Contact
Submit Your News
Tuesday, June 16, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

YOUCAT ന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു; പുസ്തകത്തെ സ്നേഹിക്കാൻ ഫ്രാൻസിസ് പാപ്പ യുവ വായനക്കാരെ ക്ഷണിച്ചു

newseditor by newseditor
26 January 2024
in International
0
YOUCAT ന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു; പുസ്തകത്തെ സ്നേഹിക്കാൻ ഫ്രാൻസിസ് പാപ്പ യുവ വായനക്കാരെ ക്ഷണിച്ചു
0
SHARES
36
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ സിറ്റി: യേശുവിൻ്റെ വികാരങ്ങളും മനോഭാവങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സുവിശേഷ വായന, പ്രാർത്ഥന, മതബോധനഗ്രന്ഥ പഠനം ഇവ മൂലം സാധിക്കുമെന്ന് ഫ്രാൻസിസ് പാപ്പ. YOUCAT അല്ലെങ്കിൽ ‘യൂത്ത് കാറ്റക്കിസം ഓഫ് കാത്തലിക് ചർച്ച്’ ന്റെ പുതിയ പതിപ്പിനെക്കുറിച്ച് ഇറ്റാലിയൻ പത്രമായ ലാ സ്റ്റാമ്പയിൽ പ്രസിദ്ധീകരിച്ച കത്തിലൂടെയാണ് പാപ്പയുടെ ആഹ്വാനം.

നാം ക്രിസ്ത്യാനികളാകാനുള്ള യഥാർത്ഥ കാരണം സ്നേഹമാണെന്ന് അനുസ്മരിച്ചുകൊണ്ട് പാപ്പ കത്തോലിക്കാ സഭയുടെ യുവജന മതബോധനത്തെക്കുറിച്ച് പഠിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിച്ചു. സഭയുടെ നിലനിൽപ്പിൻ്റെ പ്രാഥമിക കാരണം സ്നേഹമാണെന്ന് പാപ്പ പറഞ്ഞു. യേശു തൻ്റെ ജീവിതം മരണം, പുനരുത്ഥാനം എന്നിവയിലൂടെ നമുക്ക് സ്നേഹത്തിന്റെ മാതൃക കാട്ടിതന്നിട്ടുണ്ട്.

ഇപ്പോൾ നിങ്ങളുടെ കൈയിലുള്ള YOUCAT എന്ന മനോഹരമായ പുസ്തകം യേശുവിനോടുള്ള സ്നേഹത്തിൽ നിന്നാണ് ജനിച്ചത്. YOUCAT 1992 ൽ പ്രസിദ്ധീകരിച്ച കത്തോലിക്കാ സഭയുടെ മതബോധനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും എന്നാൽ യുവാക്കളെ ഉദ്ദേശിച്ചുള്ള ശൈലിയിലും താളത്തിലുമാണ് അവതരിപ്പിക്കുന്നതെന്നും പാപ്പ അഭിപ്രായപ്പെട്ടു.

ഈ പുസ്തകത്തെ സ്നേഹിക്കാൻ ഫ്രാൻസിസ് പാപ്പ യുവ വായനക്കാരെ ക്ഷണിച്ചു. കാരണം ഇത് സ്നേഹത്തിൻ്റെ ഫലമാണ്. യേശുവിനോടുള്ള സ്നേഹം യുവാക്കളിൽ ഉണർത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക മാത്രമാണ് YOUCATന്റെ ഉദ്ദേശ്യമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Previous Post

മിഷനറിമാരെ സംബന്ധിച്ച് മാർ റാഫേൽ തട്ടിലിന്റെ പ്രസ്താവന ചരിത്ര യാഥാർത്ഥ്യങ്ങളെ തമസ്ക്കരിക്കുന്നത്; കെ.ആർ.എൽ.സി.സി.

Next Post

ഭരണഘടന മൂല്യങ്ങളെ സംരക്ഷിക്കണം: അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ തോമസ് ജെ. നെറ്റോ പിതാവ്

Next Post
ഭരണഘടന മൂല്യങ്ങളെ സംരക്ഷിക്കണം: അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ തോമസ് ജെ. നെറ്റോ പിതാവ്

ഭരണഘടന മൂല്യങ്ങളെ സംരക്ഷിക്കണം: അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ തോമസ് ജെ. നെറ്റോ പിതാവ്

No Result
View All Result

Recent Posts

  • തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍….; വചനപ്രഘോഷനും പ്രശസ്ത ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി
  • പരുത്തിയൂർ ഇടവകയിൽ അറിവിന്റെ വെളിച്ചം  പകർന്ന് BONANZA -2026 സമാപിച്ചു
  • വിൻസെന്റ് ഡി പോൾ കഴക്കൂട്ടം ഏരിയ കൗൺസിൽ വാർഷിക സമ്മേളനം നടന്നു
  • തൂത്തൂർ ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ ഭിന്നശേഷിക്കാരുടെ സംഗമം നടത്തി
  • അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം; രാജ്യം യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ച് കത്തോലിക്കാ മെത്രാന്മാർ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍….; വചനപ്രഘോഷനും പ്രശസ്ത ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി
  • പരുത്തിയൂർ ഇടവകയിൽ അറിവിന്റെ വെളിച്ചം  പകർന്ന് BONANZA -2026 സമാപിച്ചു
  • വിൻസെന്റ് ഡി പോൾ കഴക്കൂട്ടം ഏരിയ കൗൺസിൽ വാർഷിക സമ്മേളനം നടന്നു
  • തൂത്തൂർ ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ ഭിന്നശേഷിക്കാരുടെ സംഗമം നടത്തി
June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.