ ശുശ്രൂഷ അതിരൂപത സമിതിയുടെ വട്ടിയൂർക്കാവ് ഫെറോന സന്ദർശിച്ചു
  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.